University News
മൂ​ന്നും ഒ​ന്നും സെ​മ​സ്റ്റ​ർ ബി​എ​ഡ് പ​രീ​ക്ഷ​ക​ൾ
ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​എ​ഡ് (റ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി /ഇം​പ്രൂ​വ്മെ​ന്‍റ് ന​വം​ബ​ർ 2017) പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ 23 നും ​തി​യ​റി പ​രീ​ക്ഷ ഡി​സം​ബ​ർ 19നും ​ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​എ​ഡ് (റ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി /ഇം​പ്രൂ​വ്മെ​ന്‍റ് ന​വം​ബ​ർ 2017) പ​രീ​ക്ഷ ഡി​സം​ബ​ർ 15നും ​ആ​രം​ഭി​ക്കും. മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​എ​ഡ് പ​രീ​ക്ഷ​ക​ൾ​ക്കു​ള്ള ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ​ക​ൾ പി​ഴകൂ​ടാ​തെ 17 മു​ത​ൽ 20 വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ 21 വ​രെ​യും സ​മ​ർ​പ്പി​ക്കാം. ഒ​ന്നാം സെ​മ​സ്റ്റ​ർ ബിഎ​ഡ് പ​രീ​ക്ഷ​ക​ൾ​ക്കു​ള്ള ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ​ക​ൾ പി​ഴകൂ​ടാ​തെ 22 മു​ത​ൽ 27 വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ 28 വ​രെ​യും സ​മ​ർ​പ്പി​ക്കാം. പ​രീ​ക്ഷാ​ഫീ​സ് ഓ​ണ്‍​ലൈ​നാ​യി അ​ട​യ്ക്കണം. മൂ​ന്ന്, ഒ​ന്ന് സെ​മ​സ്റ്റ​ർ അ​പേ​ക്ഷ​ക​ളു​ടെ പ്രി​ന്‍റൗ​ട്ടി​നോ​ടൊ​പ്പം എപിസി, ച​ലാ​ൻ എ​ന്നി​വ യ​ഥാ​ക്ര​മം 21, 29 തീ​യ​തി​ക​ൾ​ക്കകം സ​ർ​വ​ക​ലാ​ശാ​ല​യി​ൽ എ​ത്തി​ക്കണം. പ​രീ​ക്ഷാ​ഫീ​സ് ചു​വ​ടെ: തി​യ​റി റ​ഗു​ല​ർ100 രൂ​പ, (സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്മെ​ന്‍റ് 180 രൂ​പ), പ്രാ​ക്‌ടി​ക്ക​ൽ റ​ഗു​ല​ർ110 രൂ​പ (സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്മെ​ന്‍റ് 130 രൂ​പ), മാ​ർ​ക്ക് ലി​സ്റ്റ് 60 രൂ​പ, ആ​പ്ലി​ക്കേ​ഷ​ൻ ഫോം ​ഫീ​സ് 40 രൂ​പ, ക്യാന്പ് ​ഫീ 150 ​രൂ​പ.

ര​ണ്ടാം സെ​മ​സ്റ്റ​ർ എം​കോം പ​രീ​ക്ഷാ​ഫ​ലം

ര​ണ്ടാം സെ​മ​സ്റ്റ​ർ എം​കോം (റ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി /ഇം​പ്രൂ​വ്മെ​ന്‍റ് മാ​ർ​ച്ച് 2017) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. ഫ​ലം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. റീ​വാ​ല്വേ​ഷ​ൻ തീ​യ​തി പി​ന്നീ​ട് അ​റി​യി​ക്കും.

നാ​ലാം സെ​മ​സ്റ്റ​ർ എം​ടി​ടി​എം പ​രീ​ക്ഷാ​ഫ​ലം

നാ​ലാം സെ​മ​സ്റ്റ​ർ എംടിടിഎം (റ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി /ഇം​പ്രൂ​വ്മെ​ന്‍റ്​മാ​ർ​ച്ച് 2017) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. ഫ​ലം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യം, മാ​ർ​ക്ക് ലി​സ്റ്റി​ലെ അ​പാ​ക​ത എ​ന്നി​വ സം​ബ​ന്ധി​ച്ചു​ള്ള അ​പേ​ക്ഷാ തീ​യ​തി​ക​ൾ പി​ന്നീ​ട് അ​റി​യി​ക്കും.

ഒ​ന്നാം സെ​മ​സ്റ്റ​ർ എ​ൽ​എ​ൽ​എം പ​രീ​ക്ഷ 18ന്

​ഒ​ന്നാം സെ​മ​സ്റ്റ​ർ എ​ൽ​എ​ൽ​എം, ന​വം​ബ​ർ 2016 പ​രീ​ക്ഷ​യു​ടെ, 2017 ന​വം​ബ​ർ ഒന്നിന് ​ന​ട​ത്താ​തെ മാ​റ്റി​വ​ച്ച പ​രീ​ക്ഷ 18ന് ​ന​ട​ത്തും. പ​രീ​ക്ഷാ​സ​മ​യ​ത്തി​ൽ മാ​റ്റ​മി​ല്ല