വാർത്തയായ പിറന്നാൾ ആശംസ
Saturday, January 13, 2018 11:08 AM IST
മോ​ഹ​ൻ​ലാ​ലി​ന്‍റെ ഒ​രു പി​റ​ന്നാ​ളാ​ശം​സ​യാ​ണ് ഇ​പ്പോ​ൾ വാ​ർ​ത്ത. ഇ​വി​ടെ മാ​ത്ര​മ​ല്ല അ​ങ്ങ് ബോ​ളി​വു​ഡി​ലും സം​ഭ​വം ച​ർ​ച്ച​യാ​യി​രി​ക്കു​ക​യാ​ണ്. ബോ​ളി​വു​ഡ് സൂ​പ്പ​ർ​താ​രം ഹൃ​ത്വിക് റോ​ഷ​ന് പി​റ​ന്നാ​ൾ ആ​ശം​സ​ക​ൾ നേ​ർ​ന്ന് മോ​ഹ​ൻ​ലാ​ൽ ട്വീ​റ്റ് ചെ​യ്ത​താ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വാ​ർ​ത്ത​യാ​യി​രി​ക്കു​ന്ന​ത്.

മോ​ഹ​ൻ​ലാ​ലി​ന്‍റെ ആ​ശം​സ​യ്ക്ക് വൈ​കാ​രി​ക​ത നി​റ​ഞ്ഞ മ​റു​പ​ടി​യാ​ണ് ട്വി​റ്റ​റി​ൽ ഹൃ​ത്വി​ക് റോ​ഷ​നും ന​ൽ​കി​യ​ത്.മോ​ഹ​ൻ​ലാ​ലി​ന്‍റെ ആ​ശം​സ ത​ന്നെ ഒ​രു​പാ​ട് സ്പ​ർ​ശി​ച്ചു​വെ​ന്നും ആ​ശം​സ നേ​രാ​ൻ കാ​ട്ടി​യ ശ്ര​മ​ത്തി​ന് താ​ൻ ന​ന്ദി പ​റ​യു​ന്നു​വെ​ന്നു​മാ​ണ് ഹൃ​ത്വി​ക് ട്വി​റ്റ​റി​ൽ കു​റി​ച്ച​ത്. മ​ഹാ​ഭാ​ര​തം എ​ന്ന സി​നി​മ​യി​ൽ മോ​ഹ​ൻ​ലാ​ലി​നൊ​പ്പം ഹൃ​ത്വി​ക്കും അ​ഭി​ന​യി​ക്കു​മെ​ന്ന് വാ​ർ​ത്ത​ക​ളു​ണ്ടാ​യി​രു​ന്നു.