University News
ഫൈ​ന​ൽ ബി​ഡി​എ​സ് പാ​ർ​ട്ട് ഒ​ന്ന് പ്രാ​യോ​ഗി​ക/​വാ​ചാ പ​രി​ക്ഷ
ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ഫൈ​ന​ൽ ബി​ഡി​എ​സ് പാ​ർ​ട്ട് ഒ​ന്ന് (സ​പ്ലി​മെ​ന്‍റ​റി ഓ​ഗ​സ്റ്റ് 2017) ഡി​ഗ്രി​യു​ടെ പ്രാ​യോ​ഗി​ക/​വാ​ചാ പ​രി​ക്ഷ 15 മു​ത​ൽ പ​രി​യാ​രം ഡെ​ന്‍റ​ൽ കോ​ള​ജി​ൽ ന​ട​ക്കും. ര​ജി​സ്റ്റ​ർ ചെ​യ്ത വി​ദ്യാ​ർ​ഥി​ക​ൾ കോ​ള​ജു​മാ​യി ബ​ന്ധ​പ്പെ​ടു​ക.

എം​എ​സ് സി ​ബ​യോ​ടെ​ക്നോ​ള​ജി/​മൈ​ക്രോ​ബ​യോ​ള​ജി പ്രോ​ജ​ക്ട് മൂ​ല്യ​നി​ർ​ണ​യം/​വാ​ചാ പ​രി​ക്ഷ

നാ​ലാം സെ​മ​സ്റ്റ​ർ എം​എ​സ് സി ​ബ​യോ​ടെ​ക്നോ​ള​ജി/ മൈ​ക്രോ​ബ​യോ​ള​ജി (സി​സി​എ​സ്എ​സ് റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി, ഏ​പ്രി​ൽ 2017) ഡി​ഗ്രി​യു​ടെ പ്രോ​ജ​ക്ട് മൂ​ല്യ​നി​ർ​ണ​യം/​വാ​ചാ പ​രി​ക്ഷ 2018 ജ​നു​വ​രി നാ​ലി​ന് സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ത​ല​ശേ​രി കാ​ന്പ​സി​ലു​ള്ള പ​ഠ​ന വ​കു​പ്പി​ൽ ന​ട​ത്തു​ന്ന​താ​ണ്. ര​ജി​സ്റ്റ​ർ ചെ​യ്ത വി​ദ്യാ​ർ​ഥി​ക​ൾ ഡി​പ്പാ​ർ​ട്ട്മെ​ന്‍റു​മാ​യി ബ​ന്ധ​പ്പെ​ടു​ക.

തു​റ​ന്ന സം​വാ​ദം 12ന്

​ഇ​ക്ക​ണോ​മി​ക്സി​ൽ ഗ​വേ​ഷ​ണം ന​ട​ത്തു​ന്ന ആ​ഷ മാ​ത്യു എ​ന്ന വി​ദ്യാ​ർ​ഥി​നി ത​ന്‍റെ പി​എ​ച്ച്ഡി ബി​രു​ദ​ത്തി​നാ​യി സ​മ​ർ​പ്പി​ച്ച പ്ര​ബ​ന്ധ​ത്തി​ൻ മേ​ലു​ള്ള തു​റ​ന്ന സം​വാ​ദം (ഓ​പ്പ​ണ്‍ ഡി​ഫ​ൻ​സ്) 12 ന് ​രാ​വി​ലെ 10.30ന് ​സ​ർ​വ​ക​ലാ​ശാ​ല​യു​ടെ സെ​ൻ​ട്ര​ൽ ലൈ​ബ്ര​റി​യി​ൽ (താ​വ​ക്ക​ര) ന​ട​ത്തു​ന്ന​താ​ണ്.

ര​ണ്ടാം സെ​മ​സ്റ്റ​ർ എ​ൽ​എ​ൽ​എം ഹാ​ൾ​ടി​ക്ക​റ്റ്

ര​ണ്ടാം സെ​മ​സ്റ്റ​ർ എ​ൽ​എ​ൽ​എം (സി​സി​എ​സ്എ​സ് മേ​യ് 2017) പ​രീ​ക്ഷ​യു​ടെ ഹാ​ൾ​ടി​ക്ക​റ്റും നോ​മി​ന​ൽ റോ​ളും സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.


ഒ​ന്നും ര​ണ്ടും സെ​മ​സ്റ്റ​ർ പോ​സ്റ്റ് ഗ്രാ​ജ്വേ​റ്റ് ഡി​പ്ലോ​മ ഇ​ൻ ലേ​ണിം​ഗ് ഡി​സ​ബി​ലി​റ്റി (പി​ജി​ഡി​എ​ൽ​ഡി) പ​രീ​ക്ഷ​ക​ൾ

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ഒ​ന്നാം സെ​മ​സ്റ്റ​ർ പി​ജി​ഡി​എ​ൽ​ഡി, ന​വം​ബ​ർ 2016, ര​ണ്ടാം സെ​മ​സ്റ്റ​ർ പി​ജി​ഡി​എ​ൽ​ഡി, മേ​യ് 2017, പ​രീ​ക്ഷ​ക​ൾ യ​ഥാ​ക്ര​മം ഡി​സം​ബ​ർ 27, 2018 ജ​നു​വ​രി ഒ​ൻ​പ​ത് തീ​യ​തി​ക​ളി​ൽ ആ​രം​ഭി​ക്കും. ഒ​ന്നാം സെ​മ​സ്റ്റ​ർ പ​രീ​ക്ഷ​ക​ൾ​ക്കു​ള്ള അ​പേ​ക്ഷ​ക​ൾ പി​ഴ കൂ​ടാ​തെ ഡി​സം​ബ​ർ 13 വ​രേ​യും 150 രൂ​പ പി​ഴ​യോ​ടെ ഡി​സം​ബ​ർ 14 വ​രേ​യും ന​ൽ​കാം. അ​പേ​ക്ഷ​ക​ൾ ച​ലാ​ൻ, എ​പി​സി സ​ഹി​തം 16 ന് ​ത​ന്നെ സ​ർ​വ​ക​ലാ ശാ​ല​യി​ൽ എ​ത്തി​ക്ക​ണം. ര​ണ്ടാം സെ​മ​സ്റ്റ​ർ പ​രീ​ക്ഷ​ക​ൾ​ക്ക് 18 വ​രെ പി​ഴ​യി​ല്ലാ​തേ​യും 150 രൂ​പ പി​ഴ​യോ​ടെ 19 വ​രേ​യും അ​പേ​ക്ഷി​ക്കാം. അ​പേ​ക്ഷ​ക​ൾ എ​പി​സി, ച​ലാ​ൻ സ​ഹി​തം 20 വ​രെ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ സ്വീ​ക​രി​ക്കു​ന്ന​താ​ണ്. പ​രീ​ക്ഷാ​ഫീ​സ് ഇ​പ്ര​കാ​ര​മാ​ണ്. തി​യ​റി 150 രൂ​പ (പേ​പ്പ​റൊ​ന്നി​ന്), പ്രാ​ക്ടി​ക്ക​ൽ 180 രൂ​പ (പേ​പ്പ​റൊ​ന്നി​ന്),വൈ​വ 110 രൂ​പ, ആ​പ്ലി​ക്കേ​ഷ​ൻ ഫോം ​ഫീ​സ് 40 രൂ​പ, മൂ​ല്യ​നി​ർ​ണ​യ ഫീ 150 ​രൂ​പ, മാ​ർ​ക്ക് ലി​സ്റ്റ് ഫീ 60 ​രൂ​പ.