ഒ​മ​ർ ലു​ലു​വി​ന്‍റെ ആ​ക്ഷ​ൻ ചി​ത്രം "പ​വ​ർ സ്റ്റാ​ർ'; നാ​യ​ക​ൻ ബാ​ബു ആ​ന്‍റ​ണി
Wednesday, June 6, 2018 12:35 PM IST
ത്ര​സി​പ്പി​ക്കു​ന്ന ആ​ക്ഷ​ൻ രം​ഗ​ങ്ങ​ൾ​കൊ​ണ്ട് ഒ​രു കാ​ല​ഘ​ട്ട​ത്തി​ൽ മ​ല​യാ​ള സി​നി​മ​യെ ആ​വേ​ശ​ത്തി​ന്‍റെ മു​ൾ​മു​ന​യി​ൽ നി​ർ​ത്തി​യ ആ​ക്ഷ​ൻ കിം​ഗ് ബാ​ബു ആ​ന്‍റ​ണി നാ​യ​ക​നാ​യി വീ​ണ്ടും തി​രി​കെ എ​ത്തു​ന്നു.

ഒ​മ​ർ ലു​ലു സം​വി​ധാ​നം ചെ​യ്യു​ന്ന ഈ ​ചി​ത്ര​ത്തി​ന്‍റെ പേ​ര് "പ​വ​ർ സ്റ്റാ​ർ' എ​ന്നാ​ണ്. സം​ഘ​ട​ന രം​ഗ​ങ്ങ​ൾ കൊ​ണ്ട് തീ​ർ​ക്കു​ന്ന മെ​ഗാ​മാ​സ് ചി​ത്ര​മാ​യി​രി​ക്കും ഇ​തെ​ന്നാ​ണ് ഒ​മ​ർ ത​ന്‍റെ ഫേ​സ്ബു​ക്ക് പേ​ജി​ൽ പു​തി​യ ചി​ത്ര​ത്തെ പ​റ്റി കു​റി​ച്ച​ത്.

പു​തു​മു​ഖ​ങ്ങ​ളെ കേ​ന്ദ്ര ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി ഒ​രു​ക്കി​യ ഒ​രു അ​ഡാ​റ് ല​വ് എ​ന്ന ചി​ത്ര​മാ​ണ് റി​ലീ​സി​നൊ​രു​ങ്ങു​ന്ന ഒ​മ​ർ ലു​ലു ചി​ത്രം. നി​വി​ൻ പോ​ളി​യെ നാ​യ​ക​നാ​ക്കി റോ​ഷ​ൻ ആ​ൻ​ഡ്രൂ​സ് സം​വി​ധാ​നം ചെ​യ്യു​ന്ന കാ​യം​കു​ളം കൊ​ച്ചു​ണ്ണി​യി​ൽ ബാ​ബു ആ​ന്‍റ​ണി പ്ര​ധാ​ന​വേ​ഷ​ത്തെ കൈ​കാ​ര്യം ചെ​യ്യു​ന്നു​ണ്ട്.