പൃ​ഥ്വി​രാ​ജ് ആ​ദ്യ​മാ​യി ടി​വി അ​വ​താ​ര​ക​നാ​കു​ന്നു; ഒ​രു​ങ്ങു​ന്ന​ത് വ​ൻ പ​രി​പാ​ടി
Wednesday, March 10, 2021 5:27 PM IST
ന​ട​നും സം​വി​ധാ​യ​ക​നു​മാ​യി തി​ള​ങ്ങി​യ പൃ​ഥ്വി​രാ​ജ് സു​കു​മാ​ര​ൻ ആ​ദ്യ​മാ​യി അ​വ​താ​ര​ക​നാ​കു​ന്നു. സൂ​ര്യ ടി​വി ഉ​ട​ൻ ആ​രം​ഭി​ക്കാ​ൻ പോ​കു​ന്ന മാ​സ്റ്റ​ർ ഷെ​ഫ് ഷോ​യി​ലൂ​ടെ​യാ​ണ് താ​രം അ​വ​താ​ര​ക​നാ​കു​ന്ന​ത്.

പ്ര​മു​ഖ നി​ർ​മാ​ണ ക​മ്പ​നി ആ​യ ബാ​നി​ജ​യ് ആ​ണ് സൗ​ത്ത് ഇ​ന്ത്യ​യി​ലെ ആ​ദ്യ മാ​സ്റ്റ​ർ ഷെ​ഫ് പ​രി​പാ​ടി ഒ​രു​ക്കു​ന്ന​ത്. ലോ​ക ടെ​ലി​വി​ഷ​ൻ പ്രേ​ക്ഷ​ക​ർ​ക്ക് വി​രു​ന്നൊ​രു​ക്കി​യി​ട്ടു​ള്ള ബാ​നി​ജ​യ് പ്രൊ​ഡ​ക്ഷ​ൻ ആ​ണ് ബി​ഗ് ബ്ര​ദ​ർ, ഡീ​ൽ ഓ​ർ നോ ​ഡീ​ൽ, ഫി​യെ​ർ ഫാ​ക്ട​ർ തു​ട​ങ്ങി​യ ഇ​ന്റ​ർ​നാ​ഷ​ണ​ൽ ഷോ​ക​ളു​ടെ പി​ന്നി​ൽ...

മ​ല​യാ​ള​ത്തി​ൽ പൃ​ഥ്വി​രാ​ജ് സു​കു​മാ​ര​ൻ അ​വ​താ​ര​ക​നാ​കു​മ്പോ​ൾ ത​മി​ഴി​ൽ വി​ജ​യ് സേ​തു​പ​തി​യും തെ​ലു​ഗു​വി​ൽ വെ​ങ്ക​ടേ​ഷ് ദ​ഗു​ബ​ട്ടി​യും ക​ന്ന​ഡ​യി​ൽ കി​ച്ച സു​ധീ​പ്‌ അ​വ​താ​ര​ക​നാ​യി എ​ത്തും. ഉ​ട​നെ ത​ന്നെ സൂ​ര്യ ടി​വി​യി​ലൂ​ടെ ഈ ​പ​രി​പാ​ടി പ്രേ​ക്ഷ​ക​ർ​ക്ക് കാ​ണാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.