University News
ബിഎഡ് പ്രവേശനം തീയതി നീട്ടി
കണ്ണൂർ സർവകലാശാലയുടെ ടീച്ചർ എഡ്യുക്കേഷൻ സെന്‍ററുകളിലും അഫിലിയേറ്റു ചെയ്ത ബിഎഡ് കോളജുകളിലും 2017 ബിഎഡ് കോഴ്സിലേക്ക് പ്രവേശനം നൽകുന്നതിനുള്ള അവസാന തീയതി 28 വരെ നീട്ടി.

അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ​ നിയമനം

മാ​ന​ന്ത​വാ​ടി കാ​ന്പ​സി​ലെ ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഓ​ഫ് ട്രൈ​ബ​ൽ ആൻഡ് റൂ​റ​ൽ സ്റ്റ​ഡീ​സി​ൽ അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ​മാ​രു​ടെ ഒ​ഴി​വു​ക​ളി​ലേ​ക്ക് ക​രാ​ർ അ​ടി​സ്ഥാ​ന​ത്തി​ൽ നി​യ​മി​ക്കു​ന്ന​തി​നാ​യി 30ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് സ​ർ​വ​ക​ലാ​ശാ​ല​യു​ടെ താ​വ​ക്ക​ര കാ​ന്പ​സി​ൽ വാ​ക്ക് ഇ​ൻ ഇ​ന്‍റ​ർ​വ്യൂ ന​ട​ക്കും. അ​പേ​ക്ഷാ​ഫോ​മും വി​ശ​ദ​വി​വ​ര​ങ്ങ​ളും സ​ർ​വ​ക​ലാ​ശാ​ല​യു​ടെ വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

ര​ണ്ടാം സെ​മ​സ്റ്റ​ർ എം​സി​എ ഹാ​ൾ​ടി​ക്ക​റ്റ്

28ന് ​ആ​രം​ഭി​ക്കു​ന്ന ര​ണ്ടാം സെ​മ​സ്റ്റ​ർ എം​സി​എ (ജൂ​ലൈ 2017) ഡി​ഗ്രി പ​രീ​ക്ഷ​യു​ടെ ഹാ​ൾ ടി​ക്ക​റ്റു​ക​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ നി​ന്നും ഡൗ​ണ്‍​ലോ​ഡ് ചെ​യ്യാ​വു​ന്ന​താ​ണ്.