University News
അ​വ​സാ​ന വ​ർ​ഷ ബി​രു​ദ പു​ന​ർ ​മൂ​ല്യ​നി​ർ​ണ​യ​ ഫ​ലം
ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ 2016 മാ​ർ​ച്ചിൽ ​ന​ട​ത്തി​യ അ​വ​സാ​ന വ​ർ​ഷ ബി​രു​ദ പ​രീ​ക്ഷ​ക​ളു​ടെ (വി​ദൂ​ര വി​ദ്യാ​ഭ്യാ​സം) പു​ന​ർ​ മൂ​ല്യ​നി​ർ​ണ​യ​ ഫ​ലം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. ഗ്രേ​ഡി​ലോ ഗ്രേ​ഡ്പോ​യി​ന്‍റി​ലോ മാ​റ്റ​മു​ള്ള​വ​ർ റി​സ​ൾ​ട്ട് മെ​മ്മോ​യു​ടെ ഡൗ​ണ്‍​ലോ​ഡ് ചെ​യ്ത പ​ക​ർ​പ്പും മാ​ർ​ക്ക് ലി​സ്റ്റും സ​ഹി​തം ബ​ന്ധ​പ്പെ​ട്ട ടാ​ബു​ലേ​ഷ​നി​ൽ സ​മ​ർ​പ്പി​ക്കണം.

പ്രോ​ജ​ക്ട് മൂ​ല്യ​നി​ർ​ണ​യം/​വാ​ചാ പ​രീ​ക്ഷ

കഴിഞ്ഞ മാസം ന​ട​ന്ന ആ​റാം സെ​മ​സ്റ്റ​ർ ബി​കോം/​ബിബിഎം/ ബിബിഎ/​ബിബിഎ​ടിടിഎം/​ബിബിഎ​ആ​ർടിഎം (റ​ഗു​ല​ർ/സ​പ്ലി​മെ​ന്‍റ​റി മേ​യ് 2017) പ്രോ​ജ​ക്ട് മൂ​ല്യ​നി​ർ​ണ​യം, വാ​ചാ പ​രീ​ക്ഷ​യ്ക്ക് ഹാ​ജ​രാ​കാ​ൻ സാ​ധി​ക്കാ​ത്ത വി​ദ്യാ​ർ​ഥി​ക​ൾ പ്രോ​ജ​ക്ട് റി​പ്പോ​ർ​ട്ടു​മാ​യി എട്ടിന് ​രാ​വി​ലെ 10ന് ​പ​ള്ളി​ക്കു​ന്നി​ലെ കൃ​ഷ്ണ മേ​നോ​ൻ ഗ​വ. കോ​ള​ജി​ൽ ഹാ​ജ​രാ​ക​ണം.