University News
മൂ​ന്നാം സെ​മ​സ്റ്റ​ർ ഡി​ഗ്രി പ​രീ​ക്ഷാ​ഫ​ലം
ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​എ​സ് സി , ​ബി​കോം, ബി​സി​എ, ബി​ബി​എ, ബി​ബി​എ​ടി​ടി​എം, ബി​ബി​എ​ആ​ർ​ടി​എം(​റ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്മെ​ന്‍റ് ന​വം​ബ​ർ 2016) ഡി​ഗ്രി പ​രീ​ക്ഷ​ക​ളു​ടെ​ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. ഫ​ലം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. പു​നഃ​പ​രി​ശോ​ധ​ന, സൂ​ക്ഷ്മ​പ​രി​ശോ​ധ​ന, ഫോ​ട്ടോ​കോ​പ്പി എ​ന്നി​വ​യ്ക്കു​ള്ള ഓ​ണ്‍​ലൈ​ൻ​അ​പേ​ക്ഷ​ക​ൾ വെ​ബ്സൈ​റ്റി​ൽ നി​ന്നും ഡൗ​ണ്‍​ലോ​ഡ് ചെ​യ്തു മാ​ർ​ക്ക് ലി​സ്റ്റി​ന്‍റെ സ്വ​യം​സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ പ​ക​ർ​പ്പി​നൊ​പ്പം 17 വ​രെ സ്വീ​ക​രി​ക്കും.

നാ​ലാം സെ​മ​സ്റ്റ​ർ എം​ബി​എ പ​രീ​ക്ഷാ​ഫ​ലം

നാ​ലാം സെ​മ​സ്റ്റ​ർ എം​ബി​എ (ജൂ​ലൈ 2016) ഡി​ഗ്രി പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. ഫ​ലം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

അ​ഡീ​ഷ​ണ​ൽ ചീ​ഫ് സൂ​പ്ര​ണ്ട് നി​യ​മ​നം

മാ​ർ​ച്ച്, ഏ​പ്രി​ൽ, മേ​യ് മാ​സ​ങ്ങ​ളി​ൽ ന​ട​ക്കു​ന്ന പ​രീ​ക്ഷ​ക​ൾ​ക്ക് വി​വി​ധ​ സ്വാ​ശ്ര​യ കോ​ള​ജു​ക​ൾ, വി​ദൂ​ര വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം വി​ദ്യാ​ർ​ഥി​ക​ളു​ടെ കോ​ള​ജി​ത​ര പ​രീ​ക്ഷാ കേ​ന്ദ്രം എ​ന്നി​വിട​ങ്ങ​ളി​ൽ അ​ഡീ​ഷ​ണ​ൽ​ ചീ​ഫ് സൂ​പ്ര​ണ്ടായി നി​യ​മി​ക്ക​പ്പെ​ടാ​ൻ താ​ത്പ​ര്യ​മു​ള്ള സർക്കാർ, എ​യ്ഡ​ഡ് കോ​ള​ജ് അ​ധ്യാ​പ​ക​ർ നി​ശ്ചി​ത ഫോ​റ​ത്തി​ൽ ത​യാ​റാ​ക്കി​യ ത​ങ്ങ​ളു​ടെ അ​പേ​ക്ഷ​ക​ൾ അ​ത​ത് കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ​മാ​ർ മു​ഖേ​ന 18ന​കം പ​രീ​ക്ഷാക​ണ്‍​ട്രോ​ള​ർ​ക്കു മു​ന്പാ​കെ സ​മ​ർ​പ്പി​ക്ക​ണം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ളും അ​പേ​ക്ഷാ ഫോ​റ​വും സ​ർ​വ​ക​ലാ​ശാ​ലാ വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

അ​ഫ്സ​ൽ​ഉ​ൽ​ഉ​ല​മ പ്രി​ലി​മി​ന​റി ര​ജി​സ്ട്രേ​ഷ​ൻ

ഏ​പ്രി​ൽ മാ​സം ന​ട​ത്തു​ന്ന ര​ണ്ടാം വ​ർ​ഷ അ​ഫ്സ​ൽ​ഉ​ൽ​ഉ​ല​മ പ്രി​ലി​മി​ന​റി​പ​രീ​ക്ഷ​യ്ക്ക് ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ ( 2016 അ​ഡ്മി​ഷ​ൻ ഒ​ഴി​കെ) അ​വ​രു​ടെ ഒ​ന്നാം വ​ർ​ഷ പ​രീ​ക്ഷാ​ഫ​ല​ത്തി​ൽ ഏ​തെ​ങ്കി​ലും പേ​പ്പ​റി​ന് ഇ ​ഗ്രേ​ഡാ​ണ് ല​ഭി​ച്ചി​ട്ടു​ള്ള​തെ​ങ്കി​ൽ ര​ണ്ടാം വ​ർ​ഷ​ത്തോ​ടൊ​പ്പം പ്ര​സ്തു​ത പേ​പ്പ​ർ കൂ​ടി നി​ർ​ബ​ന്ധ​മാ​യും ര​ജി​സ്റ്റ​ർ ചെ​യ്യ​ണം.