പ​ക നി​റ​ച്ച ക​ണ്ണു​മാ​യി മ​മ്മൂ​ട്ടി; അ​ബ്ര​ഹാ​മി​ന്‍റെ സ​ന്ത​തി​ക​ളു​ടെ പു​തി​യ പോ​സ്റ്റ​ർ എ​ത്തി
Sunday, May 27, 2018 2:31 PM IST
മ​മ്മൂ​ട്ടി​യെ നാ​യ​ക​നാ​ക്കി ഷാ​ജി പ​ടൂ​ർ സം​വി​ധാ​നം ചെ​യ്യു​ന്ന അ​ബ്ര​ഹാ​മി​ന്‍റെ സ​ന്ത​തി​ക​ൾ എ​ന്ന ചി​ത്ര​ത്തി​ന്‍റെ പു​തി​യ പോ​സ്റ്റ​ർ പു​റ​ത്തു​വി​ട്ടു. പ​ക​യോ​ടെ എ​തി​രാ​ളി​യെ നോ​ക്കു​ന്ന താ​ര​ത്തി​ന്‍റെ ചി​ത്ര​മാ​ണ് പോ​സ്റ്റ​റി​ലു​ള്ള​ത്. ഡെ​റി​ക് ഏ​ബ്ര​ഹാം എ​ന്ന പോ​ലീ​സ് ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ചി​ത്ര​ത്തി​ൽ മ​മ്മൂ​ട്ടി അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

അ​ൻ​സ​ണ്‍ പോ​ൾ, ക​നി​ഹ, ര​ഞ്ജി പ​ണി​ക്ക​ർ, സി​ദ്ധി​ഖ്, ക​ലാ​ഭ​വ​ൻ ഷാ​ജോ​ണ്‍ എ​ന്നി​വ​രും ചി​ത്ര​ത്തി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു. മ​മ്മൂ​ട്ടി നാ​യ​ക​നാ​യി എ​ത്തി​യ ഗ്രേ​റ്റ് ഫാ​ദ​റി​ന്‍റെ സം​വി​ധാ​യ​ക​ൻ ഹ​നീ​ഫ് അ​ദേ​നി​യാ​ണ് ഈ ​ചി​ത്ര​ത്തി​നാ​യി തി​ര​ക്ക​ഥ​യൊ​രു​ക്കു​ന്ന​ത്. ഗു​ഡ്വി​ൽ എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റി​ന്‍റെ ബാ​ന​റി​ൽ ജോ​ബി ജോ​ർ​ജാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.