University News
ബി​എ​ഡ് (ആ​ന്വ​ൽ പാ​റ്റേ​ൺ) ഹാ​ൾ​ടി​ക്ക​റ്റ്
ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ 2015 ന​വം​ബ​റി​ൽ ന​ട​ത്തി​യ ബിഎ​ഡ് (ആ​ന്വ​ൽ പാ​റ്റേ​ണ്‍) പ​രീ​ക്ഷ​യു​ടെ, 2017 ഏ​പ്രി​ൽ 28ന് ​ആ​രം​ഭി​ക്കു​ന്ന സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യ്ക്ക് താ​ഴെ പ​റ​യു​ന്ന​വ പ​രീ​ക്ഷാ കേ​ന്ദ്ര​മാ​യി തെ​രെ​ഞ്ഞെ​ടു​ത്ത വി​ദ്യാ​ർ​ഥി​ക​ൾ ബ്രാ​ക്ക​റ്റി​ൽ ന​ൽ​കി​യി​രി​ക്കു​ന്ന കേ​ന്ദ്ര​ത്തി​ൽ നി​ന്നും ഹാ​ൾ​ടി​ക്ക​റ്റു​ക​ൾ കൈ​പ്പ​റ്റേ​ണ്ട​തും ഹാ​ൾ​ടി​ക്ക​റ്റ് കൈ​പ്പ​റ്റി​യ കേ​ന്ദ്ര​ത്തി​ൽ ത​ന്നെ പ​രീ​ക്ഷ എ​ഴു​തേ​ണ്ട​തു​മാ​ണ്. ഡോ:. അം​ബേ​ദ്ക​ർ കോ​ളേജ് ഓ​ഫ് എ​ജ്യു​ക്കേ​ഷ​ൻ, കാസർഗോഡ്, ​സൈ​ന​ബ് മെ​മ്മോ​റി​യ​ൽ കോ​ള​ജ് ചെ​ർ​ക്ക​ള, കാസർഗോഡ്, മ​ഹാ​ത്മ കോ​ളജ് ഓ​ഫ് ടീ​ച്ച​ർ എ​ജ്യു​ക്കേ​ഷ​ൻ, നീലേശ്വരം, ​ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഓ​ഫ് ടീ​ച്ച​ർ എ​ജ്യു​ക്കേ​ഷ​ൻ, കാസർഗോഡ് (യൂ​ണി​വേ​ഴ്സി​റ്റി ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഓ​ഫ് ടീ​ച്ച​ർ എ​ജ്യു​ക്കേ​ഷ​ൻ, കാസർഗോഡ്), ഗ​വ:​ബ്ര​ണ്ണ​ൻ കോ​ളജ് ഓ​ഫ് ടീ​ച്ച​ർ എ​ജ്യു​ക്കേ​ഷ​ൻ, തലശേരി, ​പി​കെ.​എം കോ​ളേജ്, മ​ട​ന്പം, ​കേ​യി സാ​ഹി​ബ് ട്ര​യി​നിംഗ് കോ​ള​ജ്, ത​ളി​പ്പ​റ​ന്പ്, ​ക്ര​സ​ന്‍റ് കോ​ള​ജ്, പ​ഴ​യ​ങ്ങാ​ടി, ​എ​സ്് യു എം കോ​ളജ് ഓ​ഫ് ടീ​ച്ച​ർ എ​ജ്യു​ക്കേ​ഷ​ൻ, മാ​ന്പ, ​മ​ല​ബാ​ർ ബിഎ​ഡ് കോ​ളജ്, പേ​രാ​വൂ​ർ, ​രാ​ജീ​വ് മെ​മ്മോ​റി​യ​ൽ കോ​ളജ് ഓ​ഫ് ടീ​ച്ച​ർ എ​ജ്യു​ക്കേ​ഷ​ൻ, മട്ടന്നൂർ, ക​ണ്ണൂ​ർ സ​ല​ഫി ബിഎ​ഡ് കോ​ള​ജ്, ജേ​ബീ​സ് ബി.​എ​ഡ് ട്ര​യി​നിംഗ് ​കോ​ളജ്, കു​റ്റൂ​ർ, ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഓ​ഫ് ടീ​ച്ച​ർ എ​ജ്യു​ക്കേ​ഷ​ൻ, ധ​ർ​മ്മ​ശാ​ല (യൂ​ണി​വേ​ഴ്സി​റ്റി ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഓ​ഫ് ടീ​ച്ച​ർ എ​ജ്യു​ക്കേ​ഷ​ൻ, ധ​ർ​മ്മ​ശാ​ല).

മൂ​ന്നാം സെ​മ​സ്റ്റ​ർ ബിഎ​ഡ് പ​രീ​ക്ഷ മാറ്റി വച്ചു

26ന് ​ന​ട​ക്കേ​ണ്ട മൂ​ന്നാം സെ​മ​സ്റ്റ​ർ ബിഎ​ഡ് (റ​ഗു​ല​ർ ന​വം​ബ​ർ 2016) ഡി​ഗ്രി പ​രീ​ക്ഷ മാ​റ്റി​വച്ചു. പു​തു​ക്കി​യ തീ​യ​തി പി​ന്നീ​ട് അറിയിക്കും.

ബിഎ എ​ൽഎ​ൽബി വാ​ചാ​പ​രീ​ക്ഷ, ​പ്ര​ബ​ന്ധ മൂ​ല്യ​നി​ർ​ണ​യം‌

പ​ത്താം സെ​മ​സ്റ്റ​ർ ബിഎ എ​ൽഎ​ൽബി (ഏ​പ്രി​ൽ 2016) ഡി​ഗ്രി പ​രീ​ക്ഷ​യു​ടെ ഭാ​ഗ​മാ​യു​ള്ള വാ​ചാ​പ​രീ​ക്ഷ, ​പ്ര​ബ​ന്ധ മൂ​ല്യ​നി​ർ​ണ​യം എ​ന്നി​വ 26ന് ​തലശേരി കാ​ന്പ​സി​ലെ (പാ​ല​യാ​ട്) ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഓ​ഫ് ലോ യിൽ നടക്കും.വി​ദ്യാ​ർ​ഥി​ക​ൾ പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ളു​മാ​യി ബന്ധപ്പെടണം.

നാ​ലാം സെ​മ​സ്റ്റ​ർ ബിഎ, ബി​സിഎ, ​ബിബിഎം പ​രീ​ക്ഷ​ക​ൾ മാറ്റിവച്ചു

26ന് ​ന​ട​ക്കേ​ണ്ട നാ​ലാം സെ​മ​സ്റ്റ​ർ ബിഎ, ​ബി​സിഎ, ബിബിഎം (സ​പ്ലി​മെ​ന്‍റ​റി 2013ഉം ​അ​തി​നു മുന്പുമുള്ള അ​ഡ്മി​ഷ​ൻ) ഡി​ഗ്രി​യു​ടെ പേ​പ്പ​ർ എ​യ​ർ​ഫെ​യ​ർ​സ് ആൻഡ് ടി​ക്ക​റ്റിം​ഗ്, ഇ​ന്‍റ​ർ​നാ​ഷ​ണ​ന​ൽ ഇ​ക്ക​ണോ​മി​ക്സ് (2011ഉം ​അ​തി​നു മു​ൻ​പു​മു​ള്ള അ​ഡ്മി​ഷ​ൻ), ജാ​വ പ്രോ​ഗ്ര​മിം​ഗ്, മാർക്കറ്റിംഗ് മാ​നേ​ജ്മെ​ന്‍റ് എ​ന്നീ പ​രീ​ക്ഷ​ക​ൾ മാറ്റിവച്ചു. പു​തു​ക്കി​യ തീ​യ​തി പി​ന്നീ​ട് അറിയിക്കും.. അ​ന്നേ ദി​വ​സം ന​ട​ക്കേ​ണ്ട മ​റ്റു പ​രീ​ക്ഷ​ക​ൾ​ക്ക് മാ​റ്റ​മി​ല്ല.

ബിഎ​സ് സി കെ​മി​സ്ട്രി പ്രാ​യോ​ഗി​ക പ​രീ​ക്ഷ​ക​ൾ

ആ​റാം സെ​മ​സ്റ്റ​ർ ബിഎ​സ് സി കെ​മി​സ്ട്രി കോ​ർ (റ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി മേയ് 2017) ഡി​ഗ്രി​യു​ടെ പ്രാ​യോ​ഗി​ക പ​രീ​ക്ഷ​ക​ൾ ഏ​പ്രി​ൽ 26 മു​ത​ൽ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ ആംരംഭിക്കും. ടൈം​ടേ​ബി​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.