University News
പി​ജി പ​രീ​ക്ഷ​ക​ൾ
ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ കീ​ഴി​ലു​ള്ള വി​വി​ധ പ​ഠ​ന​വ​കു​പ്പു​ക​ളി​ലെ ര​ണ്ടും നാ​ലും സെ​മ​സ്റ്റ​ർ എം ​എ, എം​എ​സ്‌​സി, എം​ബി​എ, എം​സി​ജെ, എം​എ​ൽ​ഐ​എ​സ്‌​സി, എം​സി​എ, നാ​ല്, ആ​റ് സെ​മ​സ്റ്റ​ർ എം​സി​എ ലാ​റ്റ​റ​ൽ എ​ൻ​ട്രി, ആ​റാം സെ​മ​സ്റ്റ​ർ എം​സി​എ എ​ന്നീ പ​രീ​ക്ഷ​ക​ൾ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ര​ണ്ടാം സെ​മ​സ്റ്റ​ർ പ​രീ​ക്ഷ​ക​ൾ​ക്കു​ള്ള ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ 16 ന് ​ആ​രം​ഭി​ക്കും. വി​ശ​ദ​വി​വ​ര​ങ്ങ​ള​ട​ങ്ങി​യ വി​ജ്ഞാ​പ​നം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

അ​ഞ്ചാം സെ​മ​സ്റ്റ​ർ പു​നഃ​പ​രി​ശോ​ധ​ന​ഫ​ലം

ജൂ​ണ്‍ 13 ന് ​പ്ര​സി​ദ്ധീ​ക​രി​ച്ച അ​ഞ്ചാം സെ​മ​സ്റ്റ​ർ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ഫ​ല​ത്തി​ൽ മാ​ർ​ക്ക്, ഗ്രേ​ഡി​ൽ മാ​റ്റ​മു​ള്ള വി​ദ്യാ​ർ​ഥി​ക​ളി​ൽ, 2015 അ​ഡ്മി​ഷ​ൻ റ​ഗു​ല​ർ വി​ദ്യാ​ർ​ഥി​ക​ളു​ടെ, പ്ര​സ്തു​ത മാ​റ്റം ഉ​ൾ​ക്കൊ​ള്ളി​ച്ച ക​ണ്‍​സോ​ളി​ഡേ​റ്റ​ഡ് ഗ്രേ​ഡ് കാ​ർ​ഡു​ക​ൾ അ​ത​ത് കോ​ള​ജി​ൽ ല​ഭ്യ​മാ​ക്കും. വി​ദ്യാ​ർ​ഥി​ക​ൾ അ​തി​നാ​യി സ​ർ​വ​ക​ലാ​ശാ​ല​യി​ൽ വ​രേ​ണ്ട​തി​ല്ല.

നാ​ലാം സെ​മ​സ്റ്റ​ർ എം​എ ഇം​ഗ്ലീ​ഷ് ഡി​ഗ്രി പ്രോ​ജ​ക്‌​ട് വാ​ചാ, കോം​ബ്രി​ഹെ​ൻ​സീ​വ്

നാ​ലാം സെ​മ​സ്റ്റ​ർ എം​എ ഇം​ഗ്ലീ​ഷ് ഡി​ഗ്രി (റ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി​മാ​ർ​ച്ച് 2018) യു​ടെ പ്രോ​ജ​ക്‌​ട് വാ​ചാ പ​രീ​ക്ഷ, കോം​ബ്രി​ഹെ​ൻ​സീ​വ് വാ​ചാ പ​രീ​ക്ഷ 20 മു​ത​ൽ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ ആ​രം​ഭി​ക്കും. ര​ജി​സ്റ്റ​ർ ചെ​യ്ത വി​ദ്യാ​ർ​ഥി​ക​ൾ അ​ത​ത് കോ​ള​ജു​മാ​യി ബ​ന്ധ​പ്പെ​ട​ണം.

നാ​ലാം സെ​മ​സ്റ്റ​ർ എം​എ ഫി​ലോ​സ​ഫി ഡി​ഗ്രി പ്രോ​ജ​ക്‌​ട് മൂ​ല്യ​നി​ർ​ണ​യം, വാ​ചാ പ​രി​ക്ഷ

നാ​ലാം സെ​മ​സ്റ്റ​ർ എം​എ ഫി​ലോ​സ​ഫി ഡി​ഗ്രി (റ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി​മാ​ർ​ച്ച് 2018)യു​ടെ പ്രോ​ജ​ക്‌​ട് മൂ​ല്യ​നി​ർ​ണ​യം, വാ​ചാ പ​രീ​ക്ഷ 19, 20 തീ​യ​തി​ക​ളി​ൽ ത​ല​ശേ​രി ഗ​വ. ബ്ര​ണ്ണ​ൻ കോ​ള​ജി​ൽ ന​ട​ക്കും. ര​ജി​സ്റ്റ​ർ ചെ​യ്ത വി​ദ്യാ​ർ​ഥി​ക​ൾ കോ​ള​ജു​മാ​യി ബ​ന്ധ​പ്പെ​ട​ണം.


പ്രാ​യോ​ഗി​ക പ​രീ​ക്ഷ​ക​ൾ

നാ​ലാം സെ​മ​സ്റ്റ​ർ ബി​എ​സ്‌​സി ഫി​സി​ക്സ (റ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി മേ​യ് 2018) ഡി​ഗ്രി കോ​ർ, കോം​പ്ലി​മെ​ന്‍റ​റി പ്രാ​യോ​ഗി​ക പ​രീ​ക്ഷ​ക​ൾ 20 മു​ത​ൽ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ ആ​രം​ഭി​ക്കും. ര​ജി​സ്റ്റ​ർ ചെ​യ്ത വി​ദ്യാ​ർ​ഥി​ക​ൾ പ​രീ​ക്ഷാ​കേ​ന്ദ്ര​വു​മാ​യി ബ​ന്ധ​പ്പെ​ട​ണം.

ബി​എ ഇ​ക്ക​ണോ​മി​ക്സ് പ്രാ​യോ​ഗി​ക പ​രീ​ക്ഷ

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ അ​വ​സാ​ന​വ​ർ​ഷ ബി​എ ഇ​ക്ക​ണോ​മി​ക്സ് (വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം) പ്രാ​യോ​ഗി​ക പ​രീ​ക്ഷ 19, 20 തീ​യ​തി​ക​ളി​ൽ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ക്കും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

ര​ണ്ടാം വ​ർ​ഷ പി​ജി (വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം) പ​രീ​ക്ഷ​ക​ൾ

അ​പേ​ക്ഷ ക്ഷ​ണി​ച്ച ര​ണ്ടാം വ​ർ​ഷ ബി​രു​ദാ​ന​ന്ത​ര​ബി​രു​ദ(​വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം) പ​രീ​ക്ഷ​ക​ൾ ജൂ​ലൈ 11ന് ​ആ​രം​ഭി​ക്കും.

ബി​എ​സ്‌​സി എം​ആ​ർ​ടി പ​രീ​ക്ഷ​യ്ക്ക് അ​പേ​ക്ഷി​ക്കാം

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ഒ​ന്നും ര​ണ്ടും മൂ​ന്നും വ​ർ​ഷ ബി​എ​സ്‌​സി എം​ആ​ർ​ടി (സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​ക​ൾ​ക്ക് അ​പേ​ക്ഷ​ക​ൾ പി​ഴ കൂ​ടാ​തെ 19 വ​രെ​യും 160 രൂ​പ പി​ഴ​യോ​ടെ 21 വ​രെ​യും സ​ർ​വ​ക​ലാ​ശാ​ലയി​ൽ സ​മ​ർ​പ്പി​ക്കാം. പ​രീ​ക്ഷാ​തീ​യ​തി പി​ന്നീ​ട് പ്ര​ഖ്യാ​പി​ക്കും. വി​ശ​ദ​വി​വ​ര​ങ്ങ​ള​ട​ങ്ങി​യ വി​ജ്ഞാ​പ​നം വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

ഒ​ന്നും മൂ​ന്നും സെ​മ​സ്റ്റ​ർ എം​ബി​എ (സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​ക​ൾ

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യി​ലെ, വി​വി​ധ എം​ബി​എ കോ​ള​ജു​ക​ളി​ലെ, ഒ​ന്നും മൂ​ന്നും സെ​മ​സ്റ്റ​ർ എം​ബി​എ (സ​പ്ലി​മെ​ന്‍റ​റി 2013 നും ​അ​തി​ന് മു​ന്പു​മു​ള്ള അ​ഡ്മി​ഷ​ൻ) പ​രീ​ക്ഷ​ക​ൾ​ക്ക് റീ​ര​ജി​സ്ട്രേ​ഷ​ൻ വ​ഴി അ​പേ​ക്ഷി​ക്കാം. ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ 19ന് ​ആ​രം​ഭി​ക്കും. പി​ഴ​കൂ​ടാ​തെ 21 വ​രെ​യും 160 രൂ​പ പി​ഴ സ​ഹി​തം 23 വ​രെ​യും അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാം. പ​രീ​ക്ഷാ​തീ​യ​തി പി​ന്നീ​ട് പ്ര​ഖ്യാ​പി​ക്കും. വി​ശ​ദ വി​വ​ര​ങ്ങ​ള​ട​ങ്ങി​യ വി​ജ്ഞാ​പ​നം വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.