University News
പുതുക്കിയ പരീക്ഷാ തീയതികൾ
കണ്ണൂർ സർവകലാശാലയുടെ ഇന്നലെ നടത്താതെ മാറ്റിവച്ച പരീക്ഷകൾ താഴെ കൊടു
ത്തിരിക്കുന്ന പ്രകാരം പുനഃക്രമീകരിച്ചിരിക്കുന്നു. ആറാം സെമസ്റ്റർ യുജി ഡിഗ്രി 11.
2. അവസാനവർഷ യുജി ഡിഗ്രി (വിദൂരവിദ്യാഭ്യാസം) 16.
3. തേഡ് പ്രഫഷണൽ ബിഎഎം എസ്(സപ്ലിമെന്‍ററി) 23.
4. പാർട്ട്ഒന്ന്, ഒന്നാം സെമസ്റ്റർ എംഎസ് സി മെഡിക്കൽ മൈക്രോബയോളജി/ ബയോകെമിസ്ട്രി 11.
5. രണ്ടാം സെമസ്റ്റർ ബിഎഎൽഎൽ ബി മേയ് 11.

പരീക്ഷാ ഹാൾടിക്കറ്റ്

11ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ എംഎഡ് ഡിഗ്രി, നവംബർ 2017, പരീക്ഷയുടെ ഹാൾടിക്കറ്റുകൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
12ന് ​ആ​രം​ഭി​ക്കു​ന്ന നാ​ലാം സെ​മ​സ്റ്റ​ർ ബി​എ/​ബി​എ​സ് സി/ ബി​സി​എ (റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്മെ​ന്‍റ്) മേയ് 2018 പ​രീ​ക്ഷ​ക​ളു​ടെ ഹാ​ൾ​ടി​ക്ക​റ്റും നോ​മി​ന​ൽ റോ​ളും സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.