University News
ഒന്നാം സെമസ്റ്റർ എംഎസ്സി എംഎൽടി ഫലം
കണ്ണൂർ സർവകലാശാലയുടെ ഒന്നാം സെമസ്റ്റർ എംഎസ്സി–മെഡിക്കൽ ലബോറട്ടറി ടെക്നോളജി (2014 അഡ്മിഷൻ–മേയ് 2015) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.

<ആ>അസി. പഫസർ നിയമനം

കണ്ണൂർ സർവകലാശാലയുടെ നീലേശ്വരം കാമ്പസിൽ പ്രവർത്തിക്കുന്ന ഇൻഫർമേഷൻ ടെക്നോളജി എഡ്യുക്കേഷൻ സെന്ററിലേക്ക് കരാർ അടിസ്‌ഥാനത്തിൽ അസിസ്റ്റന്റ് പ്രഫസർമാരെ നിയമിക്കുന്നു. ഇന്റവ്യൂ വഴിയാണ് നിയമനം. ഇന്റർവ്യൂ 22ന് രാവിലെ 10.30ന് കണ്ണൂർ താവക്കരയിലെ സർവകലാശാല ആസ്‌ഥാനത്ത് നടക്കും. അപേക്ഷാഫോമും വിശദവിവരങ്ങളും കണ്ണൂർ സർവകലാശാലയുടെ <ളീിേ ളമരല=്ലൃറമിമ ശ്വെല=2> ംംം.സമിിൗൃൗിശ്ലൃശെ്യേ.മര.ശി എന്ന വെബ്സൈറ്റിൽനിന്നു ലഭിക്കും.