University News
എം​എ ഇം​ഗ്ലീ​ഷ് പ​രീ​ക്ഷാ​ഫ​ലം
ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ഒ​ന്നും ര​ണ്ടും വ​ർ​ഷ എം​എ ഇം​ഗ്ലീ​ഷ് (വി​ദൂ​ര വി​ദ്യാ​ഭ്യാ​സം ജൂ​ണ്‍ 2016) ഡി​ഗ്രി പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. ഫ​ലം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.​ മാ​ർ​ക്ക് ലിസ്റ്റു​ക​ൾ പി​ന്നീ​ട് വി​ത​ര​ണം ചെ​യ്യും.

തു​റ​ന്ന സം​വാ​ദം 22ന്

​കെ​മി​സ്ട്രി​യി​ൽ ഗ​വേ​ഷ​ണം ന​ട​ത്തു​ന്ന എം.​എ.​ധ​നി​ത എ​ന്ന വി​ദ്യാ​ർ​ഥി​നി പി​എ​ച്ച്ഡി ബി​രു​ദ​ത്തി​നാ​യി സ​മ​ർ​പ്പി​ച്ച പ്ര​ബ​ന്ധ​ത്തി​ന്മേലു​ള്ള തു​റ​ന്ന സം​വാ​ദം 22 ന് ​രാ​വി​ലെ 11 ന് ​ക​ണ്ണൂ​ർ ശ്രീ​നാ​രാ​യ​ണ കോ​ള​ജി​ലെ പോ​സ്റ്റ് ഗ്രാ​ജ്വേ​റ്റ് ആ​ൻ​ഡ് റി​സ​ർ​ച്ച് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഓ​ഫ് കെ​മി​സ്ട്രി വി​ഭാ​ഗ​ത്തി​ൽ ന​ട​ത്തും. പ്ര​സ്തു​ത പ്ര​ബ​ന്ധം സെ​മി​നാ​റി​നു മൂ​ന്നു​ദി​വ​സം മു​ന്പു​മു​ത​ൽ ശ്രീ​നാ​രാ​യ​ണ കോ​ള​ജി​ലെ പോ​സ്റ്റ് ഗ്രാ​ജ്വേ​റ്റ് ആ​ൻ​ഡ് റി​സ​ർ​ച്ച് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഓ​ഫ് കെ​മി​സ്ട്രി വി​ഭാ​ഗം ലൈ​ബ്ര​റി​യി​ൽ പ​രി​ശോ​ധ​ന​യ്ക്കു ല​ഭ്യ​മാ​യി​രി​ക്കും.

പ്രാ​യോ​ഗി​ക പ​രീ​ക്ഷ/​വൈ​വ വോ​സി

പാ​ർ​ട്ട് ര​ണ്ട് ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ​സ്‌സി ​മെ​ഡി​ക്ക​ൽ ബ​യോ​കെ​മി​സ്ട്രി/ മൈ​ക്രോ​ബ​യോ​ള​ജി (റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി സെ​പ്റ്റം​ബ​ർ 2016) ഡി​ഗ്രി​യു​ടെ പ്രാ​യോ​ഗി​ക പ​രീ​ക്ഷ​ക​ൾ/​വൈ​വ വോ​സി 22, 23, 24 30, 31, ഏ​പ്രി​ൽ 3, 4 തീ​യ​തി​ക​ളി​ൽ പാ​ല​യാ​ട് സ്കൂ​ൾ ഓ​ഫ് ഹെ​ൽ​ത്ത് സ​യ​ൻ​സ​സി​ൽ ന​ട​ത്തും. ര​ജി​സ്റ്റ​ർ ചെ​യ്ത വി​ദ്യാ​ർ​ഥി​ക​ൾ ഡി​പ്പാ​ർ​ട്ട്മെ​ന്‍റു​മാ​യി ബ​ന്ധ​പ്പെ​ടണം.

ആ​റാം സെ​മ​സ്റ്റ​ർ ബി​ടെ​ക് പ​രീ​ക്ഷ​ക​ൾ പു​നഃ​ക്ര​മീ​ക​രി​ച്ചു

20ന് ​ന​ട​ത്താ​ൻ നി​ശ്ച​യി​ച്ച ആ​റാം സെ​മ​സ്റ്റ​ർ ബി​ടെ​ക് (സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്മെ​ന്‍റ് പാ​ർ​ട്ട്​ടൈം ഉ​ൾ​പ്പെ​ടെ 2007 അ​ഡ്മി​ഷ​ൻ ഡി​സം​ബ​ർ 2016) ഡി​ഗ്രി​യു​ടെ എ​ൻ​വയ​ണ്‍​മെ​ന്‍റ​ൽ എ​ൻ​ജി​നി​യ​റിം​ഗ് ആ​ൻ​ഡ് ഡി​സാ​സ്റ്റ​ർ മാ​നേ​ജ്മെ​ന്‍റ്, ഇ​ല​ക്ട്രി​ക്ക​ൽ സി​സ്റ്റം ഡി​സൈ​ൻ ആ​ൻ​ഡ് എ​സ്റ്റി​മേ​ഷ​ൻ പ​രീ​ക്ഷ​ക​ൾ 23ന് ​ന​ട​ത്തു​ന്ന വി​ധ​ത്തി​ൽ പു​നഃക്ര​മീ​ക​രി​ച്ചു. പ​രീ​ക്ഷാകേ​ന്ദ്ര​ത്തി​നും സ​മ​യ​ത്തി​ലും മാ​റ്റ​മി​ല്ല.

അ​പേ​ക്ഷാ തീ​യ​തി നീ​ട്ടി

ആ​റാം സെ​മ​സ്റ്റ​ർ ഡി​ഗ്രി (റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്മെ​ന്‍റ്) പ​രീ​ക്ഷ​ക​ൾ​ക്കു​ള്ള അ​പേ​ക്ഷ​ക​ൾ പി​ഴ​യി​ല്ലാ​തെ 21 വ​രെ സ്വീ​ക​രി​ക്കും.