University News
ര​ണ്ടാം വ​ർ​ഷ അ​ഫ്സ​ൽ-​ഉ​ൽ-​ഉ​ല​മ (പ്രി​ലി​മി​ന​റി) പ​രീ​ക്ഷ ഹാ​ൾ​ടി​ക്ക​റ്റ്
ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ 18ന് ​ആ​രം​ഭി​ക്കു​ന്ന ര​ണ്ടാം വ​ർ​ഷ അ​ഫ്സ​ൽ​ഉ​ൽ​ഉ​ല​മ (പ്രി​ലി​മി​ന​റിഏ​പ്രി​ൽ 2018) (റ​ഗു​ല​ർ കോ​ള​ജ് + വി​ദൂ​ര വി​ദ്യാ​ഭ്യാ​സം) പ​രീ​ക്ഷ​യു​ടെ ഹാ​ൾ​ടി​ക്ക​റ്റും ടൈം​ടേ​ബി​ളും സ​ർ​വ​ക​ലാ​ശാ​ല​യു​ടെ വെ​ബ്സൈ​റ്റി​ൽ (www.kannuruniversity.ac.in ) ല​ഭി​ക്കും. ഹാ​ൾ​ടി​ക്ക​റ്റ് ഡൗ​ണ്‍​ലോ​ഡ് ചെ​യ്ത ഫോ​ട്ടോ പ​തി​ച്ച് ഗ​സ​റ്റ​ഡ് ഓ​ഫീ​സ​റെക്കൊ​ണ്ട് സാ​ക്ഷ്യ​പ്പെ​ടു​ത്തി, ഹാ​ൾ​ടി​ക്ക​റ്റി​ൽ രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന കേ​ന്ദ്ര​ങ്ങ​ളി​ൽ പ​രീ​ക്ഷ​യ്ക്ക് ഹാ​ജ​രാ​കണം. ഹാ​ൾ​ടി​ക്ക​റ്റ് ല​ഭി​ക്കാ​ത്ത​വ​ർ പ​രീ​ക്ഷാവി​ഭാ​ഗ​ത്തി​ൽ അ​ന്വേ​ഷി​ക്ക​ണം. (ഫോ​ണ്‍ ന​ന്പ​ർ: 04972715478).