University News
ഒ​ന്നും ര​ണ്ടും സെ​മ​സ്റ്റ​ർ ബി​ടെ​ക് പ​രീ​ക്ഷ​ക​ൾ
ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ കം​ബൈ​ൻ​ഡ് ഒ​ന്നും ര​ണ്ടും സെ​മ​സ്റ്റ​ർ ബിടെ​ക് ഡി​ഗ്രി (സ​പ്ലി​മെ​ന്‍റ​റി പാ​ർ​ട്ട്​ടൈം ഉ​ൾ​പ്പെ​ടെ​ജ​നു​വ​രി2017) പ​രീ​ക്ഷ​ക​ൾ 28ന് ​ആ​രം​ഭി​ക്കും. ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ​ക​ൾ പി​ഴ​കൂ​ടാ​തെ 13 മു​ത​ൽ 15 വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ 17വ​രെ​യും സ​മ​ർ​പ്പി​ക്കാം. അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റൗ​ട്ട്, ച​ലാ​ൻ എ​ന്നി​വ 20ന​കം സ​ർ​വ​ക​ലാ​ശാ​ല​യി​ൽ എ​ത്തി​ക്ക​ണം.

തുറന്ന സംവാദം

ഇ​ക്ക​ണോ​മി​ക്സി​ൽ ഗ​വേ​ഷ​ണം ന​ട​ത്തു​ന്ന കെ.​വി. വി​നേ​ഷ് കു​മാ​ർ പി​എ​ച്ച്ഡി ബി​രു​ദ​ത്തി​നാ​യി സ​മ​ർ​പ്പി​ച്ച പ്ര​ബ​ന്ധ​ത്തി​ന്മേ​ലു​ള്ള തു​റ​ന്ന സം​വാ​ദം (ഓ​പ്പ​ണ്‍ ഡി​ഫ​ൻ​സ്) 16ന് ​രാ​വി​ലെ 10.30ന് ​ത​ല​ശേ​രി കാ​ന്പ​സി​ലെ അ​പ്ലൈ​ഡ് ഇ​ക്ക​ണോ​മി​ക്സ് വി​ഭാ​ഗ​ത്തി​ൽ ന​ട​ക്കും. പ്ര​സ്തു​ത പ്ര​ബ​ന്ധം സെ​മി​നാ​റി​നു മൂ​ന്നു ദി​വ​സം മു​ന്പ് മു​ത​ൽ ത​ല​ശേ​രി കാ​ന്പ​സി​ലെ അ​പ്ലൈ​ഡ് ഇ​ക്ക​ണോ​മി​ക്സ് ഡി​പ്പാ​ർട്ട്മെ​ന്‍റ് ലൈ​ബ്ര​റി​യി​ൽ പ​രി​ശോ​ധ​ന​യ്ക്കു ല​ഭി​ക്കും.

ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എസ്‌സി മാ​ത്ത​മാ​റ്റി​ക്സ് (സി​സി​എ​സ്എ​സ്) വാ​ചാ പ​രീ​ക്ഷ​ക​ൾ

ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എഎസ്‌സി ​മാ​ത്ത​മാറ്റി​ക്സ് ഡി​ഗ്രി (സി​സി​എ​സ് എ​സ് റ​ഗു​ല​ർ​ന​വം​ബ​ർ 2016) യു​ടെ വാ​ചാ പ​രീ​ക്ഷ​ക​ൾ 14ന് മാ​ങ്ങാ​ട്ടു​പ​റ​ന്പ് കാ​ന്പ​സി​ലു​ള്ള പ​ഠ​നവ​കു​പ്പി​ൽ ന​ട​ക്കും.​ ര​ജി​സ്റ്റ​ർ ചെ​യ്ത വി​ദ്യാ​ർ​ഥി​ക​ൾ ഡി​പ്പാ​ർ​ട്ട്മെ​ന്‍റു​മാ​യി ബ​ന്ധ​പ്പെ​ട​ണം.

ഫൈ​ന​ൽ ബി​ഡി​എ​സ് പാ​ർ​ട്ട് ര​ണ്ട് ഡി​ഗ്രി പ്രാ​യോ​ഗി​ക പ​രീ​ക്ഷ

ഫൈ​ന​ൽ ബി​ഡി​എ​സ് പാ​ർ​ട്ട് ര​ണ്ട് ഡി​ഗ്രി (സ​പ്ലി​മെ​ന്‍റ​റി ഡി​സം​ബ​ർ 2016)യു​ടെ പ്രാ​യോ​ഗി​ക പ​രീ​ക്ഷ​ക​ൾ 14, 16, 17, 27 തീ​യ​തി​ക​ളി​ൽ അ​ഞ്ച​ര​ക്ക​ണ്ടി ഡെ​ന്‍റ​ൽ കോ​ള​ജി​ൽ ന​ട​ക്കും. ര​ജി​സ്റ്റ​ർ ചെ​യ്ത വി​ദ്യാ​ർ​ഥി​ക​ൾ കോ​ള​ജു​മാ​യി ബ​ന്ധ​പ്പെ​ട​ണം.

ഒ​ന്നാം സെ​മ​സ്റ്റ​ർ എംഎസ‌്സി ​കെ​മി​സ്ട്രി (സി​സി​എ​സ്എ​സ്) പ്രാ​യോ​ഗി​ക പ​രീ​ക്ഷ

ഒ​ന്നാം സെ​മ​സ്റ്റ​ർ എംഎസ‌്സി കെ​മി​സ്ട്രി ഡി​ഗ്രി (സി​സി​എ​സ്എ​സ് റെ​ഗു​ല​ർ ന​വം​ബ​ർ 2016) യു​ടെ പ്രാ​യോ​ഗി​ക പ​രീ​ക്ഷ​ക​ൾ 17, 18 തീ​യ​തി​ക​ളി​ൽ പ​യ്യ​ന്നൂ​ർ കാ​ന്പ​സി​ലു​ള്ള പ​ഠ​ന വ​കു​പ്പി​ൽ ന​ട​ക്കും. ര​ജി​സ്റ്റ​ർ ചെ​യ്ത വി​ദ്യാ​ർ​ഥി​ക​ൾ ഡി​പ്പാ​ർ​ട്ട്മെ​ന്‍റു​മാ​യി ബ​ന്ധ​പ്പെ​ട​ണം.

മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​പി​എ​ഡ്, എം​പി​എ​ഡ് പ​രീ​ക്ഷ​ക​ൾ

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​പി​എ​ഡ്, എം​പി​എ​ഡ് (റ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി ഡി​സം​ബ​ർ 2016) ഡി​ഗ്രി ​പ​രീ​ക്ഷ​ക​ൾ 27ന് ​ആ​രം​ഭി​ക്കും. അ​പേ​ക്ഷ​ക​ൾ പി​ഴകൂ​ടാ​തെ 14 വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ 15 വ​രെ​യും​ സ​മ​ർ​പ്പി​ക്കാം. അ​പേ​ക്ഷ​യോ​ടൊ​പ്പം എ​പി​സി, ച​ലാ​ൻ എ​ന്നി​വ 16 ന​കം സ​ർ​വ​ക​ലാ​ശാ​ല​യി​ൽ എ​ത്തി​ക്ക​ണം.

എം​എ ഇം​ഗ്ലീ​ഷ് ലാം​ഗ്വേ​ജ് ആ​ൻ​ഡ് ലി​റ്റ​റേ​ച്ച​ർ പ​രീ​ക്ഷാ​ഫ​ലം

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ ഇം​ഗ്ലീ​ഷ് ലാം​ഗ്വേ​ജ് ആ​ൻ​ഡ് ലി​റ്റ​റേ​ച്ച​ർ (റ​ഗു​ല​ർ, ഇം​പ്രൂ​വ്മെ​ന്‍റ്, സ​പ്ലി​മെ​ന്‍റ​റി), മാ​ർ​ച്ച് 2016 പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. ഫ​ലം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.