University News
പി​ജി (പ​ഠ​ന​വ​കു​പ്പ്) പ​രീ​ക്ഷ​ക​ൾ പു​നഃ​ക്ര​മീ​ക​രി​ച്ചു
ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല പ​ഠ​ന​വ​കു​പ്പു​ക​ളി​ലെ ജൂ​ലൈ ര​ണ്ടി​ന് ആ​രം​ഭി​ക്കാ​നി​രു​ന്ന ര​ണ്ടാം സെ​മ​സ്റ്റ​ർ പി​ജി പ​രീ​ക്ഷ​ക​ൾ ജൂ​ലൈ ഒ​ൻ​പ​തി​ന് ആ​രം​ഭി​ക്കു​ന്ന ത​ര​ത്തി​ൽ പു​നഃ​ക്ര​മീ​ക​രി​ച്ചു.

എം​എ​സ് സി ​സ്റ്റാ​റ്റി​സ്റ്റി​ക്സ് ഡി​ഗ്രി പ്രാ​യോ​ഗി​ക പ​രീ​ക്ഷ

ര​ണ്ടും നാ​ലും സെ​മ​സ്റ്റ​ർ എം​എ​സ് സി ​സ്റ്റാ​റ്റി​സ്റ്റി​ക്സ് ഡി​ഗ്രി (റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി മാ​ർ​ച്ച് 2018) യു​ടെ പ്രാ​യോ​ഗി​ക പ​രീ​ക്ഷ​ക​ൾ യ​ഥാ​ക്ര​മം ജൂ​ലൈ 11, 12 തീ​യ​തി​ക​ളി​ൽ മ​ഞ്ചേ​ശ്വ​രം ജി​പി​എം ഗ​വ.​കോ​ള​ജി​ലും കാ​ഞ്ഞ​ങ്ങാ​ട് നെ​ഹ്രു ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജി​ലും ന​ട​ത്തു​ന്ന​താ​ണ്.

നാ​ലാം സെ​മ​സ്റ്റ​ർ എം​എ​സ് സി ​സ്റ്റാ​റ്റി​സ്റ്റി​ക്സ് ഡി​ഗ്രി (റ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി​മാ​ർ​ച്ച് 2018) യു​ടെ പ്രോ​ജ​ക്റ്റ് മൂ​ല്യ​നി​ർ​ണ​യം/​വാ​ചാ പ​രീ​ക്ഷ മ​ഞ്ചേ​ശ്വ​രം ജി​പി​എം ഗ​വ. കോ​ള​ജി​ലും കാ​ഞ്ഞ​ങ്ങാ​ട് നെ​ഹ്രു ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജി​ലും യ​ഥാ​ക്ര​മം ജൂ​ലൈ 19, 20 തീ​യ​തി​ക​ളി​ൽ ന​ട​ത്തു​ന്ന​താ​ണ്. ര​ജി​സ്റ്റ​ർ ചെ​യ്ത വി​ദ്യാ​ർ​ഥി​ക​ൾ അ​താ​തു കോ​ള​ജു​മാ​യി ബ​ന്ധ​പ്പെ​ടു​ക.

പ്ര​ഫ​ഷ​ണ​ൽ ബി​എ​എം​എ​സ് ഡി​ഗ്രി പ്രാ​യോ​ഗി​ക പ​രീ​ക്ഷ/​വാ​ചാ പ​രീ​ക്ഷ

തേ​ർ​ഡ് പ്ര​ഫ​ഷ​ണ​ൽ ബി​എ​എം​എ​സ് ഡി​ഗ്രി (സ​പ്ലി​മെ​ന്‍റ​റി2006 ഉം ​അ​തി​നു മു​ന്പും, 2008, 2009 അ​ഡ്മി​ഷ​നു​ക​ൾ, ഡി​സം​ബ​ർ 2017) യു​ടെ പ്രാ​യോ​ഗി​ക പ​രീ​ക്ഷ​ക​ൾ/​വാ​ചാ പ​രീ​ക്ഷ ജൂ​ലൈ ര​ണ്ടു മു​ത​ൽ പ​രി​യാ​രം ഗ​വ. ആ​യു​ർ​വേ​ദ കോ​ള​ജി​ൽ വ​ച്ചു ന​ട​ത്തു​ന്ന​താ​ണ്. ര​ജി​സ്റ്റ​ർ ചെ​യ്ത വി​ദ്യാ​ർ​ഥി​ക​ൾ കോ​ള​ജു​മാ​യി ബ​ന്ധ​പ്പെ​ടു​ക.

പ്രാ​യോ​ഗി​ക പ​രീ​ക്ഷ​ക​ൾ

നാ​ലാം സെ​മ​സ്റ്റ​ർ ബി​എ​സ്സി ജി​യോ​ള​ജി (റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി മേ​യ് 2018) ഡി​ഗ്രി കോ​ർ, കോം​പ്ലി​മെ​ന്‍റ​റി പ്രാ​യോ​ഗി​ക പ​രീ​ക്ഷ​ക​ൾ ജു​ലൈ മൂ​ന്നു മു​ത​ൽ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ ആ​രം​ഭി​ക്കു​ന്ന​താ​ണ്. ര​ജി​സ്റ്റ​ർ ചെ​യ്ത വി​ദ്യാ​ർ​ഥി​ക​ൾ പ​രീ​ക്ഷാ കേ​ന്ദ്ര​വു​മാ​യി ബ​ന്ധ​പ്പെ​ടേ​ണ്ട​താ​ണ്.

നാ​ലാം സെ​മ​സ്റ്റ​ർ ബി​എ​സ് സി ​ബ​യോ​കെ​മി​സ്ട്രി (റ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി മേ​യ് 2018) ഡി​ഗ്രി കോ​ർ, കോം​പ്ലി​മെ​ന്‍റ​റി പ്രാ​യോ​ഗി​ക പ​രീ​ക്ഷ​ക​ൾ ജു​ലൈ അ​ഞ്ചു മു​ത​ൽ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ ആ​രം​ഭി​ക്കു​ന്ന​താ​ണ്. ര​ജി​സ്റ്റ​ർ ചെ​യ്ത വി​ദ്യാ​ർ​ഥി​ക​ൾ പ​രീ​ക്ഷാ കേ​ന്ദ്ര​വു​മാ​യി ബ​ന്ധ​പ്പെ​ടേ​ണ്ട​താ​ണ്.
നാ​ലാം സെ​മെ​സ്റ്റ​ർ ബി​എ​സ്സി സു​വോ​ള​ജി (റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി മേ​യ് 2018) ഡി​ഗ്രി കോ​ർ, കോം​പ്ലി​മെ​ന്‍റ​റി പ്രാ​യോ​ഗി​ക പ​രീ​ക്ഷ​ക​ൾ ജൂ​ലൈ ഒ​ൻ​പ​തു മു​ത​ൽ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ ആ​രം​ഭി​ക്കും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ.


ഒ​ന്നും ര​ണ്ടുംവ​ർ​ഷ എംഎ ഹി​സ്റ്റ​റി പ​രീ​ക്ഷാ​ഫ​ലം

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ഒ​ന്നും ര​ണ്ടും വ​ർ​ഷ എം​എ ഹി​സ്റ്റ​റി (വി​ദൂ​ര വി​ദ്യാ​ഭ്യാ​സം റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്മെ​ന്‍റ് ജൂ​ണ്‍ 2017) ഡി​ഗ്രി പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. ഫ​ലം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യം/ സൂ​ക്ഷ്മ​പ​രി​ശോ​ധ​ന/ ഫോ​ട്ടോ​കോ​പ്പി എ​ന്നി​വ​യ്ക്കു​ള്ള അ​പേ​ക്ഷ​ക​ൾ ജൂ​ലൈ 13 വ​രെ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ സ്വീ​ക​രി​ക്കും. മാ​ർ​ക്ക് ലി​സ്റ്റു​ക​ൾ ല​ഭി​ക്കു​ന്ന തീ​യ​തി പി​ന്നീ​ട് അ​റി​യി​ക്കു​ന്ന​താ​ണ്. ര​ണ്ടാം വ​ർ​ഷ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ ജൂ​ണ്‍ 2018നു​ള്ള അ​പേ​ക്ഷ​ക​ൾ 02.07.2018 വ​രെ സ്വീ​ക​രി​ക്കു​ന്ന​താ​ണ്.


ഒ​ന്നാം വ​ർ​ഷ എം​എ​സ്‌​സി കെ​മി​സ്ട്രി എ​സ്‌​സി/​എ​സ്ടി ഒ​രു ഒ​ഴി​വ്

ഒ​ന്നാം വ​ർ​ഷ എം​എ​സ്‌​സി കെ​മി​സ്ട്രി (മെ​റ്റീ​രി​യ​ൽ സ​യ​ൻ​സ്) 201820 കോ​ഴ്സി​ലേ​ക്ക് എ​സ്‌​സി/​എ​സ്ടി വി​ഭാ​ഗ​ത്തി​ൽ ഒ​രു ഒ​ഴി​വി​ലേ​ക്കു​ള്ള അ​ഡ്മി​ഷ​ൻ ജൂ​ലൈ ര​ണ്ടി​ന് രാ​വി​ലെ 10ന് ​ന​ട​ക്കും. താ​ല്പ​ര്യ​മു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ അ​സ​ൽ രേ​ഖ​ക​ളു​മാ​യി ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ പ​യ്യ​ന്നൂ​ർ സ്വാ​മി ആ​ന​ന്ദ​തീ​ർ​ഥ കാ​ന്പ​സി​ൽ ഹാ​ജ​രാ​ക​ണം. ഫോ​ൺ: 0497 2806402.