University News
ബി​രു​ദാ​ന​ന്ത​ര​ബി​രു​ദ പ​രീ​ക്ഷ​ക​ളു​ടെ അ​പേ​ക്ഷാ​തീ​യ​തി നീ​ട്ടി
ബി​രു​ദാ​ന​ന്ത​ര​ബി​രു​ദ പ​രീ​ക്ഷ​ക​ളു​ടെ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യം, സൂ​ക്ഷ്മ​പ​രി​ശോ​ധ​ന എ​ന്നി​വ​യ്ക്കു​ള്ള അ​പേ​ക്ഷ​ക​ൾ ഈ​മാ​സം 20 വ​രെ സ്വീ​ക​രി​ക്കും. അ​പേ​ക്ഷാ​ഫോ​മും വി​ശ​ദ​വി​വ​ര​ങ്ങ​ളും സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ 2017 മാ​ർ​ച്ചി​ൽ ന​ട​ന്ന ര​ണ്ടും നാ​ലും സെ​മ​സ്റ്റ​ർ എം​എ, എം​കോം, എം ​എ​സ്‌​സി, എം​ടി​ടി​എം പ​രീ​ക്ഷ​ക​ൾ, സ​ർ​വ​ക​ലാ​ശാ​ല ഡി​പ്പാ​ർ​ട്ട്മെ​ന്‍റു​ക​ളി​ലെ 2017 ഏ​പ്രി​ലി​ൽ ന​ട​ന്ന എം​എ ഇം​ഗ്ലീ​ഷ്, ഹി​സ്റ്റ​റി, മാ​ത്ത​മാ​റ്റി​ക്സ്, അ​പ്ലൈ​ഡ് ഇ​ക്ക​ണോ​മി​ക്സ്, പ​രീ​ക്ഷ​ക​ൾ, നാ​ലാം സെ​മ​സ്റ്റ​ർ എം​പി​എ​ഡ്, മേ​യ് 2017 ൽ ​ന​ട​ന്ന പ​രീ​ക്ഷ എ​ന്നി​വ​യു​ടെ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നു​ള്ള അ​പേ​ക്ഷാ​തീ​യ​തി​യാ​ണ് നീ​ട്ടി​യ​ത്. ഫീ​സ് വി​വ​ര​ങ്ങ​ൾ (പേ​പ്പ​റൊ​ന്നി​ന്)​പു​ന​ർ​മൂ​ല്യ​നി​ർ​ണ​യം 700 രൂ​പ, ഉ​ത്ത​ര​ക്ക​ട​ലാ​സി​ന്‍റെ പ​ക​ർ​പ്പ് 200 രൂ​പ, ഉ​ത്ത​ര​ക്ക​ട​ലാ​സി​ന്‍റെ സൂ​ക്ഷ്മ​പ​രി​ശോ​ധ​ന 100 രൂ​പ

അ​പേ​ക്ഷാ​തീ​യ​തി പു​നഃ​ക്ര​മീ​ക​രി​ച്ചു

മേ​യ് ര​ണ്ടി​ന് ആ​രം​ഭി​ക്കു​ന്ന അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ ര​ണ്ടാം സെ​മ​സ്റ്റ​ർ പി​ജി പ​രീ​ക്ഷ​ക​ൾ​ക്കു​ള്ള ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ഈ​മാ​സം 27 ന് ​ആ​രം​ഭി​ക്കു​ന്ന രീ​തി​യി​ൽ പു​നഃ​ക്ര​മീ​ക​രി​ച്ചു. വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​പേ​ക്ഷ​ക​ൾ ഓ​ണ്‍​ലൈ​നാ​യി മാ​ർ​ച്ച് ആ​റു വ​രെ പി​ഴ​യി​ല്ലാ​തെ​യും150 രൂ​പ പി​ഴ​സ​ഹി​തം മാ​ർ​ച്ച് എ​ട്ടു വ​രെ​യും സ​മ​ർ​പ്പി​ക്കാം. അ​പേ​ക്ഷ​ക​ളു​ടെ പ്രി​ന്‍റൗ​ട്ട്, ച​ലാ​ൻ എ​ന്നി​വ എ​പി​സി സ​ഹി​തം മാ​ർ​ച്ച് 12 വ​രെ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ സ്വീ​ക​രി​ക്കും.

പി​ജി​ഡി​സി​പി പ​രീ​ക്ഷ പു​നഃ​ക്ര​മീ​ക​രി​ച്ചു

ഇ​ന്ന് ആ​രം​ഭി​ക്കാ​നി​രു​ന്ന ഒ​ന്നാം സെ​മ​സ്റ്റ​ർ പി​ജി​ഡി​സി​പി പ​രീ​ക്ഷ 27 ന് ​ആ​രം​ഭി​ക്കു​ന്ന രീ​തി​യി​ൽ പു​നഃ​ക്ര​മീ​ക​രി​ച്ചു.

എം​എ​ഡ് പ​രീ​ക്ഷാ​ഫ​ലം

ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ​ഡ് (ന​വം​ബ​ർ 2016) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. ഫ​ലം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.