University News
ഒ​ന്നും ര​ണ്ടും സെ​മ​സ്റ്റ​ർ എം​ഫി​ൽ ഇം​ഗ്ലീ​ഷ് പ​രീ​ക്ഷാ​ഫ​ലം
ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ഒ​ന്നും ര​ണ്ടും സെ​മ​സ്റ്റ​ർ എം​ഫി​ൽ ഇം​ഗ്ലീ​ഷ് (മാ​ർ​ച്ച് 2016/ജൂ​ണ്‍ 2016) ഡി​ഗ്രി​ക​ളു​ടെ പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. ഫ​ലം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ​ഫ​ലം

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല പ​ഠ​ന​വ​കു​പ്പു​ക​ളി​ലെ ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി ക്ലി​നി​ക്ക​ൽ ആ​ൻ​ഡ് കൗ​ണ്‍​സ​ലിം​ഗ് സൈ​ക്കോ​ള​ജി, എം​എ​സ്‌​സി വു​ഡ് സ​യ​ൻ​സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി (ന​വം​ബ​ർ 2016) നാ​ലാം സെ​മ​സ്റ്റ​ർ എം​എ​ൽ​ഐ​എ​സ്‌​സി (ഏ​പ്രി​ൽ 2017) പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. ഫ​ലം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ.

ബി​പി​എ​ഡ് അ​പേ​ക്ഷാതീ​യ​തി നീ​ട്ടി

ജ​നു​വ​രി 16 ന് ​ആ​രം​ഭി​ക്കു​ന്ന ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​പി​എ​ഡ് പ​രീ​ക്ഷ​ക​ൾ​ക്ക് സ​പ്ലി​മെ​ന്‍റ​റി​യാ​യി അ​പേ​ക്ഷി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പി​ഴകൂ​ടാ​തെ 27 വ​രെ അ​പേ​ക്ഷി​ക്കാം.

സം​വാ​ദം നാ​ലി​ന്

മ​ല​യാ​ള​ത്തി​ൽ ഗ​വേ​ഷ​ണം ന​ട​ത്തു​ന്ന കെ.​സു​ഗ​ത​കു​മാ​രി പി​എ​ച്ച്ഡി ബി​രു​ദ​ത്തി​നാ​യി സ​മ​ർ​പ്പി​ച്ച പ്ര​ബ​ന്ധ​ത്തി​ലു​ള്ള തു​റ​ന്ന​ സം​വാ​ദം നാലിന് ​രാ​വി​ലെ 11ന് ​ത​ല​ശേ​രി ഗ​വ.​ബ്ര​ണ്ണ​ൻ കോ​ള​ജി​ലെ മ​ല​യാ​ള വി​ഭാ​ഗ​ത്തി​ൽ ന​ട​ത്തും. പ്ര​ബ​ന്ധം സെ​മി​നാ​റി​ന് മൂ​ന്നു ദി​വ​സം മു​ന്പ് മു​ത​ൽ ഗ​വ.​ബ്ര​ണ്ണ​ൻ കോ​ള​ജി​ലെ മ​ല​യാ​ള വി​ഭാ​ഗം ലൈ​ബ്ര​റി​യി​ൽ പ​രി​ശോ​ധ​ന​യ്ക്ക് ല​ഭ്യ​മാ​ണ്.