University News
എംഎ മ്യൂ​സി​ക് സീ​റ്റ് ഒ​ഴി​വ്
ക​ണ്ണു​ർ സ​ർ​വ്വ​ക​ലാ​ശാ​ല​യു​ടെ പ​യ്യന്നൂർ എ​ടാ​ട്ട് സ്വാ​മി ആ​ന​ന്ദ​തീ​ർ​ഥ കാ​ന്പ​സി​ൽ പ്ര​വ​ർ​ത്തിക്കുന്ന ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഓ​ഫ് മ്യൂസി​ക്കി​ൽ എംഎ മ്യൂസി​ക് കോ​ഴ്സിൽ എ​സ്‌സി, ​എ​സ്ടി, ​ഒബിസി വി​ഭാ​ഗം സീ​റ്റു​ക​ൾ ഒ​ഴി​വു​ണ്ട്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ഹെ​ഡ്, ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഓ​ഫ് മ്യൂസി​ക്, സ്വാ​മി ആ​ന​ന്ദ​തീ​ർ​ത​ഥ കാ​ന്പ​സ്, എ​ടാ​ട്ട് പിഒ, പ​യ്യ​ന്നൂ​ർ എ​ന്ന വി ലാ​സ​ത്തി​ലോ, 04972806404 എ​ന്ന ഫോ​ണ്‍ ന​ന്പ​രി​ലോ ബ​ന്ധ​പ്പെ​ട​ണം.

അ​വ​സാ​ന വ​ർ​ഷ ഡി​ഗ്രി (വി​ദൂ​ര വി​ദ്യാ​ഭ്യാ​സം) പ​രീ​ക്ഷാ​ഫ​ലം

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ വി​ദൂ​ര വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗ​ത്തി​ലെ അ​വ​സാ​ന വ​ർ​ഷ ബി​എ​സ്‌സി മാ​ത്‌സ്/​ബിഎ ഇം​ഗ്ലീ​ഷ്, മ​ല​യാ​ളം, സോ​ഷ്യോ​ള​ജി, ഹി​സ്റ്റ​റി, പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ്, ആ​ന്ത്ര​പ്പോ​ള​ജി (റ​ഗു​ല​ർ 2014 പ്ര​വേ​ശ​നം സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്മെ​ന്‍റ് 2013ഉം ​അ​തി​നു മു​ന്പും മാ​ർ​ച്ച് 2017), അ​വ​സാ​ന വ​ർ​ഷ ബിബിഎ/​ബികോം/​ബിസിഎ/​ബിഎ അ​ഫ്സ​ൽ​ഉ​ൽ​ഉ​ല​മ/​ബിഎ ഇ​ക്ക​ണോ​മി​ക്സ് (റ​ഗു​ല​ർ 2014 പ്ര​വേ​ശ​നം മാ​ത്രം മാ​ർ​ച്ച് 2017) പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. ഫ​ലം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. പു​ന​ർമൂ​ല്യ​നി​ർ​ണ​യം/​സൂ​ക്ഷ്മ​പ​രി​ശോ​ധ​ന/​ഫോ​ട്ടോ​കോ​പ്പി എ​ന്നി​വ​യ്ക്കു​ള്ള ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ​ക​ൾ 27 വ​രെ സ്വീ​ക​രി​ക്കും. ഗ്രേ​ഡ്കാ​ർ​ഡു​ക​ൾ, പ്രൊ​വി​ഷ​ണ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ് എ​ന്നി​വ ന​ൽ​കു​ന്ന തീ​യ​തി പി​ന്നീ​ട് അ​റി​യി​ക്കു​ന്ന​താ​ണ്.

പിജിഡിസിപി ഹാ​ൾ​ടി​ക്ക​റ്റ്

ഈ മാസം 19ന് ​ആ​രം​ഭി​ക്കു​ന്ന ര​ണ്ടാം സെ​മ​സ്റ്റ​ർ പിജിഡിസിപി (മേയ് 2017) പ​രീ​ക്ഷ​യു​ടെ ഹാ​ൾ​ടി​ക്ക​റ്റു​ക​ൾ അ​ത​ത് പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ന്ന് ല​ഭ്യ​മാ​ണ്.

എംഎ​സ്‌സി ബ​യോ​ടെ​ക്നോ​ള​ജി/​മൈ​ക്രോ​ബ​യോ​ള​ജി പ്രാ​യോ​ഗി​ക പ​രീ​ക്ഷ​ക​ൾ
ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ര​ണ്ടാം സെ​മ​സ്റ്റ​ർ എംഎ​സ്‌സി ബ​യോ​ടെ​ക്നോ​ള​ജി/​മൈ​ക്രോ​ബ​യോ​ള​ജി (റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്മെ​ന്‍റ് മാ​ർ​ച്ച് 2017) ഡി​ഗ്രി​യു​ടെ പ്രാ​യോ​ഗി​ക പ​രീ​ക്ഷ​ക​ൾ 17 മു​ത​ൽ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ ആ​രം​ഭി​ക്കും. ര​ജി​സ്റ്റ​ർ ചെ​യ്ത വി​ദ്യാ​ർ​ഥി​ക​ൾ കോ​ളജു​മാ​യി ബ​ന്ധ​പ്പെ​ടണം.

ര​ണ്ടാം സെ​മ​സ്റ്റ​ർ ബിടിടിഎം പ്രാ​യോ​ഗി​ക/​വാ​ചാ പ​രീ​ക്ഷ

ര​ണ്ടാം സെ​മ​സ്റ്റ​ർ ബിടിടിഎം (സിബിസിഎ​സ്എ​സ് മേയ് 2017) ഡി​ഗ്രി​യു​ടെ പ്രാ​യോ​ഗി​ക/​വാ​ചാ പ​രീ​ക്ഷ​ക​ൾ 18, 19 തീ​യ​തി​ക​ളി​ൽ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ത്തും. വി​ശ​ദ‌വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

ബിഎ​സ്‌സി കംപ്യൂ​ട്ട​ർ സ​യ​ൻ​സ് പ്രാ​യോ​ഗി​ക പ​രീ​ക്ഷ​ക​ൾ

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ര​ണ്ടും നാ​ലും സെ​മ​സ്റ്റ​ർ ബിഎ​സ്‌സി കംപ്യൂട്ട​ർ സ​യ​ൻ​സ് കോ​ർ, കോം​പ്ലി​മെ​ന്‍റ​റി (റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി മേയ് 2017) ഡി​ഗ്രി​യു​ടെ പ്രാ​യോ​ഗി​ക പ​രീ​ക്ഷ​ക​ൾ 17 മു​ത​ൽ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ ആ​രം​ഭി​ക്കും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ.