University News
എംഎസ് സി, എംഎ എൻട്രൻസ് 18ന്
തലശേരി: കണ്ണൂർ സർവകലാശാല തലശേരി കാന്പസിൽ പ്രവർത്തിക്കുന്ന ബയോടെക്നോളജി ആൻഡ് മൈക്രോബയോളജി പഠനവകുപ്പിൽ എംഎസ്‌സി പ്രവേശനത്തിനുള്ള എഴുത്ത് പരീക്ഷ18ന് രാവിലെ 10 മുതൽ പാലയാട്ടെ തലശേരി കാന്പസിൽ നടക്കും. ഹാൾ ടിക്കറ്റ് യഥാസമയം തപാൽ വഴി ലഭിക്കാത്തവർ ഫോട്ടോയുമായി അന്നു രാവിലെ പരീക്ഷയ്ക്ക് മുന്പ് ഓഫീസിൽ ഹാജരാക്കണം. കൂടുതൽ വിവരങ്ങൾക്കു ബന്ധപ്പെടണം. ഫോൺ: 9446260147.

തലശേരി: കണ്ണൂർ സർവകലാശാല ഇംഗ്ലീഷ് പഠനവകുപ്പിൽ എംഎ പ്രവേശനത്തിനുള്ള എഴുത്ത് പരീക്ഷ 18ന് ഉച്ചകഴിഞ്ഞ് രണ്ടു മുതൽ പാലയാട്ടെ തലശേരി കാന്പസിൽ നടക്കും. ഹാൾ ടിക്കറ്റ് യഥാസമയം തപാൽ വഴി ലഭിക്കാത്തവർ ഫോട്ടോയുമായി അന്നു രാവിലെ പരീക്ഷയ്ക്ക് മുന്പ് ഓഫീസിൽനിന്ന് കൈപ്പറ്റണം. കൂടുതൽ വിവരങ്ങൾക്കു ബന്ധപ്പെടണം. ഫോൺ: 0490 2346270, 2345254.

എംഎസ്‌സി, എംഎ എൻട്രൻസ് 18ന്

തലശേരി: കണ്ണൂർ സർവകലാശാല തലശേരി കാന്പസിൽ പ്രവർത്തിക്കുന്ന ബയോടെക്നോളജി ആൻഡ് മൈക്രോബയോളജി പഠനവകുപ്പിൽ എംഎസ്‌സി പ്രവേശനത്തിനുള്ള എഴുത്തുപരീക്ഷ18ന് രാവിലെ 10 മുതൽ തലശേരി പാലയാട് കാന്പസിൽ നടക്കും. ഹാൾ ടിക്കറ്റ് യഥാസമയം തപാൽ വഴി ലഭിക്കാത്തവർ ഫോട്ടോയുമായി അന്നു രാവിലെ പരീക്ഷയ്ക്ക് മുന്പ് ഓഫീസിൽ ഹാജരാക്കണം. കൂടുതൽ വിവരങ്ങൾക്ക് . ഫോൺ: 9446260147.

തലശേരി: കണ്ണൂർ സർവകലാശാല ഇംഗ്ലീഷ് പഠനവകുപ്പിൽ എംഎ പ്രവേശനത്തിനുള്ള എഴുത്ത് പരീക്ഷ 18ന് ഉച്ചകഴിഞ്ഞ് രണ്ടുമുതൽ തലശേരി പാലയാട് കാന്പസിൽ നടക്കും. ഹാൾടിക്കറ്റ് യഥാസമയം തപാൽ വഴി ലഭിക്കാത്തവർ ഫോട്ടോയുമായി അന്നു രാവിലെ പരീക്ഷയ്ക്ക് മുന്പ് ഓഫീസിൽനിന്ന് കൈപ്പറ്റണം. കൂടുതൽ വിവരങ്ങൾക്ക് . ഫോൺ: 0490 2346270, 2345254.

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല സി​ൻ​ഡി​ക്ക​റ്റി​ൽ മൂ​ന്നു​പേ​ർ കൂ​ടി

ഐ​ടി വ​കു​പ്പ് ഡീ​ൻ ഡോ. ​ജി. രാ​ജു, മാ​നേ​ജ്മെ​ന്‍റ് സ്റ്റ​ഡീ​സ് വി​ഭാ​ഗം പ്ര​ഫ​സ​ർ ഡോ. ​പി.​ടി. ര​വീ​ന്ദ്ര​ൻ, കൊ​ച്ചി നാ​ഷ​ണ​ൽ യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് അ​ഡ്വാ​ൻ​സ്ഡ് ലീ​ഗ​ൽ സ്റ്റ​ഡീ​സി​ലെ അ​സോ​സി​യേ​റ്റ് പ്ര​ഫ​സ​റും ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല നി​യ​മവി​ഭാ​ഗം ഡീ​നു​മാ​യ ഡോ. ​ബാ​ല​കൃ​ഷ്ണ​ൻ കീ​ർ​ത്തി​യി​ൽ എ​ന്നി​വ​രെ ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല സി​ൻ​ഡി​ക്കറ്റി​ലേ​ക്ക് ചാ​ൻ​സ​ല​ർകൂ​ടി​യാ​യ ഗ​വ​ർ​ണ​ർ നാ​മ​നി​ർ​ദേ​ശം ചെ​യ്തു.