ഗർഭിണിയായ ഭാ​ര്യ​യെ ര​ക്ഷി​ച്ച​വ​ർ​ക്ക് ന​ന്ദി പ​റ​ഞ്ഞ് അ​പ്പാ​നി ശ​ര​ത്
Sunday, August 19, 2018 10:40 AM IST
വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ കു​ടു​ങ്ങി​യ ഒ​മ്പ​ത് മാ​സം ഗ​ർ​ഭി​ണി​യാ​യ ഭാ​ര്യ രേ​ഷ്മ​യെ ര​ക്ഷ​പെ​ടു​ത്തി​യ​വ​ർ​ക്ക് ന​ന്ദി അ​റി​യി​ച്ച് ന​ട​ൻ അ​പ്പാ​നി ശ​ര​ത്. ചെ​ങ്ങ​ന്നൂ​രി​ലെ വെ​ണ്മ​ണി​യി​ൽ ഗ​ർ​ഭി​ണി​യാ​യ ഭാ​ര്യ കു​ടു​ങ്ങി​യെ​ന്നും ആ​രെ​ങ്കി​ലും സ​ഹാ​യി​ക്ക​ണ​മെ​ന്നും ശ​ര​ത് മു​മ്പ് ഫേ​സ്ബു​ക്ക് ലൈ​വി​ൽ ക​ര​ഞ്ഞ് പ​റ​ഞ്ഞി​രു​ന്നു.



പി​ന്നീ​ട് ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​രെ​ത്തി ഇ​വ​രെ സു​ര​ക്ഷി​ത സ്ഥ​ല​ത്തേ​ക്കു മാ​റ്റി. ഭാ​ര്യ സു​ര​ക്ഷി​ത​യാ​യി നൂ​റ​നാ​ട്ടേ​ക്ക് മാ​റി​യെ​ന്നും ദൈ​വം എ​ന്നു പ​റ​ഞ്ഞാ​ൽ മ​നു​ഷ്യ​ൻ ത​ന്നെ​യാ​ണ്. ഞാ​ൻ ദൈ​വ​ത്തെ തി​രി​ച്ച​റി​ഞ്ഞ നി​മി​ഷ​ങ്ങ​ളാ​യി​രു​ന്നു ഇ​പ്പോ​ൾ ക​ഴി​ഞ്ഞു പോ​യ​ത്. എ​ല്ലാ​വ​രോ​ടും ന​ന്ദി​യു​ണ്ടെ​ന്നും ശ​ര​ത് പ​റ​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.