അ​ശു​ദ്ധ​ഭൂ​തം
അ​ശു​ദ്ധ​ഭൂ​തം
ബാ​ബു ജോ​സ്
പേ​ജ്: 96 വി​ല: ₹ 200

മാ​തൃ​ഭൂ​മി ബു​ക്സ്, കോ​ഴി​ക്കോ​ട്
ഫോ​ൺ: 04952362000

ബാ​ങ്കിം​ഗ് മേ​ഖ​ല​യി​ലെ ച​തി​ക്കു​ഴി​ക​ൾ പ്ര​മേ​യ​മാ​ക്കി​യ നോ​വ​ൽ. നാ​ട്ടി​ൽ വ്യാ​പ​ക​മാ​യ സാ​ന്പ​ത്തി​ക കു​റ്റ​കൃ​ത്യ​ങ്ങ​ളെ തു​റ​ന്നു​കാ​ണി​ക്കാ​നു​ള്ള ശ്ര​മം പു​സ്ത​ക​ത്തി​ൽ കാ​ണാം.

ഭാ​ഷ​യി​ൽ ഭാ​വ​ന​യു​ടെ ച​ന്ത​ത്തി​ന​പ്പു​റം നേ​രി​ട്ടു​ള്ള വി​വ​ര​ണ​ത്തി​ന്‍റെ ശൈ​ലി​യാ​ണ് സ്വീ​ക​രി​ച്ചി​ട്ടു​ള്ള​ത്.