ചു​ങ്ക​ക്കാ​ര​ൻ
ചു​ങ്ക​ക്കാ​ര​ൻ
ഫാ.​ സി​ജോ കൊ​ച്ചു​മു​ണ്ട​ൻ​മ​ല​യി​ൽ
പേ​ജ്: 64; വി​ല: ₹90

കാ​ർ​മ​ൽ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ പ​ബ്ലി​ഷിം​ഗ് ഹൗ​സ്,
തി​രു​വ​ന​ന്ത​പു​രം ഫോ​ൺ: 04712327253


ചെ​റു​തെ​ങ്കി​ലും ഏ​റെ ചി​ന്തി​പ്പി​ക്കു​ന്ന പു​സ്ത​കം. സു​വി​ശേ​ഷ​ക​നാ​യ മ​ത്താ​യി​യെ യേ​ശു വി​ളി​ക്കു​ന്ന വി​വ​ര​ണ​ത്തെ​ക്കു​റി​ച്ചു​ള്ള പ​ഠ​നം.

ചു​ങ്കം പിരിവ് എ​ന്ന തൊ​ഴി​ൽ ചെ​യ്തി​രു​ന്ന മ​ത്താ​യി​യെ അ​പ്പോ​സ്ത​ല​ൻ​മാ​രു​ടെ ഗ​ണ​ത്തി​ലേ​ക്കു വി​ളി​ക്കു​ന്ന വി​വ​ര​ണ​ത്തി​ലെ ദൈ​വ​ശാ​സ്ത്ര വി​ഷ​യ​ങ്ങ​ൾ ഗ്ര​ന്ഥ​കാ​ര​ൻ വി​ശ​ക​ല​നം ചെ​യ്യു​ന്നു.