University News
ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ ആ​ന്ത്രോ​പ്പോ​ള​ജി പ​രീ​ക്ഷാ​ഫ​ലം
ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ ആ​ന്ത്രോ​പ്പോ​ള​ജി (പ​ഠ​ന വ​കു​പ്പ് സി​സി​എ​സ്എ​സ് നം​വ​ബ​ർ 2016) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. ഫ​ലം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ്‌സി അ​പ്ലൈ​ഡ് സു​വോ​ള​ജി പ​രീ​ക്ഷാ​ഫ​ലം

ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ്‌സി ​അ​പ്ലൈ​ഡ് സു​വോ​ള​ജി (ന​വം​ബ​ർ 2016) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. ഫ​ലം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

മൂ​ന്നാം സെ​മ​സ്റ്റ​ർ എം​ബി​എ പ​രീ​ക്ഷാ​ഫ​ലം

മൂ​ന്നാം സെ​മ​സ്റ്റ​ർ എം​ബി​എ (റ​ഗു​ല​ർ,സ​പ്ലി​മെ​ന്‍റ​റി ജ​നു​വ​രി 2017) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. ഫ​ലം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

അ​ഞ്ചാം സെ​മ​സ്റ്റ​ർ എം​സി​എ പ​രീ​ക്ഷാ​ഫ​ലം

അ​ഞ്ചാം സെ​മ​സ്റ്റ​ർ എം​സി​എ (ജ​നു​വ​രി 2017) ഡി​ഗ്രി പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. ഫ​ലം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.