University News
ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ
ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ഓ​ഗ​സ്റ്റ് ര​ണ്ടി​ന് ആ​രം​ഭി​ക്കു​ന്ന ഒ​ന്നും ര​ണ്ടും വ​ർ​ഷ ഡി​ഗ്രി പാ​ർ​ട്ട് ഒ​ന്ന്, പാ​ർ​ട്ട് ര​ണ്ട് ബി​എ​സ്‌സി ​സ​ബ്സി​ഡി​യ​റീ​സ് (2008നും ​അ​തി​നു മു​ന്പു​മു​ള്ള അ​ഡ്മി​ഷ​ൻ​വി​ദൂ​ര വി​ദ്യാ​ഭ്യാ​സം ഉ​ൾ​പ്പെ​ടെ, 2009 + 2010 അ​ഡ്മി​ഷ​ൻ​വി​ദൂ​ര വി​ദ്യാ​ഭ്യാ​സം മാ​ത്രം) പ​രീ​ക്ഷ​ക​ളു​ടെ ടൈം​ടേ​ബി​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. പാ​ർ​ട്ട് മൂ​ന്ന് മെ​യി​ൻ പ​രീ​ക്ഷ​ക​ൾ ഓ​ഗ​സ്റ്റ് 23ന് ​ആ​രം​ഭി​ക്കും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ ഉ​ട​ൻ പ്ര​സി​ദ്ധീ​ക​രി​ക്കും.

എം​എ​സ്‌സി ​കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് പ്രോ​ജ​ക്ട് ഇ​വാ​ലു​വേ​ഷ​ൻ/​വൈ​വ വോ​സി

നാ​ലാം സെ​മ​സ്റ്റ​ർ എം​എ​സ്‌സി കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് (റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി/ ഇം​പ്രൂ​വ്മെ​ന്‍റ്​മാ​ർ​ച്ച് 2017) ഡി​ഗ്രി​യു​ടെ പ്രോ​ജ​ക്ട് ഇ​വാ​ലു​വേ​ഷ​ൻ/​വൈ​വ വോ​സി 24 മു​ത​ൽ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ ആ​രം​ഭി​ക്കും. ര​ജി​സ്റ്റ​ർ ചെ​യ്ത വി​ദ്യാ​ർ​ഥി​ക​ൾ അ​തത് കോ​ള​ജു​മാ​യി ബ​ന്ധ​പ്പെ​ടണം.

എം​എ ഇം​ഗ്ലീ​ഷ് വൈ​വ​വോ​സി

നാ​ലാം സെ​മ​സ്റ്റ​ർ എം​എ ഇം​ഗ്ലീ​ഷ് (സി​എ​സ്എ​സ്​റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി ഏ​പ്രി​ൽ 2017) ഡി​ഗ്രി​യു​ടെ വൈ​വ വോ​സി 27, 28 തീ​യ​തി​ക​ളി​ൽ യൂ​ണി​വേ​ഴ്സി​റ്റി​യു​ടെ ത​ല​ശേ​രി കാ​ന്പ​സി​ലു​ള്ള പ​ഠ​നവ​കു​പ്പി​ൽ ന​ട​ത്തും. ര​ജി​സ്റ്റ​ർ ചെ​യ്ത വി​ദ്യാ​ർ​ഥി​ക​ൾ ഡി​പ്പാ​ർ​ട്ട്മെ​ന്‍റു​മാ​യി ബ​ന്ധ​പ്പെ​ടണം.

എം​എ​സ്‌സി ​ജ്യോ​ഗ്ര​ഫി പ്രാ​യോ​ഗി​ക പ​രീ​ക്ഷ​ക​ൾ/​വൈ​വ​വോ​സി

നാ​ലാം സെ​മ​സ്റ്റ​ർ എം​എ​സ്‌സി ​ജ്യോ​ഗ്ര​ഫി (സി​സി​എ​സ്എ​സ്​റ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി ഏ​പ്രി​ൽ 2017) ഡി​ഗ്രി​യു​ടെ പ്രാ​യോ​ഗി​ക പ​രീ​ക്ഷ​ക​ൾ/​വൈ​വ​വോ​സി 28, 29 തീ​യ​തി​ക​ളി​ൽ പ​യ്യ​ന്നൂ​ർ കാ​ന്പ​സി​ലു​ള്ള പ​ഠ​ന വ​കു​പ്പി​ൽ ന​ട​ത്തും. ര​ജി​സ്റ്റ​ർ ചെ​യ്ത വി​ദ്യാ​ർ​ഥി​ക​ൾ ഡി​പാ​ർ​ട്ട്മെ​ന്‍റു​മാ​യി ബ​ന്ധ​പ്പെ​ടണം.

എം​എ ഫി​ലോ​സ​ഫി പ്രോ​ജ​ക്ട് ഇ​വാ​ലു​വേ​ഷ​ൻ/​വൈ​വ വോ​സി പു​നഃക്ര​മീ​ക​രി​ച്ചു

നാ​ലാം സെ​മ​സ്റ്റ​ർ എം​എ ഫി​ലോ​സ​ഫി (റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്മെ​ന്‍റ്​മാ​ർ​ച്ച് 2017) ഡി​ഗ്രി​യു​ടെ പ്രോ​ജ​ക്ട് ഇ​വാ​ലു​വേ​ഷ​ൻ/​വൈ​വ വോ​സി 24, 25 തീ​യ​തി​ക​ളി​ൽ ത​ല​ശേ​രി ഗ​വ. ബ്ര​ണ്ണ​ൻ കോ​ള​ജി​ൽ ന​ട​ത്തും. ര​ജി​സ്റ്റ​ർ ചെ​യ്ത വി​ദ്യാ​ർ​ഥി​ക​ൾ കോ​ള​ജു​മാ​യി ബ​ന്ധ​പ്പെ​ടണം.

സീ​റ്റൊ​ഴി​വ്

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല പാ​ല​യാ​ട് കാ​ന്പ​സി​ലും മ​റ്റു സെ​ന്‍റ​റു​ക​ളി​ലും (സി​എം​എ​സ് മാ​ങ്ങാ​ട്ടു​പ​റ​ന്പ്, സി​എം​എ​സ് നീ​ലേ​ശ്വ​രം, ഐ​സി​എം പ​റ​ശി​നി​ക്ക​ട​വ്) എം​ബി​എ കോ​ഴ്സി​ന് പ​ട്ടി​ക​ജാ​തി​പ​ട്ടി​ക​വ​ർ​ഗം സം​വ​ര​ണ സീ​റ്റു​ക​ൾ ഒ​ഴി​വു​ണ്ട്. സി​മാ​റ്റ്/​കെ​മാ​റ്റ്/​കാ​റ്റ് യോ​ഗ്യ​ത​യു​ള്ള​വ​ർ യോ​ഗ്യ​ത തെ​ളി​യി​ക്കു​ന്ന എ​ല്ലാ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി ത​ല​ശേ​രി പാ​ല​യാ​ട് കാ​ന്പ​സി​ൽ 24ന് ​രാ​വി​ലെ 10ന് ​ഹാ​ജ​രാ​ക​ണം.

കോ​ഴ്സ് മാ​റ്റി​വ​ച്ചു

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല യു​ജി​സി​എ​ച്ച്ആ​ർ​ഡി​സി 31 മു​ത​ൽ ഓ​ഗ​സ്റ്റ് നാ​ലു​വ​രെ യു​ജി​സി​എ​ച്ച്ആ​ർ​ഡി​സി ആ​സ്ഥാ​ന​ത്ത് ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ചി​രു​ന്ന റി​സ​ർ​ച്ച് മെ​ത്ത​ഡോ​ള​ജി കോ​ഴ്സ് ഓ​ഗ​സ്റ്റ് 21 ലേ​ക്ക് മാ​റ്റി​വ​ച്ചു. ഓ​ഗ​സ്റ്റ് ര​ണ്ടി​ന് ആ​രം​ഭി​ച്ച് 30ന് ​അ​വ​സാ​നി​ക്കു​ന്ന ഓ​റി​യ​ന്‍റേ​ഷ​ൻ കോ​ഴ്സും എ​ട്ടി​ന് ആ​രം​ഭി​ച്ച് 29ന് ​അ​വ​സാ​നി​ക്കു​ന്ന റി​ഫ്ര​ഷ​ർ കോ​ഴ്സ് (ബ​യോ ഇ​ൻ​ഫൊ​ർ​മാ​റ്റി​ക്സ്, മോ​ളി​ക്കു​ലാ​ർ ബ​യോ​ള​ജി, മൈ​ക്രോ ബ​യോ​ള​ജി) മാ​റ്റി​വ​ച്ചു. പു​തു​ക്കി​യ തീ​യ​തി പി​ന്നീ​ട് അ​റി​യി​ക്കും.