മാ​സ്റ്റ​ർ​പീ​സി​നു മു​ന്പേ മ​റ്റൊ​രു കി​ടി​ല​ൻ മാസ്റ്റർപീ​സു​മാ​യി മ​മ്മൂ​ട്ടി
Sunday, December 17, 2017 3:42 AM IST
പു​തി​യ ചി​ത്രം മാ​സ്റ്റ​ർ​പീ​സ് തി​യ​റ്റ​റു​ക​ൾ കീ​ഴ​ട​ക്കു​ന്ന​തി​നു മു​ന്പേ സം​സാ​ര വി​ഷ​യ​മാ​കു​ക​യാ​ണ് മെ​ഗാ​സ്റ്റാ​ർ മ​മ്മൂ​ട്ടി. പ​ക്ഷെ സി​നി​മ​യ​ല്ല ഇ​വി​ടെ സം​സാ​ര വി​ഷ​യ​മാ​കു​ന്ന​ത്. മ​മ്മൂ​ട്ടി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള പാ​ട​ശേ​ഖ​ര​ത്ത് വി​ള​ഞ്ഞ നെ​ല്ലാ​ണ് ഇ​വി​ടെ നാ​യ​ക​ൻ.

മ​മ്മൂ​ട്ടി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള കു​മ​ര​ക​ത്തെ ഇ​രു​പ​തേ​ക്ക​ർ പാ​ട​ത്താ​ണ് നെ​ല്ലു വി​ള​ഞ്ഞ​ത്. വി​പ​ണി​യി​ലെ​ത്തി​യ അ​രി​ക്ക് കി​ലോ​ഗ്രാ​മി​ന് തൊ​ണ്ണൂ​റു രൂ​പ​യാ​ണ് വി​ല. ഒ​രു കി​ന്‍റ​ലോ​ള​മു​ണ്ടാ​യി​രു​ന്ന അ​രി​യു​ടെ വി​ൽ​പ്പ​ന കാ​ൽ കി​ന്‍റ​ലോ​ളം പൂ​ർ​ത്തി​യാ​യ​താ​ണ് ല​ഭി​ക്കു​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.