University News
എം​സി​ജെ ഡി​ഗ്രി പ്രോ​ജ​ക്‌ട് മൂ​ല്യ​നി​ർ​ണ​യം/​വാ​ചാ പ​രീ​ക്ഷ
ര​ണ്ടാം സെ​മ​സ്റ്റ​ർ എം​സി​ജെ ഡി​ഗ്രി (റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി ജൂ​ണ്‍ 2017)യു​ടെ പ്രോ​ജ​ക്‌ട് മൂ​ല്യ​നി​ർ​ണ​യം/​വാ​ചാ പ​രീ​ക്ഷ 26, 27, 28 തീ​യ​തി​ക​ളി​ൽ അ​ങ്ങാ​ടി​ക്ക​ട​വ് ഡോ​ണ്‍ ബോ​സ്കോ ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജി​ൽ ന​ട​ക്കും. ര​ജി​സ്റ്റ​ർ ചെ​യ്ത വി​ദ്യാ​ർ​ഥി​ക​ൾ കോ​ള​ജു​മാ​യി ബ​ന്ധ​പ്പെ​ടണം.

എം​സി​ജെ പ​രീ​ക്ഷാ​ഫ​ലം

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല നാ​ലാം സെ​മ​സ്റ്റ​ർ എം​സി​ജെ (സി​സി​എ​സ്എ​സ് റ​ഗു​ല​ർ) ഏ​പ്രി​ൽ 2017 (സ​ർ​വ​ക​ലാ​ശാ​ല പ​ഠ​ന വ​കു​പ്പ്) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. ഫ​ലം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. പു​ന​ർ​മൂ​ല്യ നി​ർ​ണയ​ത്തി​നും സൂ​ഷ്മ പ​രി​ശോ​ധ​ന​യ്ക്കു​മു​ള്ള അ​പേ​ക്ഷ​ക​ൾ ഏ​പ്രി​ൽ നാ​ലു വ​രെ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ സ്വീ​ക​രി​ക്കും.

എം​എ​സ് ഡ​ബ്ല്യു/​എം​സി​ജെ പ​രീ​ക്ഷ​ക​ൾ

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല നാ​ലാം സെ​മ​സ്റ്റ​ർ എം​എ​സ്ഡ​ബ്ല്യു (റ​ഗു​ല​ർ), ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ​സ്ഡ​ബ്ല്യു (റ​ഗു​ല​ർ/സ​പ്ലി​മെ​ന്‍റ​റി), നാ​ലാം സെ​മ​സ്റ്റ​ർ എം​സി​ജെ (റ​ഗു​ല​ർ), ര​ണ്ടാം സെ​മ​സ്റ്റ​ർ എം​സി​ജെ (സ​പ്ലി​മെ​ന്‍റ​റി) ജൂ​ണ്‍ 2017 പ​രീ​ക്ഷക​ൾ എ​ഴു​തി​യ അങ്ങാടിക്കടവ് ഡോ​ണ്‍ബോ​സ്കോ, പിലാത്തറ സെ​ന്‍റ് ജോ​സ​ഫ്സ്, ശ്രീകണ്ഠപുരം എ​സ്ഇ​എ​സ് എ​ന്നീ കോ​ള​ജു​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ​സ്ഡ​ബ്ല്യു/​എം​സി​ജെ, നാ​ലാം സെ​മ​സ്റ്റ​ർ എംഎ​സ്ഡ​ബ്ല്യു/ എം​സി​ജെ (സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്മെ​ന്‍റ്) മാ​ർ​ച്ച് 2018 പ​രീ​ക്ഷ​ക​ൾ​ക്ക് 26 വ​രെ അ​പേ​ക്ഷി​ക്കാം.

നാ​ലാം സെ​മ​സ്റ്റ​ർ ബി​എ​ഡ് പ​രീ​ക്ഷ​ക​ൾ

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ നാ​ലാം സെ​മ​സ്റ്റ​ർ ബി​എ​ഡ് ഡി​ഗ്രി (റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്മെ​ന്‍റ്), ഏ​പ്രി​ൽ 2018 പ​രീ​ക്ഷ​ക​ൾ ഏ​പ്രി​ൽ 23ന് ​ആ​രം​ഭി​ക്കും. ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ഈമാസം 26 ന് ​ആ​രം​ഭി​ക്കും. അ​പേ​ക്ഷ​ക​ൾ പി​ഴ​യി​ല്ലാ​തെ ഏ​പ്രി​ൽ ര​ണ്ടു വ​രെ​യും 150 രൂ​പ പി​ഴ സ​ഹി​തം നാ​ലു വ​രെ​യും സ​മ​ർ​പ്പി​ക്കാം. അ​പേ​ക്ഷ​ക​ളു​ടെ പ്രി​ന്‍റൗ​ട്ടു​ക​ൾ, ച​ലാ​ൻ, എ​പി​സി എ​ന്നി​വ സ​ഹി​തം ഏ​പ്രി​ൽ അ​ഞ്ചി​ന് ത​ന്നെ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ എ​ത്തി​ക്കണം. ഫീ​സ് ഇ​പ്ര​കാ​ര​മാ​ണ്: തി​യ​റി റ​ഗു​ല​ർ 100 രൂ​പ, സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്മെ​ന്‍റ് 180 രൂ​പ, മാ​ർ​ക്ക് ലി​സ്റ്റ് 60 രൂ​പ, ആ​പ്ലി​ക്കേ​ഷ​ൻ ഫോം ​ഫീ 40 രൂ​പ, ക്യാ​ന്പ് ഫീ 150 ​രൂ​പ, പ്രൊ​വി​ഷ​ണ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ് ഫീ 210 ​രൂ​പ.