University News
ഒ​ന്നാം വ​ർ​ഷ പി​ജി വി​ദൂ​ര വി​ദ്യാ​ഭ്യാ​സം ഹാ​ൾ​ടി​ക്ക​റ്റ്
ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ഏ​ഴി​ന് ആ​രം​ഭി​ക്കു​ന്ന വി​ദൂ​ര വി​ദ്യാ​ഭ്യാ​സം ഒ​ന്നാം വ​ർ​ഷ എം​എ, എം​എ​സ് സി, ​എം​കോം ജൂ​ണ്‍ 2018 പ​രീ​ക്ഷ​ക​ളു​ടെ 2017 പ്ര​വേ​ശ​ന വി​ദ്യാ​ർ​ഥി​ക​ളു​ടെ ഹാ​ൾ​ടി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ലാ വെ​ബ്സൈ​റ്റി​ൽ ((www.kannuruniversity.ac.in)) ഇ​ന്നുമു​ത​ൽ ല​ഭി​ക്കും. എ​ൻ​റോ​ൾ​മെ​ന്‍റ് ന​ന്പ​ർ ഉ​പ​യോ​ഗി​ച്ച് ഹാ​ൾ​ടി​ക്ക​റ്റ് ഡൗ​ണ്‍​ലോ​ഡ് ചെ​യ്ത ഫോ​ട്ടോ പ​തി​ച്ച് ഗ​സ​റ്റ​ഡ് ഓ​ഫീ​സ​റെ​ക്കൊ​ണ്ട് സാ​ക്ഷ്യ​പ്പെ​ടു​ത്തി, ഹാ​ൾ​ടി​ക്ക​റ്റി​ൽ രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന കേ​ന്ദ്ര​ങ്ങ​ളി​ൽ പ​രീ​ക്ഷ​യ്ക്ക് ഹാ​ജ​രാ​ക​ണം. 2016നും ​അ​തി​നുമു​ന്പും പ്ര​വേ​ശ​നം നേ​ടി​യ സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്മെ​ന്‍റ് വി​ദ്യാ​ർ​ഥി​ക​ൾ നാ​ലുമു​ത​ൽ താ​ഴെ പ​റ​യുംവി​ധം അ​നു​വ​ദി​ച്ച കേ​ന്ദ്ര​ത്തി​ൽനി​ന്ന് ഹാ​ൾ​ടി​ക്ക​റ്റ് കൈ​പ്പ​റ്റി അ​വി​ടെ​ത്ത​ന്നെ പ​രീ​ക്ഷ എ​ഴു​ത​ണം. അ​പേ​ക്ഷി​ച്ച കേ​ന്ദ്ര​വും അ​നു​വ​ദി​ച്ച കേ​ന്ദ്ര​വും (ബ്രാ​ക്ക​റ്റി​ൽ)

നെ​ഹ്‌റു ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജ് കാ​ഞ്ഞ​ങ്ങാ​ട് (എം​എ, എം​എ​സ്‌സി, ​എം​കോം), സെ​ന്‍റ്പ​യ​സ് ടെ​ൻ​ത് കോ​ള​ജ് രാ​ജ​പു​രം (എം​എ, എം​എ​സ്‌സി, ​എം​കോം), ഇ.​കെ.​നാ​യ​നാ​ർ മെ​മ്മോ​റി​യ​ൽഗ​വ.കോ​ള​ജ് എ​ളേ​രി​ത്ത​ട്ട് (എം​എ, എം​എ​സ്‌സി, ​എം​കോം), ഗ​വ. കോ​ള​ജ് കാ​സ​ർ​ഗോ​ഡ് (എം​കോംമാ​ത്രം) (ക​ണ്ണൂ​ർ യൂ​ണി​വേ​ഴ്സി​റ്റി കാ​ന്പ​സ്, കാ​സ​ർ​ഗോ​ഡ്), ഗ​വ.കോ​ള​ജ് കാ​സ​ർ​ഗോ​ഡ് (എം​എ, എം​എ​സ്‌സി), ​ഗോ​വി​ന്ദപൈ ​മെ​മ്മോ​റി​യ​ൽ ഗ​വ.കോ​ള​ജ് മ​ഞ്ചേ​ശ്വ​രം (എം​എ, എം​എ​സ്‌സി) (​ഗോ​വി​ന്ദ പൈ ​മെ​മ്മോ​റി​യ​ൽ ഗ​വ. കോ​ള​ജ്, മ​ഞ്ചേ​ശ്വ​രം). പ​യ്യ​ന്നൂ​ർ കോ​ള​ജ് (എം​എ, എം​എ​സ്‌സി, ​എം​കോം), സ​ർ സ​യ്യി​ദ് കോ​ള​ജ് ത​ളി​പ്പ​റ​ന്പ് (എം​എ, എം​എ​സ്‌സി, ​എം​കോം), കോ​ഓ​പ്പ്. ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജ് മാ​ടാ​യി (എം​എ, എം​എ​സ്‌സി, ​എം​കോം), (ക​ണ്ണൂ​ർ യൂ​ണി​വേ​ഴ്സി​റ്റി ടീ​ച്ച​ർ എ​ഡ്യു​ക്കേ​ഷ​ൻ സെ​ന്‍റ​ർ, ധ​ർ​മ​ശാ​ല). കെ​എം​എം ഗ​വ. വി​മ​ൻ​സ് കോ​ള​ജ്, ക​ണ്ണൂ​ർ (എം​എ, എം​എ​സ്‌സി, ​എം​കോം), എ​സ്എ​ൻ കോ​ള​ജ് ക​ണ്ണൂ​ർ (എം​എ​സ്‌സി​ മാ​ത്രം) (കെ​എം​എം. ഗ​വ. വി​മ​ൻ​സ് കോ​ള​ജ്, ക​ണ്ണൂ​ർ) എ​സ്എ​ൻ കോ​ള​ജ് ക​ണ്ണൂ​ർ (എം​എ, എം​കോം) (ശ്രീ​നാ​രാ​യ​ണഗു​രു കോ​ള​ജ് ഓ​ഫ് അ​ഡ്വാ​ൻ​സ്ഡ് സ്റ്റ​ഡീ​സ്, തോ​ട്ട​ട, ക​ണ്ണൂ​ർ). ഗ​വ. ബ്ര​ണ്ണ​ൻ കോ​ള​ജ് ത​ല​ശേ​രി (എം​എ, എം​എ​സ്‌സി, ​എം​കോം), നി​ർ​മ​ല​ഗി​രി കോ​ള​ജ്, കൂ​ത്തു​പ​റ​ന്പ് (എം​എ, എം​എ​സ്‌സി, ​എം​കോം), (നി​ർ​മ​ല​ഗി​രി കോ​ളേ​ജ്, കൂ​ത്തു​പ​റ​ന്പ്) പി​ആ​ർ​എ​ൻ​എ​സ്എ​സ്കോ​ള​ജ് മ​ട്ട​ന്നൂ​ർ (എം​എ, എം​എ​സ് സി, ​എം​കോം), എം.​ജി.​കോ​ള​ജ് ഇ​രി​ട്ടി (എം​എ, എം​എ​സ്‌സി, ​എം​കോം), എ​സ്ഇ​എ​സ് കോ​ള​ജ് ശ്രീ​ക​ണ്ഠ​പു​രം (എം​എ, എം​എ​സ് സി, ​എം​കോം), (സി​ബ്ഗ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് അ​ഡ്വാ​ൻ​സ്ഡ് സ്റ്റ​ഡീ​സ്, ഇ​രി​ക്കൂ​ർ). ഗ​വ. കോ​ള​ജ്, മാ​ന​ന്ത​വാ​ടി (എം​എ, എം​എ​സ്‌സി, ​എം​കോം), (പി​കെ​കെ​എം കോ​ള​ജ് ഓ​ഫ് അ​പ്ലൈ​ഡ് സ​യ​ൻ​സ്, മാ​ന​ന്ത​വാ​ടി). ഹാ​ൾ​ടി​ക്ക​റ്റ് ല​ഭി​ക്കാ​ത്ത​വ​ർ പ​രീ​ക്ഷാവി​ഭാ​ഗ​ത്തി​ൽ അ​ന്വേ​ഷി​ക്ക​ണം. ഫോ​ണ്‍0497 2715477, 432.

പ​രീ​ക്ഷാ​ഫ​ലം

മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ്ഡ​ബ്ല്യു ന​വം​ബ​ർ 2017 പ​രീ​ക്ഷ എ​ഴു​തി​യ അ​ങ്ങാ​ടി​ക്ക​ട​വ് ഡോ​ണ്‍ ബോ​സ്കോ കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​ക​ളു​ടെ ഫ​ലം​പ്ര​സി​ദ്ധീ​ക​രി​ച്ചു. ഫ​ലം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. പു​ന​ർ​മൂ​ല്യനി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ പ​രി​ശോ​ധ​ന​യ്ക്കു​മു​ള്ള അ​പേ​ക്ഷ​ക​ൾ 14ന് ​വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ സ്വീ​ക​രി​ക്കും.

നാ​ലാം സെ​മ​സ്റ്റ​ർ ബി​എ, ബി​എ​സ്ഡ​ബ്ല്യു, ബി​എ അ​ഫ്സ​ൽ​ഉ​ൽ​ഉ​ല​മ, ബികോം, ബി​ബി​എ, ബി​ബി​എ​ആ​ർ​ടി​എം (റ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്മെ​ന്‍റ് സി​ബി​സി​എ​സ്എ​സ് ആ​ൻ​ഡ് സി​സി​എ​സ്എ​സ് സ​പ്ലി​മെ​ന്‍റ​റി ബി​ബി​എം ഉ​ൾ​പ്പെ​ടെ​മേ​യ് 2018 സെ​ഷ​ൻ) ഡി​ഗ്രി പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. ഫ​ലം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. പു​നഃപ​രി​ശോ​ധ​ന, സൂ​ക്ഷ്മ​പ​രി​ശോ​ധ​ന, ഫോ​ട്ടോ​കോ​പ്പി എ​ന്നി​വ​യ്ക്കു​ള്ള ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ​ക​ൾ വെ​ബ്സൈ​റ്റി​ൽനി​ന്ന് ഡൗ​ണ്‍​ലോ​ഡ് ചെ​യ്ത് കാ​ർ​ഡി​ന്‍റെ സ്വ​യം സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ പ​ക​ർ​പ്പി​നൊ​പ്പം 16 വ​രെ സ്വീ​ക​രി​ക്കും.

ഓ​ണം അ​വ​ധി 18 മുതൽ

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ കീ​ഴി​ലു​ള്ള കോ​ള​ജു​ക​ളി​ലും പ​ഠ​ന​വ​കു​പ്പു​ക​ളി​ലും ഓ​ണം അ​വ​ധി 18 മു​ത​ൽ 28 വ​രെ ആ​യി​രി​ക്കും. അ​വ​ധി ക​ഴി​ഞ്ഞ് ക്ലാ​സു​ക​ൾ 29 ന് ​ആ​രം​ഭി​ക്കും.