University News
ബി​രു​ദ പ്ര​വേ​ശ​നം: ട്ര​യ​ൽ അ​ലോ​ട്ട്മെ​ന്‍റ്
201819 അ​ധ്യ​യ​നവ​ർ​ഷ​ത്തെ ബി​രു​ദ പ്ര​വേ​ശ​ന​ത്തി​ന്‍റെ ട്ര​യ​ൽ അ​ലോ​ട്ട്മെ​ന്‍റ് പ്ര​സി​ദ്ധീ​ക​രി​ച്ചു.​അ​പേ​ക്ഷ​ക​ർ​ക്ക് ലോ​ഗി​ൻ ചെ​യ്ത് അ​ലോ​ട്ട്മെ​ന്‍റ് വി​വ​ര​ങ്ങ​ൾ അ​റി​യാ​വു​ന്ന​താ​ണ്. പ്ര​വേ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട സം​ശ​യ​ങ്ങ​ൾ​ക്ക് ഫോണിലൂടെ മറുപടി ലഭിക്കും. ഫോൺ: 04972715261, 07972715284.

ലാ​സ്യ ക​ലാ​ക്ഷേ​ത്ര​യ്ക്ക് അം​ഗീ​കാ​ര​മി​ല്ല

പി​ലാ​ത്ത​റ​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ക​മ്യൂ​ണി​റ്റി കോ​ള​ജാ​യ ’ലാ​സ്യ കോ​ള​ജ് ഓ​ഫ് ഫൈ​ൻ ആ​ർ​ട്സി​ൽ ന​ട​ത്തിവ​രു​ന്ന ബി​എ ഭ​ര​ത​നാ​ട്യം, ബി​എ ക​ർ​ണാ​ടി​ക് മ്യൂ​സി​ക്, എംഎ ഭ​ര​ത​നാ​ട്യം എ​ന്നീ കോ​ഴ്സു​ക​ൾ​ക്ക് മാ​ത്ര​മാ​ണ് ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ അം​ഗീ​കാ​ര​മു​ള്ള​തെ​ന്ന് സ​ർ​വ​ക​ലാ​ശാ​ല അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ലാ​സ്യ കോ​ള​ജ് ഓ​ഫ് ഫൈ​ൻ ആ​ർ​ട്സ് പ്ര​വ​ർ​ത്തി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ൽ പ്ര​വ​ർ​ത്തി​ച്ചുവ​രു​ന്ന ലാ​സ്യ ക​ലാ​ക്ഷേ​ത്ര എ​ന്ന സ്ഥാ​പ​ന​ത്തി​ൽ ന​ട​ത്തു​ന്ന കോ​ഴ്സു​ക​ൾ​ക്ക് സ​ർ​വ​ക​ലാ​ശാ​ല​യു​ടെ അം​ഗീ​കാ​ര​മി​ല്ലെ​ന്ന് വാ​ഴ്സി​റ്റി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

പ​രീ​ക്ഷാ​ഫ​ലം

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ അ​ഫി​ലി​യേ​റ്റ​ഡ് കോ​ളജു​ക​ളി​ലെ ഒ​ന്നാം​ സെ​മ​സ്റ്റ​ർ ബി​കോം, ബി​ബി​എ, ബി​ബി​എ​ടി​ടി​എം, ബി​ബി​എ​ആ​ർ​ടി​എം, ബി​ബി​എ​എ​വി​എ​ച്ച് (റ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്മെ​ന്‍റ് ന​വം​ബ​ർ2017) പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. ഫ​ലം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. പു​നഃപ​രി​ശോ​ധ​ന, സൂ​ക്ഷ്മ പ​രി​ശോ​ധ​ന, ഫോ​ട്ടോ​കോ​പ്പി എ​ന്നി​വ​യ്ക്കു​ള്ള ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ​ക​ൾ വെ​ബ്സൈ​റ്റി​ൽനി​ന്നും​ ഡൗ​ണ്‍​ലോ​ഡ് ചെ​യ്ത മാ​ർ​ക്ക് ലി​സ്റ്റ് സ്വ​യം സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ​പ​ക​ർ​പ്പി​നൊ​പ്പം 19 വ​രെ സ്വീ​ക​രി​ക്കും.