University News
പ്രൊ​ഫൊ​ർ​മ സ​മ​ർ​പ്പി​ക്ക​ണം
2017 വ​ർ​ഷ​ത്തെ വാ​ർ​ഷി​ക റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്കു​ന്ന​തി​ലേ​ക്ക് എ​ല്ലാ വ​കു​പ്പ് ത​ല​വ​ൻ​മാ​രും പ്രി​ൻ​സി​പ്പ​ൽ​മാ​രും 15ന് ​മു​ന്പാ​യി 01.01.2017 മു​ത​ൽ 31.12.2017 വ​രെ ഉ​ള്ള എ​ല്ലാ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ഉ​ൾ​പ്പെ​ടു​ത്തി പൂ​രി​പ്പി​ച്ച പ്രൊ​ഫൊ​ർ​മ (ഇം​ഗ്ലീഷി​ലും ,മ​ല​യാ​ള​ത്തി​ലും)​ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ സ​മ​ർ​പ്പി​ക്ക​ണം. പ്രൊ​ഫൊ​ർ​മ ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽനി​ന്ന്( “www.kannuruniversity.ac.in) ഡൗണ്‍​ലോ​ഡ് ചെ​യ്യാം.

അ​സി. പ്ര​ഫ​സ​ർ നി​യ​മ​നം വാ​ക് ഇ​ൻ ഇ​ന്‍റ​ർ​വ്യു

ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഓ​ഫ് മാ​സ് ക​മ്യൂ​ണി​ക്കേ​ഷ​ൻ ആ​ൻ​ഡ് ജേ​ർ​ണ​ലി​സ​ത്തി​ൽ അ​സി. പ്ര​ഫ​സ​ർ ത​സ്തി​ക​യി​ൽ ക​രാ​റ​ടി​സ്ഥാ​ന​ത്തി​ലു​ള്ള നി​യ​മ​ന​ത്തി​നു​വേ​ണ്ടി​യു​ള്ള വാ​ക് ഇ​ൻ ഇ​ന്‍റ​ർ​വ്യൂ 10ന് ​സ​ർ​വ​ക​ലാ​ശാ​ല​യു​ടെ താ​വ​ക്ക​ര​യി​ലെ ആ​സ്ഥാ​ന​ത്ത് ന​ട​ക്കും. താ​ത്പ​ര്യ​മു​ള്ള നെ​റ്റ് യോ​ഗ്യ​ത​യു​ള്ള ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ ആ​വ​ശ്യ​മാ​യ രേ​ഖ​ക​ളും അ​വ​യു​ടെ സ്വ​യം സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ പ​ക​ർ​പ്പു​ക​ളും അ​പേ​ക്ഷാ​ഫീ​സാ​യി 200 രൂ​പ അ​ട​ച്ച ച​ലാ​ൻ ര​സീ​തു​മാ​യി അ​ന്നേ​ദി​വ​സം ഉ​ച്ച​യ്ക്ക്12​ന് എ​ത്ത​ണം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ www.kannuruniversity.ac.in എ​ന്ന വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.