University News
ആ​റാം സെ​മ​സ്റ്റ​ർ എം​സി​എ പ​രീ​ക്ഷാ​ഫ​ലം
ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ആ​റാം സെ​മ​സ്റ്റ​ർ എം​സി​എ(​സി​സി​എ​സ്എ​സ് ഏ​പ്രി​ൽ 2016) ഡി​ഗ്രി പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. ഫ​ലം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

ബി​എ അ​റ​ബി​ക് പ്രാ​യോ​ഗി​ക പ​രീ​ക്ഷ

ആ​റാം സെ​മ​സ്റ്റ​ർ ബി​എ അ​റ​ബി​ക് ( മേ​യ് 2017) ഡി​ഗ്രി​യു​ടെ പ്രാ​യോ​ഗി​ക​പ​രീ​ക്ഷ, പ്രോജ​ക്ട് ഇ​വാ​ല്വേ​ഷ​ൻ, വൈ​വ വോ​സി, ബ്രാ​ക്ക​റ്റി​ൽ​ കാ​ണി​ച്ചി​രി​ക്കു​ന്ന തീ​യ​തി​ക​ളി​ൽ കാ​സ​ർ​ഗോ​ഡ് ഗ​വ കോ​ള​ജ് (മേ​യ് ര​ണ്ട്, മൂ​ന്ന് ),ത​ല​ശേ​രി ബ്ര​ണ്ണ​ൻ കോ​ള​ജ് (മേ​യ് മൂ​ന്ന്, നാ​ല് ), ത​ളി​പ്പ​റ​ന്പ് സ​ർ സ​യ്യിദ് കോ​ള​ജ് (മേ​യ് 10, 11) എ​ന്നി​വി​ട​ങ്ങ​ളി​ൽ ന​ട​ക്കും.