മോ​ഹ​ൻ​ലാ​ലും പ്രി​യ​ദ​ർ​ശ​നും വീ​ണ്ടും ഒ​ന്നി​ക്കു​ന്നു
Sunday, October 15, 2017 4:21 AM IST
നി​ര​വ​ധി ഹി​റ്റ് സി​നി​മ​ക​ൾ സ​മ്മാ​നി​ച്ച മോ​ഹ​ൻ​ലാ​ൽ - പ്രി​യ​ദ​ർ​ശ​ൻ മാ​ജി​ക്ക് വീ​ണ്ടുമെത്തുന്നു. 50 കോ​ടി ക്ല​ബി​ൽ ഇ​ടം നേ​ടി​യ ഒ​പ്പ​ത്തി​നു ശേ​ഷം ഇ​രു​വ​രും ഒ​ന്നി​ക്കു​ന്ന ചി​ത്രം അ​ഞ്ചു ഭാ​ഷ​ക​ളി​ലാ​യാ​ണ് ഒ​രു​ങ്ങു​ന്ന​ത്. മൂ​ണ്‍​ഷോ​ട്ട് എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റി​ന്‍റെ ബാ​ന​റി​ൽ സ​ന്തോ​ഷ് ടി. ​കു​രു​വി​ള​യാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. സ​ന്തോ​ഷ് ടി. ​കു​രു​വി​ള​യാ​ണ് ഇ​തി​നെ സം​ബ​ന്ധി​ച്ച് വാ​ർ​ത്ത ഫേ​സ്ബു​ക്കി​ൽ പ​ങ്കു​വെ​ച്ച​ത്. 2018ൽ ​സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം ആ​രം​ഭി​ക്കും. മോ​ഹ​ൻ​ലാ​ലും പ്രി​യ​ദ​ർ​ശ​നം 44 സി​നി​മ​ക​ൾ​ക്കാ​യി ഒ​ന്നി​ച്ചി​ട്ടു​ണ്ട്.

മ​ഹേ​ഷി​ന്‍റെ പ്ര​തി​കാ​ര​ത്തി​ന്‍റെ ത​മി​ഴ് പ​തി​പ്പാ​യ നി​മി​ർ സം​വി​ധാ​നം ചെ​യ്യു​ന്ന​ത് പ്രി​യ​ദ​ർ​ശ​നും നി​ർ​മി​ക്കു​ന്ന​ത് സ​ന്തോ​ഷ് ടി. ​കു​രു​വി​ള​യു​മാ​ണ്. ഇ​തി​നി​ടെ ഒ​ടി​യ​നു ശേ​ഷം മൂ​ണ്‍​ഷോ​ട്ട് എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റി​ന്‍റെ ബാ​ന​റി​ൽ നി​ർ​മി​ക്കു​ന്ന മോ​ഹ​ൻ​ലാ​ൽ ചി​ത്ര​ത്തെ​ക്കു​റി​ച്ച് പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ബോ​ളി​വു​ഡ് സം​വി​ധാ​യ​ക​ൻ അ​ജോ​യ് വ​ർ​മ​യാ​ണ് ചി​ത്ര​ത്തി​ന്‍റെ സം​വി​ധാ​യ​ക​ൻ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.