University News
ഒ​ന്നും ര​ണ്ടും വ​ർ​ഷ ബി​സി​എ ഡി​ഗ്രി പ​രീ​ക്ഷാ​ഫ​ലം
ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ഒ​ന്നും ര​ണ്ടും വ​ർ​ഷ ബി​സി​എ (വി​ദൂ​ര വി​ദ്യാ​ഭ്യാ​സം 2011 പ്ര​വേ​ശ​നം മു​ത​ൽ റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്മെ​ന്‍റ് ഏ​പ്രി​ൽ 2017) ഡി​ഗ്രി പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. ഫ​ലം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. പു​നഃപ​രി​ശോ​ധ​ന/​സൂ​ക്ഷ്മ​പ​രി​ശോ​ധ​ന/​ഫോ​ട്ടോ​കോ​പ്പി എ​ന്നി​വ​യ്ക്കു​ള്ള അ​പേ​ക്ഷ​ക​ൾ ഡി​സം​ബ​ർ എട്ടു വ​രെ ഓ​ണ്‍​ലൈ​നാ​യി സ്വീ​ക​രി​ക്കും. ഗ്രേ​ഡ്കാ​ർ​ഡു​ക​ൾ വി​ത​ര​ണം ചെ​യ്യു​ന്ന തീ​യ​തി പി​ന്നീ​ട് അ​റി​യി​ക്കും.

നാ​ലാം സെ​മ​സ്റ്റ​ർ ബിടെ​ക് ഹാ​ൾ​ടി​ക്ക​റ്റ്

29ന് ​ആ​രം​ഭി​ക്കു​ന്ന നാ​ലാം സെ​മ​സ്റ്റ​ർ ബി​ടെ​ക് സ്പെ​ഷ​ൽ സ​പ്ലി​മെ​ന്‍റ​റി ഏ​പ്രി​ൽ 2017 (2006നും ​അ​തി​നുമു​ന്പു​മു​ള്ള അ​ഡ്മി​ഷ​ൻ) പ​രീ​ക്ഷ​യു​ടെ ഹാ​ൾ​ടി​ക്ക​റ്റു​ക​ൾ പ​രീ​ക്ഷാകേ​ന്ദ്ര​മാ​യ ക​ണ്ണൂ​ർ ഗ​വ.​കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗി​ൽ ല​ഭി​ക്കും.