University News
ഇ​ന്ന​ത്തെ​പ​രീ​ക്ഷ​ക​ൾ മാ​റ്റി
ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ഇ​ന്നു ന​ട​ത്താ​നി​രു​ന്ന അ​വ​സാ​ന വ​ർ​ഷ (വി​ദൂ​ര വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം 2011 പ്ര​വേ​ശ​നം മു​ത​ൽ മാ​ർ​ച്ച് 2017) പ​രീ​ക്ഷ​ക​ൾ 20നും ​മൂ​ന്നാം സെ​മ​സ്റ്റ​ർ എം​സി​ജെ പ​രീ​ക്ഷ​ക​ൾ 12നും ​ന​ട​ക്കു​ന്ന വി​ധ​ത്തി​ൽ പു​നഃക്ര​മീ​ക​രി​ച്ചു.​ പ​രീ​ക്ഷാസ​മ​യ​ത്തി​ൽ മാ​റ്റ​മി​ല്ല.


സ്ഥി​തി​വി​വ​രാ​ന്വേ​ഷ​ണ പ​രി​ശോ​ധ​ന മാ​റ്റി

സ​ർ​വ​ക​ലാ​ശാ​ല​യു​ടെ കീ​ഴി​ലു​ള്ള വി​വി​ധ കോ​ള​ജു​ക​ളി​ൽ ഇ​ന്നു ന​ട​ത്താ​നി​രു​ന്ന സ്ഥി​തി​വി​വ​രാ​ന്വേ​ഷ​ണ പ​രി​ശോ​ധ​ന മാ​റ്റി​വ​ച്ച​താ​യി അ​റി​യി​ച്ചു. പു​തു​ക്കി​യ തീ​യ​തി പി​ന്നീ​ട് അ​റി​യി​ക്കും.


നാ​ലാം സെ​മ​സ്റ്റ​ർ ഡി​ഗ്രി പ​രീ​ക്ഷ​ക​ൾ: അ​പേ​ക്ഷാ തീ​യ​തി നീ​ട്ടി

നാ​ലാം സെ​മ​സ്റ്റ​ർ ഡി​ഗ്രി (ബി​എ, ബി​എ​ അ​ഫ്സ​ൽ​ഉ​ൽ​ഉ​ല​മ, ബി​എ​സ് സി, ​ബി​കോം, ബി​ടി​ടി​എം, ബി​ബി​എ, ബി​ബി എ​ടി​ടി​എം, ബി​ബി​എ​ആ​ർ​ടി​എം, ബി​സി​എ, ബി​ബി​എം, ബി​എ​സ്ഡ​ബ്ല്യു ഡി​ഗ്രി (സി​ബി​സി​എ​സ്എ​സ്​റ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്മെ​ന്‍റ് മേ​യ് 2017) പ​രീ​ക്ഷ​യു​ടെ ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ 150 രൂ​പ പി​ഴ​യോ​ടെ ഏ​ഴു വ​രെ സ​മ​ർ​പ്പി​ക്കാം.

ആ​റാം സെ​മ​സ്റ്റ​ർ ഡി​ഗ്രി ഹാ​ൾ​ടി​ക്ക​റ്റ്

10ന് ​ആ​രം​ഭി​ക്കു​ന്ന ആ​റാം സെ​മ​സ്റ്റ​ർ ബി​എ, ബി​എ​സ് സി, ​ബി​കോം, ബി​സി​എ, ബി​ബി​എ, ബി​ബി​എ​ടി​ടി​എം, ബി​ബി​എ​ആ​ർ​ടി​എം, ബി.​എ​ടി​ടി​എം, ബി​എ​സ്ഡ​ബ്ല്യു, ബി​ബി​എം, ബി​എ അ​ഫ്സ​ൽ​ഉ​ൽ​ഉ​ല​മ (റ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്മെ​ന്‍റ് മേ​യ് 2017) ബി​രു​ദ പ​രീ​ക്ഷ ക​ളു​ടെ ഹാ​ൾ​ടി​ക്ക​റ്റു​ക​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. വി​ദ്യാ​ർ​ഥി​ക​ൾ ത​ങ്ങ​ളു​ടെ ഹാ​ൾ​ടി​ക്ക​റ്റു​ക​ൾ പ്രി​ന്‍റൗ​ട്ട് എ​ടു​ത്ത് ഫോ​ട്ടോ പ​തി​ച്ച് അ​ത​ത് പ്രി​ൻ​സി​പ്പ​ൽ​മാ​ർ സാ​ക്ഷ്യ​പ്പെ​ടു​ത്ത​ണം.

മൂ​ന്നാം സെ​മ​സ്റ്റ​ർ എം​കോം പ​രീ​ക്ഷ 20ന്

​നേ​ര​ത്തെ റ​ദ്ദാ​ക്കി​യ മൂ​ന്നാം സെ​മ​സ്റ്റ​ർ എം​കോം ഡി​ഗ്രി​യു​ടെ (സി​ബി​സി​എ​സ്എ​സ്​റ​ഗു​ല​ർ 2014 അ​ഡ്മി​ഷ​ൻ സി​ല​ബ​സ് ന​വം​ബ​ർ 2016) മാ​ർ​ക്ക​റ്റിം​ഗ് മാ​നേ​ജ്മെ​ന്‍റ് പ​രീ​ക്ഷ 20ന് ​ന​ട​ത്തും. പ​രീ​ക്ഷാസ​മ​യ​ത്തി​ൽ മാ​റ്റ​മി​ല്ല.

എം​എ​സ്സി. കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് പ​രീ​ക്ഷാ​ഫ​ലം

ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ​സ് സി ​കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് (റ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്മെ​ന്‍റ് മാ​ർ​ച്ച് 2016) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. 2013ഉം ​അ​തി​നു മു​ൻ​പും പ്ര​വേ​ശ​നം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളു​ടെ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷാ​ഫ​ലം പി​ന്നീ​ട് പ്ര​സി​ദ്ധീ​ക​രി​ക്കും.


ഫൈ​ന​ൽ ബി​ഡി​എ​സ് പാ​ർ​ട്ട് ഒ​ന്ന് പ​രീ​ക്ഷാ​ഫ​ലം

ഫൈ​ന​ൽ ബി​ഡി​എ​സ് പാ​ർ​ട്ട് ഒ​ന്ന് (സ​പ്ലി​മെ​ന്‍റ​റി ഓ​ഗ​സ്റ്റ് 2016) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. ഫ​ലം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യം, സൂ​ക്ഷ്മ​പ​രി​ശോ​ധ​ന എ​ന്നി​വ​യ്ക്കു​ള്ള അ​പേ​ക്ഷ​ക​ൾ ഏ​പ്രി​ൽ 20 വ​രെ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ സ്വീ​ക​രി​ക്കും.

മൂ​ന്നാം വ​ർ​ഷ ബി​പി​ടി പ​രീ​ക്ഷാ​ഫ​ലം

മൂ​ന്നാം വ​ർ​ഷ (അ​ഞ്ചും ആ​റും സെ​മ​സ്റ്റ​ർ) ബി​പി​ടി (ജൂ​ണ്‍ 2016) പ​രീ​ക്ഷാ​ഫ​ലം പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. ഫ​ലം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യം, സൂ​ക്ഷ്മ​പ​രി​ശോ​ധ​ന എ​ന്നി​വ​യ്ക്കു​ള്ള അ​പേ​ക്ഷ​ക​ൾ ഏ​പ്രി​ൽ 20 വ​രെ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ സ്വീ​ക​രി​ക്കും.

ഏ​ഴാം സെ​മ​സ്റ്റ​ർ ബി​എ എ​ൽ​എ​ൽ​ബി പ​രീ​ക്ഷാ​ഫ​ലം

ഏ​ഴാം സെ​മ​സ്റ്റ​ർ ബി​എ എ​ൽ​എ​ൽ​ബി. (റ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി ന​വം​ബ​ർ 2015) പ​രീ​ക്ഷാ​ഫ​ലം പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. ഫ​ലം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യം, സൂ​ക്ഷ്മ​പ​രി​ശോ​ധ​ന എ​ന്നി​വ​യ്ക്കു​ള്ള അ​പേ​ക്ഷ​ക​ൾ ഏ​പ്രി​ൽ 21 വ​രെ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ സ്വീ​ക​രി​ക്കും.