University News
ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ പ​രീ​ക്ഷാ​ഫ​ലം
ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ലയുടെ ര​ണ്ടാം​സെ​മ​സ്റ്റ​ർ എം​എ ഇ​ക്ക​ണോ​മി​ക്സ്/​ഡ​വ​ല​പ്മെ​ന്‍റ് ഇ​ക്ക​ണോ​മി​ക്സ്/​അ​പ്ലൈ​ഡ് ഇ​ക്ക​ണോ​മി​ക്സ് (റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്മെ​ന്‍റ്) മാ​ർ​ച്ച് 2016 പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. ഫ​ലം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

തു​റ​ന്ന സം​വാ​ദം 17ന്

​ക​ണ്ണൂ​ർ ​സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ഹി​സ്റ്റ​റി​യി​ൽ ഗ​വേ​ഷ​ണം ന​ട​ത്തു​ന്ന പി.​എ​സ്. വി​ജി​മോ​ൾ എന്ന വിദ്യാർഥിനി പി​എ​ച്ച്ഡി ബി​രു​ദ​ത്തി​നാ​യി സ​മ​ർ​പ്പി​ച്ച പ്ര​ബ​ന്ധ​ത്തി​ന്മേ​ലു​ള്ള തു​റ​ന്ന​ സം​വാ​ദം 17 ന് ​രാ​വി​ലെ 11ന് മാ​ങ്ങാ​ട്ടു​പ​റ​ന്പ് കാ​ന്പ​സി​ലെ സ്കൂ​ൾ ഓ​ഫ് ഹി​സ്റ്റ​റി ആ​ൻ​ഡ് ഹെ​റി​റ്റേ​ജ് സ്റ്റ​ഡീ​സ് വി​ഭാ​ഗ​ത്തി​ൽ ന​ട​ത്തും. പ്ര​സ്തു​ത പ്ര​ബ​ന്ധം സെ​മി​നാ​റി​നു മൂ​ന്നു​ദി​വ​സം മു​ന്പു മു​ത​ൽ മാ​ങ്ങാ​ട്ടു​പ​റ​ന്പ് കാ​ന്പ​സി​ലെ
സ്കൂ​ൾ ഓ​ഫ് ഹി​സ്റ്റ​റി ആ​ൻ​ഡ് ഹെ​റി​റ്റേ​ജ് സ്റ്റ​ഡീ​സ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ലൈ​ബ്ര​റി​യി​ൽ പ​രി​ശോ​ധ​ന​യ്ക്കു ല​ഭ്യ​മാ​യി​രി​ക്കും.