University News
എ​ട്ടാം സെ​മ​സ്റ്റ​ർ ബിടെ​ക് പ​രീ​ക്ഷാ​ഫ​ലം
ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ എ​ട്ടാം സെ​മ​സ്റ്റ​ർ ബി​ടെ​ക് (സ​പ്ലി​മെ​ന്‍റ​റി ഒ​ക്ടോ​ബ​ർ 2016) ഡി​ഗ്രി പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. ഫ​ലം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. പു​നഃപ​രി​ശോ​ധ​ന, സൂ​ക്ഷ്മ​പ​രി​ശോ​ധ​ന, ഫോ​ട്ടോ​കോ​പ്പി എ​ന്നി​വ​യ്ക്കു​ള്ള അ​പേ​ക്ഷ​ക​ൾ മാ​ർ​ച്ച് 10 വ​രെ സ്വീ​ക​രി​ക്കും.

ബി​ടെ​ക് ഹാ​ൾ​ടി​ക്ക​റ്റു​ക​ൾ

ഈ ​മാ​സം 27, 28 തീ​യ​തി​ക​ളി​ൽ ആ​രം​ഭി​ക്കു​ന്ന ആ​റാം സെ​മ​സ്റ്റ​ർ ബി​ടെ​ക് (സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്മെ​ന്‍റ് പാ​ർ​ട്ട്​ടൈം ഉ​ൾ​പ്പെ​ടെ ഡി​സം​ബ​ർ 2016), ഒ​ന്നും ര​ണ്ടും സെ​മ​സ്റ്റ​ർ കം​ബൈ​ൻ​ഡ് ബി​ടെ​ക് (സ​പ്ലി​മെ​ന്‍റ​റി പാ​ർ​ട്ട്ടൈം ഉ​ൾ​പ്പെ​ടെ ജ​നു​വ​രി 2017) ഡി​ഗ്രി പ​രീ​ക്ഷ​ക​ളു​ടെ (ന്യൂ ​സ്കീം) ഹാ​ൾ​ടി​ക്ക​റ്റു​ക​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽനി​ന്നും ഡൗ​ണ്‍​ലോ​ഡ് ചെ​യ്യാം.

നാ​ലാം സെ​മ​സ്റ്റ​ർ എ​ൽ​എ​ൽ​എം പ​രീ​ക്ഷാ​ഫ​ലം

നാ​ലാം സെ​മ​സ്റ്റ​ർ എ​ൽ​എ​ൽ​എം (ഫെ​ബ്രു​വ​രി 2016) ഡി​ഗ്രി പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. ഫ​ലം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

ബി​ടെ​ക് പ​രീ​ക്ഷ മാ​റ്റി​വച്ചു

ഈ ​മാ​സം 27ന് ​ന​ട​ത്തേ​ണ്ടി​യി​രു​ന്ന ആ​റാം സെ​മ​സ്റ്റ​ർ ബി​ടെ​ക് (സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്മെ​ന്‍റ് പാ​ർ​ട്ട് ടൈം ഉ​ൾ​പ്പെ​ടെ ന്യൂ ​സ്കീം ഡി​സം​ബ​ർ 2016) ഡി​ഗ്രി​യു​ടെ എ​ൻ​വ​യോ​ൺ​മെ​ന്‍റ​ൽ എ​ൻ​ജി​നി​യ​റിം​ഗ് ആ​ൻ​ഡ് ഡി​സാ​സ്റ്റ​ർ മാ​നേ​ജ്മെ​ന്‍റ് പ​രീ​ക്ഷ മാ​റ്റി​വ​ച്ചു. പു​തു​ക്കി​യ തീ​യ​തി പി​ന്നീ​ട് അ​റി​യി​ക്കും. അ​ന്നേദി​വ​സം ന​ട​ക്കേ​ണ്ട മ​റ്റ് ആ​റാം സെ​മ​സ്റ്റ​ർ ബി.​ടെ​ക് പ​രീ​ക്ഷ​ക​ൾ​ക്ക് മാ​റ്റ​മി​ല്ല.