University News
ഒ​ന്നും ര​ണ്ടും വ​ർ​ഷ ബി​എ​സ് സി-​എം​ആ​ർ​ടി പ​രീ​ക്ഷാ​ഫ​ലം
ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ഒ​ന്നും ര​ണ്ടും വ​ർ​ഷ ബി​എ​സ്‌സി ​മെ​ഡി​ക്ക​ൽ റേ​ഡി​യോ​ള​ജി​ക്ക​ൽ ടെ​ക്നോ​ള​ജി (സ​പ്ലി​മെ​ന്‍റ​റി​സെ​പ്റ്റം​ബ​ർ 2015) ഡി​ഗ്രി പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. ഫ​ലം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കു​മു​ള്ള അ​പേ​ക്ഷ​ക​ൾ ജൂ​ണ്‍ 12 വ​രെ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ സ്വീ​ക​രി​ക്കും.

കം​പ്യൂ​ട്ട​ർ പ്രോ​ഗ്രാ​മ​റെ നി​യ​മി​ക്കു​ന്നു

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ഏ​ക​ജാ​ല​ക പ്ര​വേ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​വൃ​ത്തി​ക​ൾ ചെ​യ്യാ​നാ​യി ഒ​രു കം​പ്യൂ​ട്ട​ർ പ്രോ​ഗ്രാ​മ​റെ നി​യ​മി​ക്കു​ന്നു. ക​രാ​റ​ടി​സ്ഥാ​ന​ത്തി​ൽ മൂ​ന്നു മാ​സ​ക്കാ​ല​ത്തേ​ക്കാ​ണ് നി​യ​മ​നം. ശ​ന്പ​ളം പ്ര​തി​മാ​സം 20,000 രൂ​പ. എം​സി​എ, എം​എ​സ് സി, ​കം​പ്യൂ​ട്ട​ർ സ​യ​ൻ​സ്, കം​പ്യൂ​ട്ട​ർ സ​യ​ൻ​സി​ലോ ഐ​ടി​യി​ലോ എം​ടെ​ക് അ​ഥ​വാ ബി​ടെ​ക് ഇ​വ​യി​ലേ​തെ​ങ്കി​ലും യോ​ഗ്യ​ത​യു​ള്ള 35 വ​യ​സ് ക​വി​യാ​ത്ത​വ​ർ​ക്കാ​ണ് അ​വ​സ​രം. താ​ത്​പ​ര്യ​മു​ള്ള​വ​ർ​ക്ക് ജൂ​ണ്‍ ര​ണ്ടി​ന് രാ​വി​ലെ 9.30ന് ​മാ​ങ്ങാ​ട്ടു​പ​റ​ന്പ് കാ​ന്പ​സി​ലെ ഐ​ടി ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ ന​ട​ക്കു​ന്ന വാ​ക്ക് ഇ​ൻ ഇ​ന്‍റ​ർ​വ്യൂ​വി​ലും സ്കി​ൽ ടെ​സ്റ്റി​ലും പ​ങ്കെ​ടു​ക്കാം. ഉ​ദ്യോ​ർ​ഥി​ക​ൾ ബ​യോ​ഡാ​റ്റ​യും സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ ഒ​റി​ജി​ന​ലും ഒ​രു കോ​പ്പി​യും ഇ​ന്‍റ​ർ​വ്യൂസ​മ​യ​ത്ത് ഹാ​ജ​രാ​ക്ക​ണം.

എം​എ​സ് സി ​കെ​മി​സ്ട്രി പ്ര​വേ​ശ​നം

ക​ണ്ണൂ​ർ യൂ​ണി​വേ​ഴ്സി​റ്റിയുടെ പ​യ്യ​ന്നൂ​ർ എടാട്ട് സ്വാ​മി ആ​ന​ന്ദ​തീ​ർ​ഥ കാ​ന്പ​സിൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ്കൂ​ൾ ഓ​ഫ് കെ​മി​ക്ക​ൽ​സ് സ​യ​ൻ​സസി​ൽ എം​എ​സ്‌സി ​കെ​മി​സ്ട്രി (മെ​റ്റി​രി​യ​ൽ സ​യ​ൻ​സ്) കോ​ഴ്സി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. പ്ര​വേ​ശ​ന പ​രീ​ക്ഷ​യി​ൽ ല​ഭി​ക്കു​ന്ന മാ​ർ​ക്കി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ്ര​വേ​ശ​നം. അ​പേ​ക്ഷാഫോ​റ​വു​ഠ പ്രോ​സ്പെ​ക്ട​സും www.kannuruniverstiy.ac.in എ​ന്ന വെ​ബ്സൈ​റ്റി​ൽ നി​ന്ന് ഡൗ​ണ്‍​ലോ​ഡ് ചെ​യ്യാം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഇന്നാണ്. ജ​ന​റ​ൽ വി​ഭാ​ഗ​ത്തി​ന് 400 രൂ​പ​യു​ഠ എ​സ് സി/ ​എ​സ്ടി വി​ഭാ​ഗ​ത്തി​ന് 250 രൂ​പ​യു​മാ​ണ് അ​പേ​ക്ഷ​ഫീ​സ്. വി​ലാ​സം. ഹെ​ഡ്, സ്കൂ​ൾ ഓ​ഫ് കെ​മി​ക്ക​ൽ സ​യ​ൻ​സ്, ക​ണ്ണൂ​ർ യൂ​ണി​വേ​ഴ്സി​റ്റി, സ്വാ​മി ആ​ന​ന്ദ​തീ​ർ​ഥ കാ​ന്പ​സ്, എ​ടാ​ട്ട് പി.​ഒ, പ​യ്യ​ന്നൂ​ർ, ക​ണ്ണൂ​ർ.670327.​ഫോ​ണ്‍: 04972806402.

യു​ജി​സി നെ​റ്റ് (ജെ​ആ​ർ​എ​ഫ്/​ല​ക്ച​ർ​ഷി​പ്പ്) പ​രീ​ക്ഷാ പ​രി​ശീ​ല​നം

യു​ജി​സി 2017 ജൂ​ലൈ​യി​ൽ മാ​ന​വി​ക വി​ഷ​യ​ങ്ങ​ളി​ൽ ന​ട​ത്തു​ന്ന നാ​ഷ​ണ​ൽ എ​ലി​ജി​ബി​ലി​റ്റി ടെ​സ്റ്റ് (ജെ​ആ​ർ​എ​ഫ്/​ല​ക്ച​ർ​ഷി​പ്പ്) പ​രീ​ക്ഷ​യു​ടെ ജ​ന​റ​ൽ പേ​പ്പ​റി​ന് (പേ​പ്പ​ർ​ഒ​ന്ന്) ക​ണ്ണൂ​ർ യൂ​ണി​വേ​ഴ്സി​റ്റി​യു​ടെ ത​ല​ശേ​രി കാ​ന്പ​സി​ലെ പാ​ല​യാ​ട് ജൂ​ൺ ആ​ദ്യ​വാ​രം മു​ത​ൽ പ​ത്തു​ദി​വ​സ​ത്തെ പ​രി​ശീ​ല​ന​ക്ലാ​സ് ന​ട​ത്തു​ന്നു. ക്ലാ​സി​ൽ പ​ങ്കെ​ടു​ക്കാ​ൻ താ​ത്പ​ര്യ​മു​ള്ള​വ​ർ കോ​ഴ്സ് ഫീ​സാ​യി 1500 രൂ​പ (എ​സ് സി/​എ​സ്ടി/​ഭി​ന്ന​ശേ​ഷി വി​ഭാ​ഗ​ക്കാ​ർ 750 രൂ​പ) കാ​ന്പ​സി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന യൂ​ണി​വേ​ഴ്സി​റ്റി എം​പ്ലോ​യ്മെ​ന്‍റ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ആ​ൻ​ഡ് ഗൈ​ഡ​ൻ​സ് ബ്യൂ​റോ​യി​ൽ ഇ​ന്ന് പ​ണ​മ​ട​ച്ച് പേ​രുകൾ ര​ജി​സ്റ്റ​ർ ചെ​യ്യ​ണം. ഫോ​ൺ: 0490 2348066, 9446657265.

തു​ട​ർ അ​ഫി​ലി​യേ​ഷ​ന് അ​പേ​ക്ഷി​ക്ക​ണം

201718 അ​ധ്യ​യ​ന​വ​ർ​ഷ​ത്തെ താ​ത്കാ​ലി​ക തു​ട​ർഅ​ഫി​ലി​യേ​ഷ​ൻ ഫീ​സ് അടച്ചി​ട്ടി​ല്ലാ​ത്ത എ​ല്ലാ അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളും ജൂ​ൺ ഒ​ൻപ​തി​ന​കം നി​ശ്ചി​ത​ഫീ​സ് ഫി​നാ​ൻ​സ് ഓ​ഫീ​സ​ർ, ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ പേ​രി​ൽ എ​സ്ബി​ഐ ക​ണ്ണൂ​ർ യൂ​ണി​വേ​ഴ്സി​റ്റി ശാ​ഖ​യി​ൽ മാ​റാ​വു​ന്ന ഡി​ഡി മു​ഖേ​ന അടച്ച് താ​ത്കാ​ലി​ക തു​ട​ർ അ​ഫി​ലി​യേ​ഷ​നു​വേ​ണ്ടി അ​പേ​ക്ഷി​ക്കേ​ണ്ട​താ​ണ്.