ഞാ​ൻ ഒന്നിനേയും പേ​ടി​ക്കു​ന്നി​ല്ല: ശ്രീ റെഡ്ഡി
Tuesday, July 17, 2018 10:24 AM IST
ശ്രീ ​റെ​ഡ്ഡി​യെ​ന്ന പേ​ര് കേ​ൾ​ക്കു​ന്പോ​ൾ തെ​ലു​ങ്ക് - ത​മി​ഴ് സി​നി​മ താ​ര​ങ്ങ​ൾ ഞെ​ട്ടും. കാ​സ്റ്റിം​ഗ് കൗ​ച്ചി​നെതിരെ തു​റ​ന്ന​ടി​ച്ച ന​ടി ത​ങ്ങ​ളു​ടെ പേ​രും വെ​ളി​പ്പെ​ടു​ത്തു​മോ​യെ​ന്ന് പ​ല​രും ഭ​യ​ക്കു​ന്നു​ണ്ട്. ഇ​പ്പോ​ൾ ദാ ​ന​ട​ൻ വി​ശാ​ലി​നെ​തി​രെ താ​രം രം​ഗ​ത്തു വ​ന്നി​രി​ക്കു​ക​യാ​ണ്. ഫെ​യ്സ് ബു​ക്ക് പോ​സ്റ്റി​ട്ടാ​ണ് ന​ടി പു​തി​യ വി​വാ​ദ​ത്തി​ന് തി​രി​കൊ​ളു​ത്തി​യി​രി​ക്കു​ന്ന​ത്.

ന​ട​ൻ വി​ശാ​ൽ ത​ന്നെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്നും ഇ​പ്പോ​ഴും ഭീ​ഷ​ണി നേ​രി​ട്ടു​കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നു​മാ​ണ് താ​രം പ​റ​ഞ്ഞ​ത്. എ​ന്നാ​ൽ താ​ൻ പേ​ടി​ക്കു​ന്നി​ല്ലെ​ന്നും ത​മി​ഴ് സി​നി​മ​യു​ടെ ഇ​രു​ണ്ട​വ​ശ​ങ്ങ​ളെ പു​റ​ത്തു കൊ​ണ്ടു​വ​രേ​ണ്ട​തു​ണ്ടെ​ന്നും താ​രം പ​റ​യു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.