University News
ര​ണ്ടാം സെ​മ​സ്റ്റ​ർ എം​ടെ​ക് പ​രീ​ക്ഷ 27 മു​ത​ൽ
ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ നേ​ര​ത്തെ അ​പേ​ക്ഷ ക്ഷ​ണി​ച്ച ര​ണ്ടാം സെ​മ​സ്റ്റ​ർ എം​ടെ​ക് (സ​പ്ലി​മെ​ന്‍റ​റി) ഡി​ഗ്രി പ​രീ​ക്ഷ 27ന് ​ആ​രം​ഭി​ക്കും.

എം​എ​സ് സി ​ക്ലി​നി​ക്ക​ൽ ആ​ൻ​ഡ് കൗ​ണ്‍​സ​ലിം​ഗ് സൈ​ക്കോ​ള​ജി ഹാ​ൾ​ടി​ക്ക​റ്റ്

ഇന്ന് ആ​രം​ഭി​ക്കു​ന്ന ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ് സി ​ക്ലി​നി​ക്ക​ൽ ആ​ൻ​ഡ് കൗ​ണ്‍​സ​ലിം​ഗ് സൈ​ക്കോ​ള​ജി (സി​സി​എ​സ്എ​സ് ന​വം​ബ​ർ 2016) ഡി​ഗ്രി പ​രീ​ക്ഷ​യു​ടെ ഹാ​ൾ​ടി​ക്ക​റ്റു​ക​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

ഒ​ന്നാം സെ​മ​സ്റ്റ​ർ പി​ജി​ഡി​സി​പി ടൈം​ടേ​ബി​ൾ

20ന് ​ആ​രം​ഭി​ക്കു​ന്ന ഒ​ന്നാം സെ​മ​സ്റ്റ​ർ പോ​സ്റ്റ് ഗ്രാ​ജ്വേ​റ്റ് ഡി​പ്ലോ​മ ഇ​ൻ കൗ​ണ്‍​സ​ലിം​ഗ് ആ​ന്‍റ് സൈ​ക്കോ​ള​ജി (റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി ന​വം​ബ​ർ 2016) പ​രീ​ക്ഷ​യു​ടെ ടൈം​ടേ​ബി​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.