University News
പ്രോ​ജ​ക്ട് മൂ​ല്യ​നി​ർ​ണ​യം/ പ്രാ​യോ​ഗി​ക/ വാ​ചാ പ​രീ​ക്ഷ​ക​ൾ
ആ​റാം സെ​മ​സ്റ്റ​ർ ബി​എ ഉ​റു​ദു ഡി​ഗ്രി (റെ​ഗു​ല​ർ / സ​പ്ലി​മെ​ന്‍റ​റി) ഏ​പ്രി​ൽ 2024 പ്രൊ​ജ​ക്റ്റ് മൂ​ല്യ​നി​ർ​ണ്ണ​യം/ വാ​ചാ പ​രീ​ക്ഷ​ക​ൾ ആ​റ്, ഏ​ഴ് തീ​യ​തി​ക​ളി​ൽ ഗ​വ.​ബ്ര​ണ്ണ​ൻ കോ​ള​ജി​ൽ ന​ട​ക്കും.
ആ​റാം സെ​മ​സ്റ്റ​ർ ബി​എ​സ്‌​സി ഹോ​ട്ട​ൽ മാ​നേ​ജ്മെ​ന്‍റ് ആ​ൻ​ഡ് കാ​റ്റ​റിം​ഗ് സ​യ​ൻ​സ് (റെ​ഗു​ല​ർ) ഡി​ഗ്രി, ഏ​പ്രി​ൽ 2024 ന്‍റെ പ്രോ​ജ​ക്ട്/ പ്രാ​യോ​ഗി​ക പ​രീ​ക്ഷ​ക​ൾ ഏ​ഴി​ന് ത​ല​ശേ​രി കേ​ര​ള ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഹോ​സ്പി​റ്റാ​ലി​റ്റി​യി​ൽ ന​ട​ത്തും.​വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ സ​ർ​വ്വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. ര​ജി​സ്റ്റ​ർ ചെ​യ്ത വി​ദ്യാ​ർ​ഥി​ക​ൾ കോ​ള​ജു​മാ​യി ബ​ന്ധ​പ്പെ​ട​ണം.

കോ​ഴ്‌​സ് വൈ​വ

പ​ത്താം സെ​മ​സ്റ്റ​ർ ബി​എ​എ​ൽ​എ​ൽ​ബി (റ​ഗു​ല​ർ 2019 അ​ഡ്‌​മി​ഷ​ൻ), മേ​യ് 2024 കോ​ഴ്‌​സ് വൈ​വ 13ന് ​പാ​ല​യാ​ട് സ്കൂ​ൾ ഓ​ഫ് ലീ​ഗ​ൽ സ്റ്റ​ഡീ​സി​ൽ ന​ട​ക്കും. ര​ജി​സ്റ്റ​ർ ചെ​യ്ത വി​ദ്യാ​ർ​ഥി​ക​ൾ പ​രീ​ക്ഷാ കേ​ന്ദ്ര​വു​മാ​യി ബ​ന്ധ​പ്പെ​ടേ​ണം.