ആ​ടു​ജീ​വി​ത​ത്തി​ന്‍റെ തു​ട​ക്ക​വും അ​വ​സാ​ന​വും; ചി​ത്ര​ങ്ങ​ൾ പ​ങ്കു​വ​ച്ച് അ​മ​ല പോ​ൾ
Monday, March 25, 2024 10:23 AM IST
ആ​ടു​ജീ​വി​തം സി​നി​മ​യു​ടെ ഷൂ​ട്ടിം​ഗി​ന്‍റെ ആ​ദ്യ ദി​ന​ത്തെ ചി​ത്ര​വും ആ​റു​വ​ർ​ഷ​ങ്ങ​ൾ​ക്കി​പ്പു​റ​മു​ള്ള പ്ര​മോ​ഷ​നി​ട​യി​ലെ ചി​ത്ര​വും പ​ങ്കു​വ​ച്ച് ന​ടി അ​മ​ല പോ​ൾ. 2018ൽ ​ഷൂ​ട്ട് തു​ട​ങ്ങി​യ​പ്പോ​ഴ​ത്തെ ചി​ത്ര​മാ​ണ് ആ​ദ്യ​ചി​ത്ര​ത്തി​ൽ അ​മ​ല ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

എ​ഴു​ത്തു​കാ​ര​ൻ ബെ​ന്യാ​മി​നും നാ​യ​ക​ൻ പൃ​ഥ്വി​രാ​ജി​നു​മൊ​പ്പ​മു​ള്ള ചി​ത്ര​മാ​ണ് ആ​ദ്യ​ത്തേ​ത്. ര​ണ്ടാ​മ​ത്തെ ചി​ത്രം ക​ഴി​ഞ്ഞ ദി​വ​സം പ്ര​മോ​ഷ​ന്‍റെ ഭാ​ഗ​മാ​യി എ​ടു​ത്ത ചി​ത്ര​മാ​ണ്. പൃ​ഥ്വി​രാ​ജും അ​മ​ലു​മാ​ണ് ചി​ത്ര​ത്തി​ലു​ള്ള​ത്.



2018 ൽ ​തു​ട​ങ്ങി 2024ൽ ​അ​വ​സാ​നി​ച്ച ഒ​രു അ​വി​ശ്വ​സ​നീ​യ യാ​ത്ര​യു​ടെ ശു​ഭാ​ന്ത്യം എ​ന്നാ​ണ് ചി​ത്ര​ത്തോ​ടൊ​പ്പം അ​മ​ല കു​റി​ച്ചി​രി​ക്കു​ന്ന​ത്. സി​നി​മ​യി​ലെ നാ​യ​ക​ൻ ഭാ​ര്യ​യെ പി​രി​ഞ്ഞ് ജോ​ലി തേ​ടി മ​രു​ഭൂ​മി​യി​ലെ​ത്തു​ന്പോ​ൾ അ​യാ​ളു​ടെ ഭാ​ര്യ സൈ​നു ര​ണ്ടു മാ​സം ഗ​ർ​ഭി​ണി ആ​യി​രു​ന്നു.

സൈ​നു​വാ​യി അ​ഭി​ന​യി​ക്കാ​ൻ വേ​ണ്ടി വ​യ​റി​ൽ പാ​ഡ് കെ​ട്ടി​വ​ച്ച് ഗ​ർ​ഭി​ണി​യാ​യ താ​ൻ സി​നി​മ റി​ലീ​സ് ചെ​യ്യാ​ൻ ത​യാ​റെ​ടു​ക്കു​മ്പോ​ൾ ത​ന്‍റെ ആ​ദ്യ​ത്തെ കു​ഞ്ഞി​നെ വ​ര​വേ​ൽ​ക്കാ​ൻ ത​യാ​റെ​ടു​ക്കു​ക​യാ​ണെ​ന്ന​ത് ഒ​രു നി​മി​ത്തം പോ​ലെ തോ​ന്നു​ന്നു എ​ന്ന് അ​മ​ല പോ​ൾ പ​റ​ഞ്ഞി​രു​ന്നു.

‘‘2018-ൽ ​ആ​രം​ഭി​ച്ച​തും 2024 ൽ ​അ​വ​സാ​നി​ച്ച​തു​മാ​യ ഒ​രു അ​വി​ശ്വ​സ​നീ​യ യാ​ത്ര​യു​ടെ പ്ര​തി​ഫ​ല​നം. ന​ന്ദി പ​റ​യാ​ൻ വാ​ക്കു​ക​ൾ കി​ട്ടു​ന്നി​ല്ല.’’ അ​മ​ല പോ​ൾ കു​റി​ച്ചു.

പൃ​ഥ്വി​രാ​ജ് സു​കു​മാ​ര​നെ നാ​യ​ക​നാ​ക്കി ബ്ലെ​സി സം​വി​ധാ​നം ചെ​യ്ത ആ​ടു​ജീ​വി​തം മാ​ർ​ച്ച് 28 ന് ​റി​ലീ​സ് ചെ​യ്യും. നാ​യ​ക​ൻ ന​ജീ​ബി​ന്‍റെ ഭാ​ര്യ സൈ​നു​വി​ന്‍റെ വേ​ഷ​ത്തി​ലാ​ണ് അ​മ​ലാ പോ​ൾ അ​ഭി​ന​യി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.