University News
പ്രാ​യോ​ഗി​ക പ​രീ​ക്ഷ
ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല പ​ഠ​ന​വ​കു​പ്പു​ക​ളി​ലെ ഒ​ന്ന്, മൂ​ന്ന്, സെ​മ​സ്റ്റ​ർ എം​എ​സ്‌​സി ജ്യോ​ഗ്ര​ഫി (സി​സിഎ​സ്എ​സ് റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി), ന​വം​ബ​ർ 2017 പ്രാ​യോ​ഗി​ക പ​രീ​ക്ഷ 16 നും ​ഒ​ന്നാം സെ​മ​സ്റ്റ​ർ എംഎ​സ് സി ​ബ​യോ​ടെ​ക്നോ​ള​ജി ആ​ൻ​ഡ് മൈ​ക്രോ​ബ​യോ​ള​ജി (സി​സി​എ​സ് എ​സ്​റെ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി), ന​വം​ബ​ർ 2017 പ്രാ​യോ​ഗി​ക പ​രീ​ക്ഷ​ക​ൾ 14 മു​ത​ൽ17 വ​രെ​യും പ​ഠ​ന​വ​കു​പ്പു​ക​ളി​ൽ ന​ട​ത്തും.

എം​ബി​എ പ​രീ​ക്ഷ​ക​ൾ 15 മു​ത​ൽ

മാ​റ്റി​വ​ച്ച ഒ​ന്നാം സെ​മ​സ്റ്റ​ർ എം​ബി​എ (കോ​ള​ജ്/​സെ​ന്‍റ​റു​ക​ളി​ലെ) പ​രീ​ക്ഷ​ക​ൾ 15ന് ​ആ​രം​ഭി​ക്കു​ന്ന വി​ധ​ത്തി​ൽ പു​നഃ​ക്ര​മീ​ക​രി​ച്ചു. പു​തു​ക്കി​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.