University News
എം​സി​എ സീറ്റൊഴിവ്
ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ മാ​ങ്ങാ​ട്ടു​പ​റ​ന്പ് കാ​ന്പ​സി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഐ​ടി ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ എം​സി​എ (റെ​ഗു​ല​ർ/​ലാ​റ്റ​റ​ൽ), വി​വി​ധ ഐ​ടി സെ​ന്‍റ​റു​ക​ളി​ൽ എം​സി​എ (റെ​ഗു​ല​ർ) കോ​ഴ്സു​ക​ളി​ൽ പ​ട്ടി​ക​ജാ​തി/​പ​ട്ടി​ക​വ​ർ​ഗ വി​ഭാ​ഗ​ത്തി​ൽ ഏ​താ​നും സീ​റ്റു​ക​ളു​ടെ ഒ​ഴി​വു​ണ്ട്. യോ​ഗ്യ​രാ​യ വി​ദ്യാ​ർ​ഥി​ക​ൾ എ​ല്ലാ അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും സ​ഹി​തം 31 ന് ​രാ​വി​ലെ 10 ന് ​മാ​ങ്ങാ​ട്ടു​പ​റ​ന്പ് കാ​ന്പ​സി​ലെ ഐ​ടി ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ ഹാ​ജ​രാ​ക​ണം. എ​ൻ​ട്ര​ൻ​സ് പ​രീ​ക്ഷ എ​ഴു​താ​ത്ത വി​ദ്യാ​ർ​ഥി​ക​ളെ​യും പ​രി​ഗ​ണി​ക്കും.

ബി​ടെ​ക് പ്രാ​യോ​ഗി​ക പ​രീ​ക്ഷ​ക​ൾ

നാ​ലാം സെ​മ​സ്റ്റ​ർ ബിടെ​ക് ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്മെ​ന്‍റ് മേ​യ് 2017 ഇ​ല​ക്ട്രി​ക്ക​ൽ ആ​ൻ​ഡ് ഇ​ല​ക്ട്രോ​ണി​ക്സ് എ​ൻജിനിയറിംഗ് വി​ഭാ​ഗം പ്രാ​യോ​ഗി​ക പ​രീ​ക്ഷ​ക​ൾ ഓ​ഗ​സ്റ്റ് ഒന്നു മു​ത​ൽ 10 വ​രെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ത്തും. ബി​ടെ​ക് ആ​റാം സെ​മ​സ്റ്റ​ർ റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി മേ​യ് 2017 ഇ​ല​ക്ട്രോ​ണി​ക്സ് ആ​ൻ​ഡ് കമ്യൂ​ണി​ക്കേ​ഷ​ൻ എ​ൻജിനിയറിംഗ് വി​ഭാ​ഗം പ്രാ​യോ​ഗി​ക പ​രീ​ക്ഷ​ക​ൾ ജൂ​ലൈ 31 മു​ത​ൽ ഓ​ഗ​സ്റ്റ് അഞ്ചു വ​രെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന​താ​ണ്. പ​രീ​ക്ഷ​യ്ക്ക് അ​പേ​ക്ഷി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ അ​താ​തു പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ടേ​ണ്ട​താ​ണ്.