University News
ഓ​റി​യ​ന്‍റേ​ഷ​ൻ ക്ലാ​സ് നാ​ളെ
സ​ർ​വ​ക​ലാ​ശാ​ല വി​ദൂ​ര വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം മൂ​ന്നാം വ​ർ​ഷ ബി​എ ഹി​സ്റ്റ​റി​യു​ടെ പ്രോ​ജ​ക്ട് ഓ​റി​യ​ന്‍റേ​ഷ​ൻ ക്ലാ​സ് നാ​ളെ കാ​ഞ്ഞ​ങ്ങാ​ട് നെ​ഹ്റു ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജി​ൽ ന​ട​ത്തും.

പ്രാ​യോ​ഗി​ക പ​രീ​ക്ഷ​ക​ൾ

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ​സ്‌സി വു​ഡ് സ​യ​ൻ​സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി (സി​സി​എ​സ്എ​സ്​റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി​മേ​യ് 2017) ഡി​ഗ്രി​യു​ടെ പ്രാ​യോ​ഗി​ക പ​രീ​ക്ഷ​ക​ൾ 25ന് (​രാ​വി​ലെ 9.30 മു​ത​ൽ 12.30 വ​രെ) വ​ള​പ​ട്ട​ണം വെ​സ്റ്റേ​ണ്‍ ഇ​ന്ത്യ പ്ലൈ​വു​ഡ് ലി​മി​റ്റ​ഡി​ലും 27ന് (​രാ​വി​ലെ 9.30 മു​ത​ൽ 12.30 വ​രെ) മാ​ങ്ങാ​ട്ടു​പ​റ​ന്പ് കാ​ന്പ​സി​ലെ വു​ഡ് സ​യ​ൻ​സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ലും ന​ട​ത്തും. പ​രീ​ക്ഷ​യ്ക്കു ര​ജി​സ്റ്റ​ർ ചെ​യ്ത മു​ഴു​വ​ൻ വി​ദ്യാ​ർ​ഥി​ക​ളും പ​രീ​ക്ഷാകേ​ന്ദ്ര​വു​മാ​യി ബ​ന്ധ​പ്പെടണം.

മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​രു​ദ പ​രീ​ക്ഷ​ക​ളു​ടെ അ​പേ​ക്ഷാതീ​യ​തി നീ​ട്ടി

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​എ/​ബി​എ​സ്‌സി/​ബി​കോം/​ബി​സി​എ/​ബി​ബി​എ/​ബി​ബി​എ​ടി​ടി​എം/​ബി​ബി​എ​ആ​ർ​ടി​എം/​ബി​എ ടി​ടി​എം/​ബി​ബി​എം/​ബി​എ​സ്ഡ​ബ്ല്യു/​ബി​എ അ​ഫ്സ​ൽ​ഉ​ൽ​ഉ​ല​മ ഡി​ഗ്രി (റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്മെ​ന്‍റ്​ന​വം​ബ​ർ 2017) പ​രീ​ക്ഷ​ക​ൾ​ക്കു​ള്ള അ​പേ​ക്ഷാതീ​യ​തി പി​ഴകൂ​ടാ​തെ 26 വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ 28 വ​രെ​യും നീ​ട്ടി​യ​താ​യി പ​രീ​ക്ഷാ ക​ണ്‍​ട്രോ​ള​ർ അ​റി​യി​ച്ചു.

അ​ഡീ​ഷ​ണ​ൽ ചീ​ഫ് സൂ​പ്ര​ണ്ട് നി​യ​മ​നം

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ഒ​ക്ടോ​ബ​ർ/​ന​വം​ബ​ർ/​ഡി​സം​ബ​ർ മാ​സ​ങ്ങ​ളി​ൽ ന​ട​ക്കു​ന്ന പ​രീ​ക്ഷ​ക​ൾ​ക്കു വി​വി​ധ സ്വാ​ശ്ര​യ കോ​ള​ജു​ക​ളി​ൽ അ​ഡീ​ഷ​ണ​ൽ ചീ​ഫ് സൂ​പ്ര​ണ്ടാ​യി നി​യ​മി​ക്കാ​ൻ താ​ത്പ​ര്യ​മു​ള്ള ഗ​വ.എ​യ്ഡ​ഡ് കോ​ള​ജ് അ​ധ്യാ​പ​ക​ർ നി​ശ്ചി​ത ഫോ​റ​ത്തി​ൽ ത​യാ​റാ​ക്കി​യ ത​ങ്ങ​ളു​ടെ അ​പേ​ക്ഷ​ക​ൾ അ​തത് കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ​മാ​ർ മു​ഖേ​ന ഒ​ക്ടോ​ബ​ർ 12 ന​കം പ​രീ​ക്ഷാ ക​ണ്‍​ട്രോ​ള​ർ​ക്കു മു​ന്പാ​കെ സ​മ​ർ​പ്പി​ക്കണം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ളും അ​പേ​ക്ഷാഫോ​റ​വും സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

എം​എ​സ്ഡ​ബ്ല്യു, എം​സി​ജെ പ​രീ​ക്ഷ​ക​ൾ 25ന്

കഴിഞ്ഞ 18ന് ​ന​ട​ത്താ​തെ മാ​റ്റി​വ​ച്ച ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ​സ്ഡ​ബ്ല്യു, എം​സി​ജെ (റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്മെ​ന്‍റ് ജൂ​ണ്‍ 2017) ഡി​ഗ്രി പ​രീ​ക്ഷ​ക​ൾ 25ന് ​ന​ട​ത്തും. പ​രീ​ക്ഷാകേ​ന്ദ്ര​ത്തി​നും സ​മ​യ​ത്തി​ലും മാ​റ്റ​മി​ല്ല.