University News
ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി ഹാ​ൾ​ടി​ക്ക​റ്റ്
ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ നാ​ളെ ആ​രം​ഭി​ക്കു​ന്ന ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി എ​ൻ​വ​യോ​ണ്‍​മെ​ന്‍റ​ൽ സ​യ​ൻ​സ് (സി​സി​എ​സ്എ​സ് ന​വം​ബ​ർ 2016) ഡി​ഗ്രി പ​രീ​ക്ഷ​യു​ടെ ഹാ​ൾ​ടി​ക്ക​റ്റു​ക​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

എം​എ​സ്‌​സി മൈ​ക്രോ​ബ​യോ​ള​ജി/​ബ​യോ​ടെ​ക്നോ​ള​ജി പ്രാ​യോ​ഗി​ക പ​രീ​ക്ഷ

ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി മൈ​ക്രോ​ബ​യോ​ള​ജി/​ബ​യോ​ടെ​ക്നോ​ള​ജി ഡി​ഗ്രി​ക​ളു​ടെ (സി​സി​എ​സ്എ​സ് റ​ഗു​ല​ർ ന​വം​ബ​ർ 2016) പ്രാ​യോ​ഗി​ക പ​രീ​ക്ഷ​ക​ൾ ഇ​ന്നും നാ​ളെ​യും 17, 21 തീ​യ​തി​ക​ളി​ലും ത​ല​ശേ​രി കാ​ന്പ​സി​ലു​ള്ള പ​ഠ​ന വ​കു​പ്പി​ൽ ന​ട​ത്തും. ര​ജി​സ്റ്റ​ർ ചെ​യ്ത വി​ദ്യാ​ർ​ഥി​ക​ൾ ഡി​പ്പാ​ർ​ട്ട്മെ​ന്‍റു​മാ​യി ബ​ന്ധ​പ്പെ​ടു​ക.

ഒ​ന്നാം വ​ർ​ഷ (പ്രി​ലി​മി​ന​റി) എം​എ​സ്‌​സി മെ​ഡി​ക്ക​ൽ മൈ​ക്രോ​ബ​യോ​ള​ജി/
ബ​യോ​കെ​മി​സ്ട്രി പ്രാ​യോ​ഗി​ക പ​രീ​ക്ഷ/​വൈ​വ വോ​സി


ഒ​ന്നാം (പ്രി​ലി​മി​ന​റി) എം​എ​സ്‌​സി മെ​ഡി​ക്ക​ൽ ബ​യോ​കെ​മി​സ്ട്രി/ മൈ​ക്രോ​ബ​യോ​ള​ജി ഡി​ഗ്രി​ക​ളു​ടെ (ഡി​സം​ബ​ർ 2016) പ്രാ​യോ​ഗി​ക പ​രീ​ക്ഷ​ക​ൾ/​വൈ​വ വോ​സി 15, 17 തീ​യ​തി​ക​ളി​ൽ പാ​ല​യാ​ട് സ്കൂ​ൾ ഓ​ഫ് ഹെ​ൽ​ത്ത് സ​യ​ൻ​സ​സി​ൽ ന​ട​ത്തും. ര​ജി​സ്റ്റ​ർ ചെ​യ്ത വി​ദ്യാ​ർ​ഥി​ക​ൾ ഡി​പ്പാ​ർ​ട്ട്മെ​ന്‍റു​മാ​യി ബ​ന്ധ​പ്പെ​ടു​ക.

പാ​ർ​ട്ട് ര​ണ്ട് സെ​ക്ക​ൻ​ഡ് സെ​മ​സ്റ്റ​ർ എം​എ​സ്‌​സി​എം​എ​ൽ​ടി
പ്രാ​യോ​ഗി​ക പ​രീ​ക്ഷ/​വൈ​വ വോ​സി


പാ​ർ​ട്ട് ര​ണ്ട് സെ​ക്ക​ൻ​ഡ് സെ​മ​സ്റ്റ​ർ എം​എ​സ്‌​സി​എം​എ​ൽ​ടി ഡി​ഗ്രി​യു​ടെ (സെ​പ്റ്റം​ബ​ർ 2015) പ്രാ​യോ​ഗി​ക പ​രീ​ക്ഷ​ക​ൾ/​വൈ​വ വോ​സി 16, 17 തീ​യ​തി​ക​ളി​ൽ പാ​ല​യാ​ട് സ്കൂ​ൾ ഓ​ഫ് ഹെ​ൽ​ത്ത് സ​യ​ൻ​സ​സി​ൽ ന​ട​ത്തും. ര​ജി​സ്റ്റ​ർ ചെ​യ്ത വി​ദ്യാ​ർ​ഥി​ക​ൾ ഡി​പ്പാ​ർ​ട്ട്മെ​ന്‍റു​മാ​യി ബ​ന്ധ​പ്പെ​ടു​ക.