University News
ഒ​ന്നും ര​ണ്ടും സെ​മ​സ്റ്റ​ർ ബി​ടെ​ക് ഹാ​ൾ​ടി​ക്ക​റ്റ്
ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ 25ന് ​ആ​രം​ഭി​ക്കു​ന്ന കം​ബൈ​ൻ​ഡ് ഒ​ന്നും ര​ണ്ടും സെ​മ​സ്റ്റ​ർ ബി​ടെ​ക് സ്പെ​ഷ​ൽ സ​പ്ലി​മെ​ന്‍റ​റി (മേ​ഴ്സി ചാ​ൻ​സ് 2006 നും ​അ​തി​നു മു​ന്പു​മു​ള്ള അ​ഡ്മി​ഷ​ൻ), ഏ​പ്രി​ൽ 2017,പ​രീ​ക്ഷ​യു​ടെ ഹാ​ൾ​ടി​ക്ക​റ്റു​ക​ൾ പ​രീ​ക്ഷാകേ​ന്ദ്ര​മാ​യ ക​ണ്ണൂ​ർ ഗ​വ.കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗി​ൽ ല​ഭ്യ​മാ​ണ്.

ആ​റാം സെ​മ​സ്റ്റ​ർ​ബി​രു​ദ പ​രീ​ക്ഷാ ഹാ​ൾ​ടി​ക്ക​റ്റ്

25 ന് ​ആ​രം​ഭി​ക്കു​ന്ന ആ​റാം സെ​മ​സ്റ്റ​ർ ബി​എ, ബിഎ​സ്‌സി, ​ബികോം, ​ബിബിഎ, ബിസിഎ, ​ബിബിഎം,ബിബിഎ​ടിടി ​എം, ബിബിഎ​ആ​ർടിഎം,ബിഎ​സ്ഡ​ബ്ല്യു (റ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി, ഇംപ്രൂ​വ്മെ​ന്‍റ് ന​വം​ബ​ർ 2017 ബി​രു​ദപ​രീ​ക്ഷ​ക​ളു​ടെ ഹാ​ൾ​ടി​ക്ക​റ്റും നോ​മി​ന​ൽ റോ​ളും സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

ര​ണ്ടാം വ​ർ​ഷ എം​കോം (വി​ദൂ​ര വി​ദ്യാ​ഭ്യാ​സം) വാ​ചാ പ​രീ​ക്ഷ

ര​ണ്ടാം വ​ർ​ഷ എം​കോം (വി​ദൂ​ര വി​ദ്യാ​ഭ്യാ​സം)ഡി​ഗ്രി (റ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്മെ​ന്‍റ് ജൂ​ണ്‍ 2017)യു​ടെ വാ​ചാ പ​രീ​ക്ഷ 25, 26, 27 തീ​യ​തി​ക​ളി​ൽ കാ​ഞ്ഞ​ങ്ങാ​ട് നെ​ഹ്റു ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജി​ലും താ​വ​ക്ക​ര​യി​ലു​ള്ള ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ലാ ആ​സ്ഥാ​ന​ത്തും ന​ട​ക്കും. വി​ശ​ദ​മാ​യ ടൈംടേ​ബി​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.