മു​റി​വു​ക​ൾ പൂ​ക്കു​ന്പോ​ൾ
മു​റി​വു​ക​ൾ പൂ​ക്കു​ന്പോ​ൾ
പേ​ളി ജോ​സ്
പേ​ജ്: 92 വി​ല: ₹ 150
ഈ​ലി​യ ബു​ക്സ്, തൃ​ശൂ​ർ

വ്യ​ത്യ​സ്ത ത​ല​ങ്ങ​ളി​ലു​ള്ള ജീ​വി​താ​നു​ഭ​വ​ങ്ങ​ളെ തു​റ​ന്നെ​ഴു​തു​ക​യാ​ണ് ഗ്ര​ന്ഥ​കാ​രി. ക​ലാ​രം​ഗം, സം​ഘ​ട​നാ​പ്ര​വ​ർ​ത്ത​നം, വ്യ​ക്തി​ജീ​വി​തം എ​ന്നി​ങ്ങ​നെ മൂ​ന്നു ഭാ​ഗ​മാ​യി​ട്ടാ​ണ് ഈ ​കു​റി​പ്പു​ക​ൾ തി​രി​ച്ചി​രി​ക്കു​ന്ന​ത്.

സ​ങ്ക​ട​വും സ​ന്തോ​ഷ​വും തി​ക്താ​നു​ഭ​വ​ങ്ങ​ളു​മെ​ല്ലാം ഇ​വി​ടെ അ​ക്ഷ​ര​ങ്ങ​ളി​ൽ തെ​ളി​യു​ന്നു.