University News
ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി (മേ​ഴ്സി ചാ​ൻ​സ്-​പ​ഴ​യ സി​ല​ബ​സ്) പ​രീ​ക്ഷ
ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​യു​ടെ ഓ​ഗ​സ്റ്റ് ര​ണ്ടി​നു ആ​രം​ഭി​ക്കു​ന്ന ഒ​ന്നും ര​ണ്ടും വ​ർ​ഷ ഡി​ഗ്രി പാ​ർ​ട്ട് ഒ​ന്ന്, പാ​ർ​ട്ട് ര​ണ്ട് ആ​ൻ​ഡ് ബി​എ​സ് സി. ​സ​ബ്സി​ഡി​യ​റീ​സ് (2008ഉം ​അ​തി​നു മു​ന്പു​മു​ള്ള അ​ഡ്മി​ഷ​ൻ വി​ദൂ​ര വി​ദ്യാ​ഭ്യാ​സം ഉ​ൾ​പ്പെ​ടെ, 2009 ആ​ൻ​ഡ് 2010 അ​ഡ്മി​ഷ​ൻ വി​ദൂ​ര വി​ദ്യാ​ഭ്യാ​സം മാ​ത്രം) പ​രീ​ക്ഷ​ക​ളു​ടെ ടൈം​ടേ​ബി​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

പാ​ർ​ട്ട് മൂ​ന്ന് മെ​യി​ൻ പ​രീ​ക്ഷ​ക​ൾ ഓ​ഗ​സ്റ്റ് 23ന് ​ആ​രം​ഭി​ക്കും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ ഉ​ട​ൻ പ്രസിദ്ധീകരിക്കും.

നാ​ലും ആ​റും സെ​മ​സ്റ്റ​ർ ബിടെ​ക് പ്രാ​യോ​ഗി​ക പ​രീ​ക്ഷ​ക​ൾ

നാ​ലാം സെ​മ​സ്റ്റ​ർ ബിടെ​ക് ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി, ​ഇം​പ്രൂ​വ്മെ​ന്‍റ് മേയ് 2017 സിഇ വി​ഭാ​ഗം പ്രാ​യോ​ഗി​ക പ​രീ​ക്ഷ​ക​ൾ ജൂ​ലൈ 31, ഓഗസ്റ്റ് ഒന്ന്, നാല്, സിഎ​സ്ഇ വി​ഭാ​ഗം ജൂ​ലൈ 31, ഓഗസ്റ്റ് ഒന്ന്, നാല് തീയതികളിലും​ ഐ.​ടി വി​ഭാ​ഗം ജൂ​ലൈ 25, 27 തീയതി​ക​ളി​ലു​മാ​യി വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ത്ത​പ്പെ​ടും. ആ​റാം സെ​മ​സ്റ്റ​ർ ബിടെ​ക് ഡി​ഗ്രി റ​ഗു​ല​ർ, ​സ​പ്ലി​മെ​ന്‍റ​റി മേയ് 2017 സി.​ഇ വി​ഭാ​ഗം പ്രാ​യോ​ഗി​ക പ​രീ​ക്ഷ​ക​ൾ ഓഗസ്റ്റ് രണ്ടു മു​ത​ൽ ഒന്പത് വ​രെ​യും സി.​എ​സ്.​ഇ വി​ഭാ​ഗം ഓഗസ്റ്റ് രണ്ടു മു​ത​ൽ 11 വ​രെ​യും വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ നടക്കും. പ​രീ​ക്ഷ​യ്ക്ക് അ​പേ​ക്ഷി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ അ​ത​ത് പ​രീ​ക്ഷാ​ കേ​ന്ദ്ര​ങ്ങ​ളു​മാ​യി ബന്ധപ്പെടണം.