University News
ര​ണ്ടാം സെ​മ​സ്റ്റ​ർ പി​ജി പ​രീ​ക്ഷ​ക​ൾ 21 മു​ത​ൽ
ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ നേ​ര​ത്തെ അ​പേ​ക്ഷ ക്ഷ​ണി​ച്ച അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ/​എം​എ​സ് സി/​എം​കോം/​എം​എ​സ് സി ​ഇ​ല​ക്ട്രോ​ണി​ക്സ്/​എം​ടി​ടി​എം ഡി​ഗ്രി (റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​മെ​ന്‍റ് മാ​ർ​ച്ച് 2017) പ​രീ​ക്ഷ​ക​ൾ 21ന് ​ആ​രം​ഭി​ക്കും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.​കോ​ള​ജ് അ​ധി​കൃ​ത​ർ ടൈം​ടേ​ബി​ൾ ഡൗ​ണ്‍​ലോ​ഡ് ചെ​യ്തെ​ടു​ക്ക​ണം.

ബി​എ​സ് സി ​ഫി​സി​ക്സ് പ്രാ​യോ​ഗി​ക പ​രീ​ക്ഷ​ക​ൾ

നാ​ലാം സെ​മ​സ്റ്റ​ർ ബി​എ​സ്‌​സി ഫി​സി​ക്സ് (റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി മേ​യ് 2017) ഡി​ഗ്രി കോ​ർ, കോം​പ്ലി​മെ​ന്‍റ​റി പ്രാ​യോ​ഗി​ക പ​രീ​ക്ഷ​ക​ൾ 15 മു​ത​ൽ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ ആ​രം​ഭി​ക്കും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ.